"ഗവ. എൽ പി എസ് ആലുംമൂട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പരിസ്ഥിതി ക്ലബ്ബ്) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== പരിസ്ഥിതി ക്ലബ്ബ് == | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM.jpeg | |||
</gallery><big>പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്.</big> | |||
<big>ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി</big> | |||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
<gallery> | |||
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു. കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു | പ്രമാണം:WhatsApp Image 2022-01-16 at 3.18.45 PM (1).jpeg | ||
</gallery><big>കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു.</big> | |||
<big>ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു.</big> | |||
<big>കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു</big> | |||
നാടൻ പാട്ട് അവതരണം | <big>നാടൻ പാട്ട് അവതരണം</big> | ||
കുട്ടി കവിതാലാപനം | <big>കുട്ടി കവിതാലാപനം</big> | ||
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ | <big>സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ</big> | ||
കഥാകഥനം | <big>കഥാകഥനം</big> | ||
== ഗാന്ധിദർശൻ ക്ലബ് == | == ഗാന്ധിദർശൻ ക്ലബ് == | ||
* ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് | <gallery> | ||
** ഗാന്ധി പ്രതിമ സ്ഥാപനം | പ്രമാണം:43465 gandhi.jpeg | ||
** സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ | </gallery> | ||
** ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ | * <big>ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്</big> | ||
** സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം | ** <big>ഗാന്ധി പ്രതിമ സ്ഥാപനം</big> | ||
** ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ് | ** <big>സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ</big> | ||
** <big>ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ</big> | |||
** <big>സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം</big> | |||
** <big>ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്</big> | |||
== ശുചിത്വ ക്ലബ്ബ് == | == ശുചിത്വ ക്ലബ്ബ് == | ||
<big>കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ.</big> |
20:08, 28 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട സ്കൂളിൽ പല ദിനാചരണങ്ങളും നടത്തുന്നുണ്ട്.
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയെ അടുത്തറിയാനുള്ള അവസരങ്ങൾ നൽകി
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം ക്ലബ്ബ് സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു.
ആഴ്ചയിലൊരു ദിവസം ഉച്ചക്ക് ശേഷം ക്ലബ്ബിലെ അംഗങ്ങളും ചാർജ്ജുള്ള അധ്യാപികയും ഒരുമിച്ചു കൂടുന്നു.
കുട്ടികൾക്ക് മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു
നാടൻ പാട്ട് അവതരണം
കുട്ടി കവിതാലാപനം
സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ
കഥാകഥനം
ഗാന്ധിദർശൻ ക്ലബ്
- ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
- ഗാന്ധി പ്രതിമ സ്ഥാപനം
- സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
- ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
- സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
- ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനു വേണ്ടിയിട്ടാണ് സ്കൂൾതലത്തിൽ ശുചിത്വ ക്ലബ് രൂപീകരിച്ചിരിക്കുന്നത് . വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക്ശുചിത്വ വീട്ടിലും വിദ്യാലയത്തിലും അവർ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് ഒരു അവബോധം ശുചിത്വ ക്ലബിലൂടെ നൽകാറുണ്ട്. ശുചിത്വ ക്ലബ്ബിന് നേതൃത്വം നൽകുന്ന ഒരു അധ്യാപികയും കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോളം വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ശുചിത്വ ക്ലബ്ബംഗങ്ങൾ.