"ജി യു പി എസ് ചെന്നലോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history ss club |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ്.പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് '''ചരിത്രം''' . History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം . .ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും .മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപെടുത്തലാണ് ചരിത്രം. | മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ്.പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് '''ചരിത്രം''' . History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം . .ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും .മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപെടുത്തലാണ് ചരിത്രം. | ||
<gallery> | |||
15254-7.png | |||
</gallery> | |||
എന്നാൽ ചരിത്രമെന്നാൽ രാജാക്കന്മാരുടെയും വിജയിച്ചവരുടെ യും അതിജീവിച്ച വരുടെയും എഴുതപ്പെട്ട വിവരണങ്ങൾ ആയിത്തീർന്നു. ഇങ്ങനെ ആകുമ്പോൾ ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ ചരിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നു. പരാജയപ്പെട്ടവ ന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും അടിമയുടെയും പകലന്തിയോളം പണിയെടുക്കുന്ന പട്ടിണി പാവങ്ങളുടെയും, വിജയിച്ചതിന് വീഥി ഒരുക്കുകയും ചെയ്ത സാധാരണയിൽ സാധാരണക്കാരുടെയും ജീവിതകഥകൾ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളിൽ നിന്ന് മണ്മറഞ്ഞു പോയി. ഇതിന് പരിഹാരമായി ചരിത്രരചനയിൽ അടുത്തകാലത്ത് സംഭവിച്ച വലിയ മാറ്റമാണ് പ്രാദേശിക ചരിത്രരചന എന്ന ആശയം. തെളിവുകളുടെ അടിസ്ഥാനത്തിൽ അതത് പ്രദേശത്തെ സാധാരണ ജനങ്ങളുടെ കഥകൾ വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തി രേഖപ്പെടുത്തുക എന്നതാണ് പ്രാദേശിക ചരിത്ര രചന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ചെന്നലോട് പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഒരു അന്വേഷണമാണ് തുടർ പേജുകളിൽ. | എന്നാൽ ചരിത്രമെന്നാൽ രാജാക്കന്മാരുടെയും വിജയിച്ചവരുടെ യും അതിജീവിച്ച വരുടെയും എഴുതപ്പെട്ട വിവരണങ്ങൾ ആയിത്തീർന്നു. ഇങ്ങനെ ആകുമ്പോൾ ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ ചരിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നു. പരാജയപ്പെട്ടവ ന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും അടിമയുടെയും പകലന്തിയോളം പണിയെടുക്കുന്ന പട്ടിണി പാവങ്ങളുടെയും, വിജയിച്ചതിന് വീഥി ഒരുക്കുകയും ചെയ്ത സാധാരണയിൽ സാധാരണക്കാരുടെയും ജീവിതകഥകൾ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളിൽ നിന്ന് മണ്മറഞ്ഞു