"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}5 ഏക്കർ സ്ഥലത്ത് അതി വിശാലമായ സൗകര്യങ്ങളോട് കുടി വണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. L P, പ്രീ പ്രൈമറി മുഴുവനും ഹൈസ്കൂളും ഹൈ ടെക് ക്ലാസ്സ് മുറികൾ | {{PHSSchoolFrame/Header}} | ||
5 ഏക്കർ സ്ഥലത്ത് അതി വിശാലമായ സൗകര്യങ്ങളോട് കുടി വണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു. L P, പ്രീ പ്രൈമറി മുഴുവനും ഹൈസ്കൂളും ഹൈ ടെക് ക്ലാസ്സ് മുറികൾ ആണ്. | |||
നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാൻ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുൻ വശത്ത് കളിച്ചുളല്ലസിക്കാൻ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. | |||
ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടർ ലാബ്, പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാർട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകൾ സ്വയം പരീക്ഷിച്ചറിയാ ൻ സഹായിക്കുന്ന സയൻസ് ക്ലബ്ബ്വ് | |||
വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങൾ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകർ. പരിചയസബ്ബന്നരും, കർമ്മനിരതരുമായ ഒരു സംഘം അധ്യാപകർ.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. | |||
ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നത്. | |||