"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87658813 | ||
|യുഡൈസ് കോഡ്=32101000405 | |യുഡൈസ് കോഡ്=32101000405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജിയോ മാനുവൽ | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ബിനോയി ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാരി | ||
|സ്കൂൾ ചിത്രം=31519-school.png| | |സ്കൂൾ ചിത്രം=31519-school.png| | ||
|size= | |size= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം|കൂടുതൽ അറിയാൻ]] | കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
വരി 71: | വരി 72: | ||
* പൂന്തോട്ടം | * പൂന്തോട്ടം | ||
* | * | ||
* | |||
* | |||
* | |||
* | |||
* <br /> | |||
* | * | ||
* | * | ||
വരി 82: | വരി 88: | ||
*ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. | *ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. | ||
*അംഗങ്ങൾ | *അംഗങ്ങൾ | ||
* | * അർജുൻ P പ്രദീപ് ,പഞ്ചമി ജയകൃഷ്ണൻ , ശിവാനിയ ശ്യം, കൃഷ്ണ രാജ് K ,J , ആതിര അജി (കോർഡിനേറ്റർ) | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
*ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്. | |||
*അംഗങ്ങൾ | *അംഗങ്ങൾ | ||
* | * അൽക്ക ബിനോയി, അർജുൻ പി പ്രദീപ് , ഡിയോൺ ജയ്സൺ , ദേവനന്ദ K .M | ||
* ജിയോ മാനുവൽ (കോർഡിനേറ്റർ ) | * ജിയോ മാനുവൽ (കോർഡിനേറ്റർ ) | ||
* | * | ||
* | * | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു.. | |||
*അംഗങ്ങൾ | *അംഗങ്ങൾ | ||
* | *ആദിത്യൻ എ .കെ ക്രിസ്റ്റീന സിജു സജിത്ത് P .S ശ്രീദേവ് സന്ദീപ് ദക്ഷ രതീഷ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 109: | വരി 105: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!SL.NO | |||
!NAME OF TEACHER | |||
!PERIOD | |||
|- | |||
!1 | |||
!S. കേശവപിള്ള | |||
! | ! | ||
|- | |||
!2 | |||
!നീലകണ്ഠകൈമൾ | |||
! | ! | ||
|- | |- | ||
!3 | |||
!M. പദ്മനാഭകുറുപ്പ് | |||
! | |||
|- | |||
!4 | |||
!P. K നാരായണപിള്ള | |||
! | |||
|- | |||
!5 | |||
!V. A തൊമ്മൻ | |||
! | |||
|- | |||
!6 | |||
!N. പരമേശ്വരൻപിള്ള | |||
! | |||
|- | |||
!7 | |||
!V. T വർക്കി | |||
! | |||
|- | |||
|8 | |||
|V. A ഔസേഫ് | |||
|1935 - 1973 | |||
|- | |||
|9 | |||
|K. J തോമസ് | |||
| | | | ||
|- | |||
|10 | |||
|G. C ദേവസ്യ | |||
| | | | ||
|- | |- | ||
|11 | |||
|C. V വിൻസെന്റ് | |||
| | | | ||
|- | |- | ||
| | |12 | ||
| | |V. J ജോസ് | ||
|1990-2006 | |||
|- | |||
|13 | |||
|സാലി ജോസഫ് | |||
|2006-2021 | |||
|} | |} | ||
# | # | ||
# | # | ||
വരി 141: | വരി 167: | ||
2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി. | 2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി. | ||
നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി | 2022 - 2023 അധ്യയന വർഷത്തെ LSS സ്കോളർഷിപ് പരീക്ഷയിൽ ഗംഗ എസ് നായർ , ആകാശ് രതീഷ് എന്നിവർ വിജയിച്ചു | ||
[[പ്രമാണം:WhatsApp Image 2022-01-31 at 10.35.13 AM.jpeg|ലഘുചിത്രം|302x302ബിന്ദു]] | |||
നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി | |||
* 2019- 2020 അദ്ധ്യയന വർഷത്തിൽ അദ്വൈത് വി.വി എൽ.എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 147: | വരി 188: | ||
Dr. Gracykutty Mathew (Neurologist ) | Dr. Gracykutty Mathew (Neurologist ) | ||
Dr.sethu Stephen( carmel medical centor pala) | |||
സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor ) | സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor ) | ||
സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor ) | സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor ) | ||
# | # | ||
# | # | ||
വരി 156: | വരി 200: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | പൊൻകുന്നം പാലാ റൂട്ടിൽ പൈകയിൽ നിന്ന് 3 K .M കൊച്ചുകൊട്ടാരം L .P .സ്കൂൾ . | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | പാലാ പൊൻകുന്നം റൂട്ടിൽ പാലായിൽ നിന്ന് 8 K .M .വിളക്കും മരുത് കവല .അവിടെ നിന്ന് തഴവേലി വഴി കൊച്ചുകൊട്ടാരം L .P .സ്കൂൾ 2 K .M ...... | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> |
20:53, 8 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ.
കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ | |
---|---|
വിലാസം | |
കൊച്ചു കൊട്ടാരം ഞണ്ടുപാറ , ഞണ്ടു പാറ പി.ഒ പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | s.kochukottaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31519 (സമേതം) |
യുഡൈസ് കോഡ് | 32101000405 |
വിക്കിഡാറ്റ | Q87658813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിയോ മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
അവസാനം തിരുത്തിയത് | |
08-10-2024 | Athira31519 |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
- പച്ചക്കറി തോട്ടം
- കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ
- ലഭിക്കുന്നു.
- പൂന്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
- അംഗങ്ങൾ
- അർജുൻ P പ്രദീപ് ,പഞ്ചമി ജയകൃഷ്ണൻ , ശിവാനിയ ശ്യം, കൃഷ്ണ രാജ് K ,J , ആതിര അജി (കോർഡിനേറ്റർ)
- ഗണിത ക്ലബ്ബ്.
- ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്.
- അംഗങ്ങൾ
- അൽക്ക ബിനോയി, അർജുൻ പി പ്രദീപ് , ഡിയോൺ ജയ്സൺ , ദേവനന്ദ K .M
- ജിയോ മാനുവൽ (കോർഡിനേറ്റർ )
- പരിസ്ഥിതി ക്ലബ്ബ്.
- പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു..
- അംഗങ്ങൾ
- ആദിത്യൻ എ .കെ ക്രിസ്റ്റീന സിജു സജിത്ത് P .S ശ്രീദേവ് സന്ദീപ് ദക്ഷ രതീഷ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
SL.NO | NAME OF TEACHER | PERIOD |
---|---|---|
1 | S. കേശവപിള്ള | |
2 | നീലകണ്ഠകൈമൾ | |
3 | M. പദ്മനാഭകുറുപ്പ് | |
4 | P. K നാരായണപിള്ള | |
5 | V. A തൊമ്മൻ | |
6 | N. പരമേശ്വരൻപിള്ള | |
7 | V. T വർക്കി | |
8 | V. A ഔസേഫ് | 1935 - 1973 |
9 | K. J തോമസ് | |
10 | G. C ദേവസ്യ | |
11 | C. V വിൻസെന്റ് | |
12 | V. J ജോസ് | 1990-2006 |
13 | സാലി ജോസഫ് | 2006-2021 |
നേട്ടങ്ങൾ
2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി.
2022 - 2023 അധ്യയന വർഷത്തെ LSS സ്കോളർഷിപ് പരീക്ഷയിൽ ഗംഗ എസ് നായർ , ആകാശ് രതീഷ് എന്നിവർ വിജയിച്ചു
നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി
- 2019- 2020 അദ്ധ്യയന വർഷത്തിൽ അദ്വൈത് വി.വി എൽ.എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദയാബായി (സാമൂഹ്യ പ്രവർത്തക )
Dr. Gracykutty Mathew (Neurologist )
Dr.sethu Stephen( carmel medical centor pala)
സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor )
സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor )
വഴികാട്ടി
പൊൻകുന്നം പാലാ റൂട്ടിൽ പൈകയിൽ നിന്ന് 3 K .M കൊച്ചുകൊട്ടാരം L .P .സ്കൂൾ . |
പാലാ പൊൻകുന്നം റൂട്ടിൽ പാലായിൽ നിന്ന് 8 K .M .വിളക്കും മരുത് കവല .അവിടെ നിന്ന് തഴവേലി വഴി കൊച്ചുകൊട്ടാരം L .P .സ്കൂൾ 2 K .M ...... |
{{#multimaps:9.658209,76.700888 |width=1100px|zoom=16}}