"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:

5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:18571-election.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഇലക്ട്രോണിക് വോട്ടിംഗ് മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നു]]

=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
വരി 116: വരി 132:

<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
== '''സംസ്‌കൃത ക്ലബ്ബ്''' ==
<nowiki>#</nowiki> വിവിധ ദിനാചരണങ്ങളിൽ സംസ്കൃതം ക്ലബ്ബിന്റെ പ്രത്യേക പ്രവർത്തനങ്ങൾ :
<nowiki>#</nowiki> സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പ്രത്യേകം ക്ലാസുകൾ
<nowiki>#</nowiki> എട്ടു വർഷക്കാലമായി  പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചു വരുന്നു
<nowiki>#</nowiki>സ്കൂൾ കലാമേള യുടെ ഭാഗമായ സംസ്കൃതോത്സവത്തിൽ മികച്ച പ്രകടനവും , പങ്കാളിത്തവും
<nowiki>#</nowiki> USS പരീക്ഷ എഴുതുന്ന സംസ്കൃതം കുട്ടികൾക്ക് പ്രത്യേക പരിശീലനം
"https://schoolwiki.in/എ.യു.പി.എസ്._ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്