"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാതൃഭൂമി സീഡ് ക്ലബ് (2021-2022)
{{PSchoolFrame/Pages}}


  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു.   മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു
 
'''ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ''' '''സെക്കൻഡറി സ്കൂൾ''' പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു. കലോത്സവ, കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.പ്രത്യേകിച്ചും കായികമേഖലയിൽ നടത്തുന്ന കുതിച്ചുചാട്ടം വളരെ വലുതാണ്. പ്രത്യേകിച്ചും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അതിലേറ്സ്കൾ സെന്റ്  ജോൺസ് സംഭാവനയാണ് .......

17:05, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു. കലോത്സവ, കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.പ്രത്യേകിച്ചും കായികമേഖലയിൽ നടത്തുന്ന കുതിച്ചുചാട്ടം വളരെ വലുതാണ്. പ്രത്യേകിച്ചും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അതിലേറ്സ്കൾ സെന്റ്  ജോൺസ് സംഭാവനയാണ് .......