"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26083 (സംവാദം | സംഭാവനകൾ)
No edit summary
26083 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Sree Narayana H.S.S. Trikkanarvattom}}{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്= അയ്യപ്പൻകാവ്
{{prettyurl|Sree Narayana H.S.S. Trikkanarvattom}}
|വിദ്യാഭ്യാസ ജില്ല= എറണാകുളം
{{Infobox School|
|റവന്യൂ ജില്ല= എറണാകുളം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്= 26083
പേര്=ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം|
|എച്ച് എസ് എസ് കോഡ്= 7065
സ്ഥലപ്പേര്=എറണാകുളം|
|വിക്കിഡാറ്റ ക്യു ഐഡി= Q99486000
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|യുഡൈസ് കോഡ്= 32080303401
റവന്യൂ ജില്ല=എറണാകുളം|
|സ്ഥാപിതദിവസം= 01
സ്കൂള്‍ കോഡ്=|
|സ്ഥാപിതമാസം= 06
സ്ഥാപിതദിവസം=|
|സ്ഥാപിതവർഷം= 1960
സ്ഥാപിതമാസം=|
|സ്കൂൾ വിലാസം= ശ്രീനാരായണ എച്ച് എസ് എസ് , തൃക്കണാർവട്ടം
സ്ഥാപിതവര്‍ഷം=|
|പോസ്റ്റോഫീസ്= എറണാകുളം നോർത്ത്
സ്കൂള്‍ വിലാസം=പി., <br/>എറണാകുളം|
|പിൻ കോഡ്= 682018
പിന്‍ കോഡ്= |
|സ്കൂൾ ഫോൺ= 0484 2392212
സ്കൂള്‍ ഫോണ്‍=|
|സ്കൂൾ ഇമെയിൽ= snhssayp@yahoo.in,snhssayp@gmail.com
സ്കൂള്‍ ഇമെയില്‍=|
|ഉപജില്ല= എറണാകുളം
സ്കൂള്‍ വെബ് സൈറ്റ്=|
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി  കോർപ്പറേഷൻ
ഉപ ജില്ല=എറണാകുളം‌|
|വാർഡ്= 69
ഭരണം വിഭാഗം=സര്‍ക്കാര്‍|
|ലോകസഭാമണ്ഡലം= എറണാകുളം
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
|നിയമസഭാമണ്ഡലം= എറണാകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|താലൂക്ക്= കണയന്നൂർ
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
പഠന വിഭാഗങ്ങള്‍3= |വി.എച്ച്.എസ്.എസ് |
|ഭരണവിഭാഗം= എയ്ഡഡ്
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=360
|പഠന വിഭാഗങ്ങൾ1= എൽ.പി
| പെൺകുട്ടികളുടെ എണ്ണം=162
|പഠന വിഭാഗങ്ങൾ2= യു.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=522
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം=32
|പഠന വിഭാഗങ്ങൾ4= ഹയർസെക്കൻഡറി
| പ്രിന്‍സിപ്പല്‍=‍girija.c
|സ്കൂൾ തലം= 1 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകന്‍=bindu.j
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്=suresh m.s
|ആൺകുട്ടികളുടെ എണ്ണം 1-10= 189
| സ്കൂള്‍ ചിത്രം= snhsstrikkanarvattom.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10= 130
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 319
|അദ്ധ്യാപകരുടെ എണ്ണം 1-10= 23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 393
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 254
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 1134
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= ജിൻസി ടി ജെ
|വൈസ് പ്രിൻസിപ്പൽ= ലേഖ ലാൽ .പി
|പ്രധാന അദ്ധ്യാപിക= ലേഖ ലാൽ.പി
|പി.ടി.. പ്രസിഡണ്ട്= ഗിരീഷ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്= ബിജി
|സ്കൂൾ ചിത്രം= 26083-schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.=തുടർന്ന് വായിക്കുക}}
ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ നാമധേയത്തില്‍‍ അയ്യപ്പന്‍‍കാവ് ശ്രീനാരായണ ധര്‍മ്മ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1960 ജൂണ്‍ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ചു.സ്ക്കൂള്‍മാനേജര്‍ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂള്‍ 1964-ല്‍ യു.പി. ആയും 1976 -ല്‍ ഹൈസ്ക്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു.


