"എ.എൽ.പി.എസ്. വെള്ളൂർ/ വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' കു' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു. | |||
[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്|ലഘുചിത്രം|381x381ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം]] | |||
'''[https://www.youtube.com/watch?v=WrupM_N71Kg VIDEO]''' | |||
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഷഫ്‌ന പി.ടി എന്ന കുട്ടിയുടെ രക്ഷിതാവ് | |||
ഹംസ.പി.ടി രചിച്ച് പാടിയ കവിത. '''[https://www.youtube.com/watch?v=SCuXEZ_Brrk VIDEO]''' | |||