പോയി. ഇതിന് പരിഹാരമായി ചരിത്രരചനയിൽ അടുത്തകാലത്ത് സംഭവിച്ച വലിയ മാറ്റമാണ് പ്രാദേശിക ചരിത്രരചന എന്ന ആശയം. തെളിവുകളുടെ അടിസ്ഥാനത്തിൽ അതത് പ്രദേശത്തെ സാധാരണ ജനങ്ങളുടെ കഥകൾ വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്തി രേഖപ്പെടുത്തുക എന്നതാണ് പ്രാദേശിക ചരിത്ര രചന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ചെന്നലോട് പ്രദേശത്തിന്റെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഒരു അന്വേഷണമാണ് തുടർ പേജുകളിൽ. | ||
| വരി 108: | വരി 112: | ||
ഗിരിവർഗക്കാർ പാർത്തു പോന്ന ഇടങ്ങളാണ് ഇന്നത്തെ തരിയോട് പഞ്ചായത്തിലെ ഭൂ പ്രദേശങ്ങൾ. പിൽക്കാലത്ത് ഭൂവുടമകളായി നായർ പ്രമാണിമാർ ഇവിടെ കുടിയിരുത്തപ്പെട്ടു. അവരുടെ കുടിയാന്മാരായാണ് ഇന്നത്തെ ചെന്നലോട് പ്രദേശത്തുള്ള മുസ്ലിംകളുടെ പൂർവ്വീകർ എത്തിപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു ഇവരുടെ കടന്ന് വരവ്. വടക്കേ വയനാട്ടിലേക്ക് കുടിയേറിയ വടകര താലൂക്കിലെ മാപ്പിളമാർ അവിടെ നിന്ന് കൂടുതൽ കൃഷി യോഗ്യമായ ഇടങ്ങൾ തേടിയാണ് തെക്കോട്ട് നീങ്ങിയത്. വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു ചെന്നലോട് വന്നു താസമാക്കിയത്. ഏറെ താമസിയാതെ ഓല കൊണ്ട് മറച്ച ചെറിയൊരു നിസ്കാരപ്പള്ളി പണിത് ഇവർ ആരാധനാ കർമ്മങ്ങൾ ആരംഭിച്ചു. ഈ പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി മാറിയത്.എടത്തിൽ ഓമന നമ്പ്യാരാണ് പള്ളി നിൽക്കുന്ന ഭൂമി കൈമാറിയത്.പള്ളിക്കുളവും ഖബറിസ്ഥാനും കൂട്ടത്തിലുണ്ട്. അക്കാലത്ത് വിദൂരങ്ങളിൽ നിന്ന് ഈ ഖബറിസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടു വരാറുണ്ടായിരുന്നുവത്രെ, മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിന്റെ ആണ്ടുകളിൽ പുറം നാട്ടുകാർക്ക് മയ്യിത്ത് കൊണ്ടുവരാൻ സാധ്യമാവാത്തപ്പോൾ ചെന്നലോട്ടുകാർ പാണ്ടി എടുത്ത് അക്കരേക്ക് തുഴഞ്ഞു പോയി മയ്യത്ത് ഏറ്റുവാങ്ങി വന്നു മറവ് ചെയ്യുമായിരുന്നുവത്രെ. പത്തു വൈത്തിൽ പുത്തൂർ, ഞെരളേരി, തുരുത്തി, പത്തായാക്കോടൻ കുടുംബങ്ങളായിരുന്നു പള്ളിയുടെ ഊരാളന്മാർ. അക്കാലത്ത് കുടിയേറി വന്നവരുടെ നാടിന്റെ പേര് പലർക്കും വീട്ടുപേരായി പരിണമിച്ചിട്ടുണ്ട്. ജുമുഅ തുടങ്ങി വൈകാതെ നിർമ്മാണ ചാതുരിയോടെയുള്ള ഇരു നില പള്ളി ഉയർന്നു. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഒറ്റമരത്തിൽ തീർത്ത വാതിലുകളും പഴയ തലമുറ ഓർത്തെടുക്കുന്നു. പാതിരാ പ്രസംഗങ്ങളിൽ നിന്ന് പള്ളിക്ക് ഭൂസ്വത്തുക്കൾ വർദ്ധിപ്പിച്ചു വന്നു. ഓത്തു പള്ളിയും പ്രൗഡമായ ദർസും മൂലം മതപരമായ അവബോധവുമുള്ള തലമുറ രൂപപ്പെട്ട് തുടങ്ങി. 1957 ൽ ആദ്യ മഹല്ല് കമ്മറ്റി നിലവിൽ വന്നു. മദ്രസയും അതേ വർഷം തന്നെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വല്യ മോയ്ല്യാര് എന്നറിയപ്പെട്ടിരുന്ന ഒരു പണ്ഡിതവര്യൻ ഇവിടെ ദർസ് നടത്തിയിരുന്നുവത്രെ. