"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുമ്പോഴാണ് നാം മറ്റുള്ളവർക്ക് മാതൃകയാവുന്നത്.മറ്റു വിദ്യാലയങ്ങൾക്ക് അനുകരണീയമായ ഏറെ പ്രവർത്തനങ്ങൾ നാം പരിചയപ്പെടുത്തിയിട്ടുണ്ട്. | |||
== രാഗസുധ == | |||
[[പ്രമാണം:16341-29.jpg|ലഘുചിത്രം|രാഗസുധ]] | |||
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ് രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു.കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ രാഗസുധയിൽ അതിഥികളായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തുവരുന്നു. | |||
2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേക ദിവസങ്ങളിൽ രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു. | |||
വരി 11: | വരി 17: | ||
== ഷോർട് ഫിലിം == | |||
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ്സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി. [[പ്രമാണം:16341 22.jpeg|ലഘുചിത്രം|ഷോർട്ഫിലിം]] | |||
വരി 31: | വരി 34: | ||
== വിത്തും കൈക്കോട്ടും == | |||
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് അത്തുതോളി കടങ്ങിയ പരിപാടിയാണ് വിത്തും കൈക്കോട്ടും. | |||
സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും | |||
അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ് | |||
== സ്പർശം == | |||
[[പ്രമാണം:16341 | [[പ്രമാണം:16341-31.png|പകരം=|ലഘുചിത്രം|പ്രളയസഹായം]] | ||
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു, |
21:42, 13 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുമ്പോഴാണ് നാം മറ്റുള്ളവർക്ക് മാതൃകയാവുന്നത്.മറ്റു വിദ്യാലയങ്ങൾക്ക് അനുകരണീയമായ ഏറെ പ്രവർത്തനങ്ങൾ നാം പരിചയപ്പെടുത്തിയിട്ടുണ്ട്.
രാഗസുധ
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ് രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു.കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ രാഗസുധയിൽ അതിഥികളായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തുവരുന്നു.
2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേക ദിവസങ്ങളിൽ രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.
ഷോർട് ഫിലിം
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ്സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
വിത്തും കൈക്കോട്ടും
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് അത്തുതോളി കടങ്ങിയ പരിപാടിയാണ് വിത്തും കൈക്കോട്ടും.
സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും
അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്
സ്പർശം
അവശർക്കും ആശ്രയമില്ലാത്തവർക്കും സ്വാന്ത്വനമേകാൻ വിദ്യാലയം എപ്പോഴും ശ്രമിക്കാറുണ്ട്.ശയ്യാലംബരായ കുട്ടികൾക്ക് കഥാപുസ്തകങ്ങളും കളറിംഗ് പുസ്തകങ്ങളും കളറുകളും എത്തിച്ചു നൽകുന്നു.അശരണർക്ക് "ഒരുപിടി അരി,ഒരു തുട്ട് നാണയം"പദ്ധതിയിലൂടെ നാലു ചാക്ക് അരി എത്തിച്ചു നൽകി,പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12000 രൂപ നൽകുകയുണ്ടായി.കാപ്പാട് സ്നേഹതീരം വൃദ്ധസദനം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും ചെയ്തു,ഓഖി ധനസഹായശേഖരണം നല്ല രീതിയിൽ നടത്താനും കഴിഞ്ഞിട്ടുണ്ട്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ഒന്നാം ഘട്ടമായി ഒരു ലക്ഷം രൂപയിലേറെ സമാഹരിക്കാനും ഏൽപ്പിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു,