"ഗവ.എൽ പി എസ് കയ്യൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു | {{PSchoolFrame/Pages}} | ||
'''2023-24''' | |||
2022-23 കാലഘട്ടത്തിൽ '''ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ''' പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ ഉള്ള കിച്ചൻ & വാഷ് ഏരിയ എന്നിവ ലഭിക്കുക ഉണ്ടായി. | |||
2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി '''ഭരണങ്ങാനം ഗ്രാമ പഞ്ചത്തിന്റെ''' സഹായത്താൽ യൂറിനൽ ടോയ്ലറ്റ് നവീകരണം നടത്തി.സ്കൂൾ കെട്ടിടത്തിന് പെയിന്റിംഗ് നടത്തി,സ്മാർട്ട് ക്ലാസ് റൂം വയറിങ് പൂർത്തീകരിച്ചു.ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അനുബന്ധ ഉപകാരങ്ങൾ എന്നിവ ലഭിച്ചു.മൈക്രോഫോൺ വിത്ത് കേബിൾ (2 സെറ്റ്) ലഭിച്ചു. | |||
ക്ലാസ് റൂമിനു അനുയോജ്യം ആയ ഗ്രീൻ ബോർഡ് ലഭിച്ചു. പ്രഭാത ഭക്ഷണം സൗകര്യം നിലവിൽ ഉണ്ട്. | |||
<u>'''2022-23'''</u> | |||
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു | |||
ഉച്ചഭക്ഷണത്തിന് കിച്ചൻ, ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ, കൊവിഡ് മാനദണ്ഡത്തിൽ അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ധാരാളം പൂച്ചെടികൾ ആമ്പൽക്കുളം കൃഷിസ്ഥലം എന്നിവ ഒരുക്കിയിരിക്കുന്നു. ഫലവൃക്ഷതൈകൾ ആയ പ്ലാവ്,ചാമ്പ, മാവ്, വാഴ,തെങ്ങ് എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു. | ഉച്ചഭക്ഷണത്തിന് കിച്ചൻ, ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ, കൊവിഡ് മാനദണ്ഡത്തിൽ അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ധാരാളം പൂച്ചെടികൾ ആമ്പൽക്കുളം കൃഷിസ്ഥലം എന്നിവ ഒരുക്കിയിരിക്കുന്നു. ഫലവൃക്ഷതൈകൾ ആയ പ്ലാവ്,ചാമ്പ, മാവ്, വാഴ,തെങ്ങ് എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നു. | ||