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പള്ളിയിൽ അൽപ്പ കാലം സേവനം ചെയ്തിരുന്നു എന്നത് അഭിമാനത്തോടെ പഴമക്കാർ ഓർക്കുന്നു. 1980 കളിൽ സ്ഥലപരിമിതിയും ബലക്ഷയ സന്ദേഹവും പഴയ പള്ളി പൊളിച്ചു മാറ്റാൻ കാരണമായി. 1983 ലാണ് ഇന്ന് കാണുന്ന ചെന്നാലോട്ടെ പുതിയ പള്ളിക്ക് തറക്കല്ലിടുന്നത്. | ഗിരിവർഗക്കാർ പാർത്തു പോന്ന ഇടങ്ങളാണ് ഇന്നത്തെ തരിയോട് പഞ്ചായത്തിലെ ഭൂ പ്രദേശങ്ങൾ. പിൽക്കാലത്ത് ഭൂവുടമകളായി നായർ പ്രമാണിമാർ ഇവിടെ കുടിയിരുത്തപ്പെട്ടു. അവരുടെ കുടിയാന്മാരായാണ് ഇന്നത്തെ ചെന്നലോട് പ്രദേശത്തുള്ള മുസ്ലിംകളുടെ പൂർവ്വീകർ എത്തിപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയായിരുന്നു ഇവരുടെ കടന്ന് വരവ്. വടക്കേ വയനാട്ടിലേക്ക് കുടിയേറിയ വടകര താലൂക്കിലെ മാപ്പിളമാർ അവിടെ നിന്ന് കൂടുതൽ കൃഷി യോഗ്യമായ ഇടങ്ങൾ തേടിയാണ് തെക്കോട്ട് നീങ്ങിയത്. വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു ചെന്നലോട് വന്നു താസമാക്കിയത്. ഏറെ താമസിയാതെ ഓല കൊണ്ട് മറച്ച ചെറിയൊരു നിസ്കാരപ്പള്ളി പണിത് ഇവർ ആരാധനാ കർമ്മങ്ങൾ ആരംഭിച്ചു. ഈ പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി മാറിയത്.എടത്തിൽ ഓമന നമ്പ്യാരാണ് പള്ളി നിൽക്കുന്ന ഭൂമി കൈമാറിയത്.പള്ളിക്കുളവും ഖബറിസ്ഥാനും കൂട്ടത്തിലുണ്ട്. അക്കാലത്ത് വിദൂരങ്ങളിൽ നിന്ന് ഈ ഖബറിസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടു വരാറുണ്ടായിരുന്നുവത്രെ, മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിന്റെ ആണ്ടുകളിൽ പുറം നാട്ടുകാർക്ക് മയ്യിത്ത് കൊണ്ടുവരാൻ സാധ്യമാവാത്തപ്പോൾ ചെന്നലോട്ടുകാർ പാണ്ടി എടുത്ത് അക്കരേക്ക് തുഴഞ്ഞു പോയി മയ്യത്ത് ഏറ്റുവാങ്ങി വന്നു മറവ് ചെയ്യുമായിരുന്നുവത്രെ. പത്തു വൈത്തിൽ പുത്തൂർ, ഞെരളേരി, തുരുത്തി, പത്തായാക്കോടൻ കുടുംബങ്ങളായിരുന്നു പള്ളിയുടെ ഊരാളന്മാർ. അക്കാലത്ത് കുടിയേറി വന്നവരുടെ നാടിന്റെ പേര് പലർക്കും വീട്ടുപേരായി പരിണമിച്ചിട്ടുണ്ട്. ജുമുഅ തുടങ്ങി വൈകാതെ നിർമ്മാണ ചാതുരിയോടെയുള്ള ഇരു നില പള്ളി ഉയർന്നു. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഒറ്റമരത്തിൽ തീർത്ത വാതിലുകളും പഴയ തലമുറ ഓർത്തെടുക്കുന്നു. പാതിരാ പ്രസംഗങ്ങളിൽ നിന്ന് പള്ളിക്ക് ഭൂസ്വത്തുക്കൾ വർദ്ധിപ്പിച്ചു വന്നു. ഓത്തു പള്ളിയും പ്രൗഡമായ ദർസും മൂലം മതപരമായ അവബോധവുമുള്ള തലമുറ രൂപപ്പെട്ട് തുടങ്ങി. 1957 ൽ ആദ്യ മഹല്ല് കമ്മറ്റി നിലവിൽ വന്നു. മദ്രസയും അതേ വർഷം തന്നെയാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വല്യ മോയ്ല്യാര് എന്നറിയപ്പെട്ടിരുന്ന ഒരു പണ്ഡിതവര്യൻ ഇവിടെ ദർസ് നടത്തിയിരുന്നുവത്രെ. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പള്ളിയിൽ അൽപ്പ കാലം സേവനം ചെയ്തിരുന്നു എന്നത് അഭിമാനത്തോടെ പഴമക്കാർ ഓർക്കുന്നു. 1980 കളിൽ സ്ഥലപരിമിതിയും ബലക്ഷയ സന്ദേഹവും പഴയ പള്ളി പൊളിച്ചു മാറ്റാൻ കാരണമായി. 1983 ലാണ് ഇന്ന് കാണുന്ന ചെന്നാലോട്ടെ പുതിയ പള്ളിക്ക് തറക്കല്ലിടുന്നത്. | ||
