"ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
വരി 67: | വരി 67: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ നടത്തുന്നു. കായിക പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ പഠനം, അഫ്ലാത്തൂൻ ക്ലബ്ബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 110: | വരി 104: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ/ചിത്രങ്ങൾ കാണാൻ | [[ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക/|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== വഴികാട്ടി == | == വഴികാട്ടി == | ||
പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും . ബസ്സിൽ വരുന്നവർ നഴ്സിംഗ് ഹോം സ്റ്റോപ്പിൽ ഇറങ്ങണം . | * പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും . ബസ്സിൽ വരുന്നവർ നഴ്സിംഗ് ഹോം സ്റ്റോപ്പിൽ ഇറങ്ങണം . | ||
{{Slippymap|lat= 10.77513|lon=75.9199133 |zoom=16|width=800|height=400|marker=yes}} |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ | |
---|---|
വിലാസം | |
പൊന്നാനി ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ , പൊന്നാനി നഗരം പി.ഒ. , 679583 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsponnanitwon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19507 (സമേതം) |
യുഡൈസ് കോഡ് | 32050900503 |
വിക്കിഡാറ്റ | Q64564652 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 49 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.ടി. വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീം |
എം.പി.ടി.എ. പ്രസിഡണ്ട് | സെമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിലെ വാർഡ് നാല്പത്തി ഒമ്പതിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ പൊന്നാനി ടൌൺ .
ചരിത്രം
ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടങ്കിലും കളിസ്ഥലത്തിൻ്റെ അപര്യാപ്തത പോരായ്മയായി നില നിൽകുന്നു° 1912ൽ ആരംഭിച്ച ഓടിട്ട കെട്ടിടം ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. 1984 ൽ ആരംഭിച്ച 2 ക്ലാസ് മുറികളുള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടവും ഉണ്ട്, ടൈൽ ഇട്ട ക്ലാസ് മുറികളും മുറ്റവും സ്കൂളിനെ ആകർഷകമാക്കി നിർത്തുന്നു.വ്യത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. കമ്പ്യൂട്ടറുകൾ ഉണ്ടങ്കിലും ലാബിൻ്റെ കുറവ് പോരായ്മയാണ് '
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ നടത്തുന്നു. കായിക പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ പഠനം, അഫ്ലാത്തൂൻ ക്ലബ്ബ്
മുൻ സാരഥികൾ
1 | മിനി ടി വര്ഗീസ് | 08/12/202` | |
---|---|---|---|
2 | സുധ ടി | 27/10/2021 | 08/12/2021 |
3 | ശ്രീപ്രസാദ് പി വി | 27/06/2020 | 27/10/2021 |
4 | സരളാദേവി കെ പി | 01/06/2017 | 27/06/2020 |
5 | ശ്രീപ്രസാദ് പി വി | 01/04/2017 | 31/05/2017 |
6 | മാളു വി പി | 01/06/2007 | 31/03/2017 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും . ബസ്സിൽ വരുന്നവർ നഴ്സിംഗ് ഹോം സ്റ്റോപ്പിൽ ഇറങ്ങണം .
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19507
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