"എ എം എൽ പി എസ് മാറെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23535sw (സംവാദം | സംഭാവനകൾ)
No edit summary
23535 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|യുഡൈസ് കോഡ്=32070903901
|യുഡൈസ് കോഡ്=32070903901
|വിക്കിഡാറ്റ ക്യു ഐഡി=Q64089171
|വിക്കിഡാറ്റ ക്യു ഐഡി=Q64089171
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=ജൂൺ 1
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=മാരേക്കാട്
|സ്കൂൾ വിലാസം=മാരേക്കാട്
വരി 27: വരി 27:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് റാഫി സി എ
|പ്രധാന അദ്ധ്യാപകൻ=ഷെമി .ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=സുഹൈൽ എ കെ
|പി.ടി.എ. പ്രസിഡണ്ട്=നിമ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീഷ കമറുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സജന സാദിക്ക്
|സ്കൂൾ ചിത്രം=23535 01.png
|സ്കൂൾ ചിത്രം=23535 01.png
|size=350px
|size=350px
|caption=
|caption=എ എം എൽ പി എസ് മാരേക്കാട്
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 46: വരി 46:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
'''തൃശൂർ ജില്ലയിലെ മാള യോടടുത്ത് മാരേക്കാട് എന്ന ഗ്രാമത്തിൽ 1966 ൽ ജൂൺ 1 ന് എ.എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചു ടി.കെ കൊച്ചുമുഹമ്മദ് സാഹിബ് മാനേജറായും എ.കെ കുഞ്ഞുവറീത് മാസ്റ്റർ ഹെഡ്മാസ്റ്ററായും ആരംഭിച്ച സ്കൂൾ അടുത്ത വർഷം മുതൽ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനായി പ്രവർത്തനമാരംഭിച്ചു. പിന്നീട് ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതം വന്നു എങ്കിലും 1979 മുതൽ നൂറിൽ താഴെ വിദ്യാർത്ഥികളുള്ള വിദ്യാലയമായി .2008, 2009, 2010 വർഷങ്ങളിൽ 100ൽ കൂടുതൽ വിദ്യാർത്ഥികൾ ആയെങ്കിലും 2021 അധ്യയന വർഷത്തിൽ 34 കുട്ടികളാണ് ആകെ 1 മുതൽ 4 വരെ ക്ലാസുകളിലായി പഠിക്കുന്നത്.'''

'''2000 മുതൽ നഴ്സറി ക്ലാസും ഈ സ്കൂളിനോടനുബന്ധിച്ച് ഉണ്ട് .2021 അധ്യയന വർഷത്തിൽ 26 വിദ്യാർത്ഥികൾ നഴ്സറി യിൽ മാത്രമായുണ്ട്. നിലവിൽ ശ്രീമതി വി കെ  നെഫീസ മാനേജറായും സി.മുഹമ്മദ് റാഫി ടീച്ചർ ഇൻ ചാർജായും സേവനം അനുഷ്ഠിക്കുന്നതോടൊപ്പം ഒ.എസ് ലിപ്സി, ഷീബ എം.എസ്, വാഹിദ ടി.എ എന്നിവർ അധ്യാപകരായും ജോലി ചെയ്യുന്നു .എച്ച് എം ടി.കെ ഷെമി ശ്യൂന്യവേതനാവധിയിലാണ് . എ.കെ സുഹൈൽ പി.ടി.എ പ്രസിഡണ്ടായും സലീഷ കമറുദ്ധീൻ മാതസംഘം പ്രസിഡണ്ടായും സേവനം അനുഷ്ഠിക്കുന്നു.  വരും വർഷങ്ങളിൽ കുട്ടികൾ വർദ്ധിച്ചു വരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.'''
[[എ എം എൽ പി എസ് മാറെക്കാട്/സ്കൂൾ ചരിത്രം|കൂടുതലറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 68:
പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.

എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിന്റെ ചുമതല 4 അധ്യാപകരും മാറി മാറി ഏറ്റെടുക്കുന്നു.
[[എ എം എൽ പി എസ് മാറെക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതലറിയാം]]
 
ഓരോ മാസത്തിലും കുട്ടികൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പിൽ നിന്നും മികച്ചവ ക്ലാസ്സി സ്ഥാനത്തിൽ തെരഞ്ഞെടുത്ത് സമ്മാനം നൽകി വരുന്നു.
 
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളയോട് ചേർന്ന് സീസണനുസരിച്ച് ചെയ്യുന്ന ഒരു അടുക്കളത്തോട്ടം ഉണ്ട്.
 
ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വാവബോധം വളർത്തുന്നതിനുള്ള
 
നടത്തിവരുന്നു.
 
==മുൻ സാരഥികൾ==

* '''''1966 -1990kunjuvareeth mash'''''
* <u>മുൻ സാരഥികൾ</u>
* '''''1990-1995 Padmakshi teacher'''''
* '''''1966-1990 കുഞ്ഞുവറീദ് മാഷ്'''''
* '''''1995-2000 Kusumam teacher'''''  
* '''''1990-1995  പത്മാക്ഷി ടീച്ചർ'''''  
* '''''2000-2004 Dasan mash'''''
* '''''1995-2000 കുസുമം ടീച്ചർ'''''  
* '''''2004-2006 Kunjubeepathu teacher'''''  
* '''''2000-2004 ദാസൻ മാഷ്'''''  
* '''''2006-2010 T.K Shemi teacher'''''  
* '''''2004-2006  കുഞ്ഞു ബീപാത്തു'''''  
* '''''2010- 2015 O.S Lipsy'''''  
* '''''2006-2010 ഷെമി.  T.K'''''
* '''''2015- 2020 C.A.Muhammed Rafi'''''
* '''''2010-2015 ലീപ്സി.ഒ.സ്'''''
* '''''2015-2020 മുഹമ്മദ് റാഫി.സി.'''''

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 120: വരി 109:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.269795,76.2630348|zoom=15}}
{{Slippymap|lat=10.269795|lon=76.2630348|zoom=15|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ_എം_എൽ_പി_എസ്_മാറെക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്