<gallery> | |||
15254-3.jpg | |||
</gallery> | |||
ചെന്നലോടിനടുത്ത തരിയോട് ഗ്രാമവും മഹല്ലും ഇല്ലാതായ കഥ കൂടി ചെർന്നാലേ ഈ ദേശത്തിന്റെ ചരിത്രം പൂർത്തിയാകൂ. 'ബാണാസുര ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അനേകം മുസ്‌ലിം കുടുംബങ്ങൾ താമസച്ചിരുന്ന പഴയ പള്ളിയും മഹല്ലും ഉൾക്കൊള്ളുന്ന തരിയോട് പ്രദേശം നാമാവശേഷമായി. ഇവിടുത്തുകാർ ചെന്നലോട് അടക്കം വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. ഇവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വെള്ളമുണ്ടയ്ക്കടുത്ത കിണറ്റിങ്ങലിലെ പള്ളി പുനർ നിർമ്മാണത്തിന് ഉപയോഗിച്ചു.ആദ്യ കാലത്ത് കാവും മന്ദം, ഞെർളേരി, വൈപ്പടി എന്നിവിടങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് ഇവിടേക്ക് എത്തിയിരുന്നു. പിന്നീട് ഓരോരോ നാട്ടുകാർ പിരിഞ്ഞു പോയി. ചെന്നലോട് സൗത്ത് എന്ന പേരിൽ പുതിയതായി ഇവിടെ മറ്റൊരു മഹല്ല് രൂപപ്പെട്ടു. വീട്ടിക്കാമൂല മഹല്ല് ആണ് അൽപ്പ കാലം മുമ്പ് അവസാനമായി വിഭജിച്ചു പോയത്. ഇന്ന് 260 ഓളം മുസ്ലിം വീടുകളുള്ള സുശക്തമായ തോതിൽ മത-സാംസ്കാരിക ചലനങ്ങൾ നടക്കുന്ന നാടാണ് ചെന്നലോട്. | ചെന്നലോടിനടുത്ത തരിയോട് ഗ്രാമവും മഹല്ലും ഇല്ലാതായ കഥ കൂടി ചെർന്നാലേ ഈ ദേശത്തിന്റെ ചരിത്രം പൂർത്തിയാകൂ. 'ബാണാസുര ഡാം നിർമ്മാണത്തിന് വേണ്ടി കുടിയൊഴിപ്പിച്ചപ്പോൾ അനേകം മുസ്‌ലിം കുടുംബങ്ങൾ താമസച്ചിരുന്ന പഴയ പള്ളിയും മഹല്ലും ഉൾക്കൊള്ളുന്ന തരിയോട് പ്രദേശം നാമാവശേഷമായി. ഇവിടുത്തുകാർ ചെന്നലോട് അടക്കം വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. ഇവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വെള്ളമുണ്ടയ്ക്കടുത്ത കിണറ്റിങ്ങലിലെ പള്ളി പുനർ നിർമ്മാണത്തിന് ഉപയോഗിച്ചു.ആദ്യ കാലത്ത് കാവും മന്ദം, ഞെർളേരി, വൈപ്പടി എന്നിവിടങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് ഇവിടേക്ക് എത്തിയിരുന്നു. പിന്നീട് ഓരോരോ നാട്ടുകാർ പിരിഞ്ഞു പോയി. ചെന്നലോട് സൗത്ത് എന്ന പേരിൽ പുതിയതായി ഇവിടെ മറ്റൊരു മഹല്ല് രൂപപ്പെട്ടു. വീട്ടിക്കാമൂല മഹല്ല് ആണ് അൽപ്പ കാലം മുമ്പ് അവസാനമായി വിഭജിച്ചു പോയത്. ഇന്ന് 260 ഓളം മുസ്ലിം വീടുകളുള്ള സുശക്തമായ തോതിൽ മത-സാംസ്കാരിക ചലനങ്ങൾ നടക്കുന്ന നാടാണ് ചെന്നലോട്. | ||
'''സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ,ചെന്നലോട്''' | '''സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ,ചെന്നലോട്''' | ||