വര്‍ഷം സ്ക്കൂള്‍ വിഭാഗത്തില്‍ എല്‍.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒന്‍മ്പതു ഡിവിഷനും ഹൈസ്ക്കൂള്‍ വിഭാഗം 13 ഡിവിഷനും ചേര്‍ന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവര്‍ത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തില്‍ ബയോമാത്സ്,കമ്പ്യൂട്ടര്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങള്‍ പ്രര്‍ത്തിക്കന്നു.
== <!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


ആരംഭം മുതല്‍ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലര്‍ത്തുന്ന സ്ക്കൂള്‍ ആണ് ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 2007-2008 വര്‍ഷം എസ്.എല്‍.എല്‍.സി പരീക്ഷ എഴുതിയ 176 കുട്ടികളില്‍ 176 കുട്ടികളും വിജയിച്ചു.


അഖിലകേരള ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2002ല്‍ ആരംഭിച്ച ഗേള്‍ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളില്‍ കുട്ടികള്‍ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാര്‍ പരീക്ഷയെഴുതി 30 മാര്‍ക്ക് (ഗ്രേസ് മാര്‍ക്കിന്) അര്‍ഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികള്‍ ഉള്‍ക്കൊള്ളന്ന ഒരു ജെ. ആര്‍.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എന്‍.സി.സി. യൂണിറ്റും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
==ആമുഖം==


2008-2009 അധ്യയനവര്‍ഷത്തില്‍ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആന്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാര്‍ട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത്ത് സ്ക്കൂള്‍ ചരിത്രത്തിലെ സുവര്‍ണ്ണ മുദ്രയായി മാറി.
ശ്രീനാരായണ ഗുരുദേവൻെറ പരിപാവനമായ നാമധേയത്തിൽ‍ അയ്യപ്പൻ‍കാവ് ശ്രീനാരായണ ധർമ്മ സമാജത്തിൻെറ  ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയർസെക്കണ്ടറി സ്ക്കൂൾ 1960 ജൂൺ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു.സ്ക്കൂൾമാനേജർ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂൾ 1964-ൽ യു.പി. ആയും 1976 -ൽ ഹൈസ്ക്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു.


കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതല്‍ അന്തര്‍ദേശീയതലം വരെ ഇവിടത്തെകിട്ടികള്‍ ഫുട്ബോള്‍,ഹോക്കി,ഷട്ടില്‍,ബാഡ്മിന്റണ്‍ ടേബിള്‍ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുഡ്ബോളില്‍ കഴിഞ്ഞ ഒന്‍മ്പതുവര്‍ഷമായി സ്ക്കൂള്‍ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരങ്ങളില്‍ സുബ്രദോമുഖര്‍ജി-ഫുടുബോള്‍,മാര്‍അത്യനേഷ്യസ്, സ്പോര്‍ട്ടസ്,കൗണ്‍സില്‍ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോള്‍ ഹോക്കി എന്നിവയില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം അന്തര്‍ദേശീയമത്സരങ്ങള്‍ക്കായ് നടത്തുന്ന ഇന്‍ഡ്യന്‍ ഫുട്ബോള്‍ ക്യാബില്‍ ഈ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേക് എന്‍ ജോഷി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന്റെ ഏറ്റവും മികച്ച ഫുടിബോള്‍ പ്ലെയറിനുള്ള അവാര്‍ഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യില്‍ നടക്കുന്ന അന്തര്‍ദേശിയ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ കുട്ടിയാണ് എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.  
വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാഗങ്ങൾ പ്രവർത്തിക്കന്നു.
== ചരിത്
===== തലക്കെട്ടാകാനുള്ള എഴുത്ത് =====
school history==


== ഭൗതികസൗകര്യങ്ങള്‍ ==
ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2020-2021 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 97 കുട്ടികളിൽ എല്ലാ കുട്ടികളും വിജയിച്ചു.


അഖിലകേരള ബാലജനസഖ്യത്തിൻെറ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആൻ്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി.
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
 
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ ഇവിടത്തെകുട്ടികൾ ഫുട്ബോൾ,ഹോക്കി,ഷട്ടിൽ,ബാഡ്മിൻ്റൺ ടേബിൾ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുട്ബോളിൽ കഴിഞ്ഞ ഒൻമ്പതുവർഷമായി സ്ക്കൂൾ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ള മത്സരങ്ങളിൽ സുബ്രദോമുഖർജി-ഫുട്ബോൾ,മാർഅത്തനേഷ്യസ്, സ്പോർട്ടസ്,കൗൺസിൽ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോൾ ഹോക്കി എന്നിവയിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം അന്തർദേശീയമത്സരങ്ങൾക്കായ് നടത്തുന്ന ഇൻഡ്യൻ ഫുട്ബോൾ ക്യാമ്പിൽ  ഈ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഭിഷേക് എൻ ജോഷി പങ്കെടുത്തിട്ടുണ്ട്. ആ വർഷത്തെ കേരള ഫുട്ബോൾ അസോസിയേഷൻ്റെ ഏറ്റവും മികച്ച ഫുട്ബോൾ  പ്ലെയറിനുള്ള അവാർഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യിൽ നടക്കുന്ന അന്തർദേശിയ ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഈ കുട്ടിയായിരുന്നു  എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
== ചരിത്രം==  
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
*  [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
 
JRC ACTIVES,
1960 ജൂൺ  ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി  ഉയർന്നു. [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ചരിത്രം|തുടർന്നു വായിക്കുക]]
NCC ACTIVES,
 
NALLAPADOM ACTIVES,
== ഭൗതികസൗകര്യങ്ങൾ ==
ശ്രീ നാരായണ ഹൈസ്‌കൂൾ  ആദ്യ കാലത്തു ചെറിയ  സ്ഥാപനമായിരുന്നെങ്കിലും  1993 ൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഈരേഴത്തു ഹാൾ ലഭിക്കുകയുണ്ടായി. എല്ലാ ക്ലാസുകളിലും 2 വീതം സീലിങ്‌ ഫാനുകളുള്ള സ്‌കൂളായി. പിന്നീട് ഭൗതിക സാഹചര്യങ്ങൾ പടിപടിയായി ഉയരുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം, എസ് എൻ ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ നിലവിലുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ലിറ്റിൽ കൈറ്റ്സ്
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍]]
JRC ACTIVITIES,
 
NCC ACTIVITIES,
 
NALLAPADOM ACTIVITIES,
EUCATION FOR BACKWORD STUDENTS- NAVAPRABHA,
EUCATION FOR BACKWORD STUDENTS- NAVAPRABHA,
COUNSELLING CLASSES FOR PARENTS & STUDENTS.
COUNSELLING CLASSES FOR PARENTS & STUDENTS.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :    C.K. PRAKASAN,P.R.RAJAMMA,'''V.R.SUBHA,M.M VYJAYANTHI,K.S .BEENA
'''സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :'''    
 
'''ബി .കല്ല്യാണിക്കുട്ടി'''
 
'''സി .കെ പ്രകാശൻ'''
 
'''പി.ആർ രാജമ്മ'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''വി. ആർ .സുഭഗ'''
 
'''എം. എം.വൈജയന്തി'''
 
'''കെ.എസ് ബീന'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
 
== പ്രവർത്തന മികവുകൾ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.996218" lon="76.281681" zoom="17">
ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
9.996566, 76.281788, ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം
 
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*എറണാകുളം അയ്യപ്പൻകാവ് മന്ദിരം റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* റോഡില്‍ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.996791911831208|lon= 76.28185299644763|zoom=18|width=full|height=400|marker=yes}}
|}
*
 
[[പ്രമാണം:സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് .jpg|പകരം=മാപ്പ്|ലഘുചിത്രം|സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് ]]