1940കളിലാണ് മധ്യ തിരുവതാംകൂറിൽ നിന്നും വയനാട്ടിലേക്കുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റം ആരംഭിച്ചത്. കഠിനാധ്വാനികളും കൃഷിക്കാരുമായിരുന്ന ഇവർ വയനാടിന്റെ പലഭാഗത്തും കുടിയേറുകയും കാട് മൂടിക്കിടന്നിരുന്ന പല സ്ഥലങ്ങളും കൃഷി യോഗ്യമാക്കുകയും ചെയ്തു. തരിയോട് പ്രദേശത്ത് കുടിയേറിയവർ എട്ടാംമൈലിലാണ് ആദ്യമായി പള്ളി പണിതത്. പത്മപ്രഭാ ഗൗരുടെ അച്ഛനായ കൃഷ്ണ ഗൗഡരുടെ ഉടമസ്ഥതയിലുള്ള കാട് മൂടിക്കിടക്കുന്ന 200 ഏക്കറിലധികം സ്ഥലം അന്നത്തെ പള്ളി വികാരി വിലക്ക് വാങ്ങുകയും കുടിയേറിയ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഏക്കറിന് 100 രൂപ വെച്ച് വിൽക്കുകയും ചെയ്തുു.ഇതോട് കുടിയാണ് ചെന്നലോട് പ്രദേശത്തേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റം വിപുലമായത്. എട്ടാം മൈൽ പള്ളിയുടെ ഭാഗമായിരുന്ന ചെന്നലോട് പ്രദേശത്ത് 1965 മെയ് 16 മുതലാണ് ഇപ്പോഴുള്ള പള്ളിയിൽ ആരാധനകൾ തുടങ്ങുന്നത്. പള്ളി ആരംഭിക്കുന്ന സമയത്ത് എൺപതോളം കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .തുടർന്ന് സൺഡേ സ്കൂളിലെ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. ചെന്നലോടിന്റെ ആത്മീയ സാംസ്കാരിക ചരിത്രത്തിൽ ഒരു പ്രധാന ഏട് ആയി ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് തിളങ്ങിനിൽക്കുന്നു. | 1940കളിലാണ് മധ്യ തിരുവതാംകൂറിൽ നിന്നും വയനാട്ടിലേക്കുള്ള ക്രിസ്ത്യാനികളുടെ കുടിയേറ്റം ആരംഭിച്ചത്. കഠിനാധ്വാനികളും കൃഷിക്കാരുമായിരുന്ന ഇവർ വയനാടിന്റെ പലഭാഗത്തും കുടിയേറുകയും കാട് മൂടിക്കിടന്നിരുന്ന പല സ്ഥലങ്ങളും കൃഷി യോഗ്യമാക്കുകയും ചെയ്തു. തരിയോട് പ്രദേശത്ത് കുടിയേറിയവർ എട്ടാംമൈലിലാണ് ആദ്യമായി പള്ളി പണിതത്. പത്മപ്രഭാ ഗൗരുടെ അച്ഛനായ കൃഷ്ണ ഗൗഡരുടെ ഉടമസ്ഥതയിലുള്ള കാട് മൂടിക്കിടക്കുന്ന 200 ഏക്കറിലധികം സ്ഥലം അന്നത്തെ പള്ളി വികാരി വിലക്ക് വാങ്ങുകയും കുടിയേറിയ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ഏക്കറിന് 100 രൂപ വെച്ച് വിൽക്കുകയും ചെയ്തുു.ഇതോട് കുടിയാണ് ചെന്നലോട് പ്രദേശത്തേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റം വിപുലമായത്. എട്ടാം മൈൽ പള്ളിയുടെ ഭാഗമായിരുന്ന ചെന്നലോട് പ്രദേശത്ത് 1965 മെയ് 16 മുതലാണ് ഇപ്പോഴുള്ള പള്ളിയിൽ ആരാധനകൾ തുടങ്ങുന്നത്. | ||
<gallery> | |||
15254-2.jpeg | |||
</gallery> | |||
പള്ളി ആരംഭിക്കുന്ന സമയത്ത് എൺപതോളം കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് .തുടർന്ന് സൺഡേ സ്കൂളിലെ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. ചെന്നലോടിന്റെ ആത്മീയ സാംസ്കാരിക ചരിത്രത്തിൽ ഒരു പ്രധാന ഏട് ആയി ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് തിളങ്ങിനിൽക്കുന്നു. | |||
'''ഗവൺമെന്റ് യുപി സ്കൂൾ ,ചെന്നലോട്''' | '''ഗവൺമെന്റ് യുപി സ്കൂൾ ,ചെന്നലോട്''' | ||