"ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:
തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ മുല്ലക്കര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്ക്കൂൾ.  
തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ മുല്ലക്കര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്ക്കൂൾ.  

പൂർണ്ണമായും പ്രകൃതി സൗഹൃദ വിദ്യാലയമാണ് 1971 ജൂൺ ഒന്നിന് സ്ഥാപിതമായ  ഈ വിദ്യാലയം.     'വിദ്യാഭ്യാസത്തിന്റെ ഹൃദയം ഹൃദയത്തെ പഠിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ല' എന്നതാണ് വിദ്യാലയത്തിന്റെ ആപ്തവാക്യം.
പൂർണ്ണമായും പ്രകൃതി സൗഹൃദ വിദ്യാലയമാണ് 1971 ജൂൺ ഒന്നിന് സ്ഥാപിതമായ  ഈ വിദ്യാലയം.     'വിദ്യാഭ്യാസത്തിന്റെ ഹൃദയം ഹൃദയത്തെ പഠിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ല' എന്നതാണ് വിദ്യാലയത്തിന്റെ ആപ്തവാക്യം.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 89: വരി 89:
പൂർണ്ണമായും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ, ലബോറട്ടറികൾ, ലൈബ്രററി , ഓഡിറ്റോറിയം , വിദ്യാലയത്തിന്റെ മൂന്നു വശങ്ങളിലുമായി പരന്നു കിടക്കുന്ന വിശാലമായ കളിസ്ഥലങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവ വിദ്യാലയത്തിന്റെ യശ്ശസ്സിനെ ഉയർത്തി പിടിക്കുന്നു.

 ഡോൺ ബോസ്കോ  വിദ്യാലയം വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന,ദേശീയ അന്തർദേശീയ തലങ്ങളിലുള്ള വിവിധ കായിക മത്സരങ്ങളിൽ  പങ്കെടുക്കുവാനും മികവ് പുലർത്താനും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
 
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപക-അനധ്യാപകർക്കുമൊപ്പം പ്രതിജ്ഞാബന്ധരും ഊർജ്ജസ്വലരുമായ മാനേജ്മെന്റിന്റെ ശക്തിയുമാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർത്താ സംഘടനയും ഉത്തരവാദിത്വവും കർമോന്മുഖരുമായ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.

വരി 104: വരി 102:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡോണ് ബോസ്കോ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.റവ. ഫ. തോമസ് വയലാട്ട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ സാരഥ്യം  വഹിക്കുന്നത്  റെക്ടർ റവ. ഫ.പി. കെ ജോൺ, പ്രിൻസിപ്പൽ  ഫ. ബാബു മാണി ശ്ശേരി എന്നിവരാണ്. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്.  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 115: വരി 113:
| റവ. ഫാ.ബെനഡിക്ക്ററ് വടാച്ചേരി
| റവ. ഫാ.ബെനഡിക്ക്ററ് വടാച്ചേരി
|-
|-
|1974 - 77
|1974-1975
|ഫാ. ജോസഫ് കാവിൽ പുരയിടത്തിൽ
|-
|1975 - 77
| റവ. ഫാ.ജോ ഫെർണാണ്ടസ്
| റവ. ഫാ.ജോ ഫെർണാണ്ടസ്
|-
|-
|1980 -82
|1977 -80
|റവ. ഫാ.ജെയിംസ് കുടിയിരിപ്പിൽ
|റവ. ഫാ.ജെയിംസ് കുടിയിരിപ്പിൽ
|-
|1980 - 82
|റവ. ഫാ.ജോസഫ് പുളിക്കൽ
|-
|-
|1982 - 84
|1982 - 84
|റവ. ഫാ.ജോസഫ് പുളിക്കൽ
|റവ. ഫാ. വർഗ്ഗീസ് പുളിക്കാലയിൽ
|-
|-
|1984 - 89
|1984 - 89
|റവ. ഫാ. വർഗ്ഗീസ്
|റവ. ഫാ. തോമസ് പൂവേലിക്കൽ
|-
|1989 - 90
|റവ. ഫാ. തോമസ്
|-
|-
|1991- 93
|1991- 93
|റവ. ഫാ. ജോസഫ്
|ഫാ. ദേവസ്സി ചിറക്കൽ
|-
|-
|1993 - 97
|1993 - 99
|റവ. ഫാ. ജോ കല്ലുപ്പുര
|റവ. ഫാ. ജോ കല്ലുപ്പുര
|-
|-
|1997 - 2000
|1999 - 2001
|റവ. ഫാ. മാർട്ടിൻ
|റവ. ഫാ. മാർട്ടിൻ കുരുവൻമാക്കൽ
|-
|-
|2000 - 2003
|2001 - 2004
|റവ. ഫാ. ബെന്നി
|റവ. ഫാ. ബെന്നി നീലിയറ
|-
|-
|2003 - 2008
|2004 - 2008
|റവ. ഫാ. മാത്യുസ്
|റവ. ഫാ. മാത്യുസ് പൂവത്തിനാൽ
|-
|-
|2008 - 2010
|2008 - 2014
|റവ. ഫാ. ജോ കല്ലുപ്പുര
|റവ. ഫാ. ജോ കല്ലുപ്പുര
|-
|-
|2008 - 10
|2014 - 19
|x
|ഫാ. ജിയോ കല്ലടാന്തിയിൽ
|-
|2008 - 10
|x
|-
|2008-10
|x
|-
|2008 - 10
|x
|-
|2008- 10
|x
|-
|-
|2008- 10
|2019 - 21
|x
|ഫാ.ടോണി വലിയപറക്കാട്ട്
|-
|-
|2008 - 10
|2021-
|x
|ഫാ. ബാബു മാണിശ്ശേരി
|}
|}

വരി 174: വരി 163:
*'''സന്തോഷ് ജോർജ് കുളങ്ങര -''' ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.

*
*
*അ
*അ

==വഴികാട്ടി==
==വഴികാട്ടി==
വരി 181: വരി 168:

* NH 47  ന് തൊട്ട് തൃശുര് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി പാലക്കാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47  ന് തൊട്ട് തൃശുര് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി പാലക്കാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
{{#multimaps:10.53686,76.2775|zoom=18}}
{{Slippymap|lat=10.53686|lon=76.2775|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി
വിലാസം
മണ്ണുത്തി

മണ്ണുത്തി പി.ഒ.
,
680651
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1971
വിവരങ്ങൾ
ഫോൺ0487 2370853
ഇമെയിൽdbmannuthy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22045 (സമേതം)
എച്ച് എസ് എസ് കോഡ്8091
യുഡൈസ് കോഡ്32071803309
വിക്കിഡാറ്റQ64089335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ588
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ212
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ308
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ ബാബു മാണിശ്ശേരി
പി.ടി.എ. പ്രസിഡണ്ട്ടോജോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശെൽവറാണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ വെസ്റ്റ് ഉപജില്ലയിൽ മുല്ലക്കര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്ക്കൂൾ.

പൂർണ്ണമായും പ്രകൃതി സൗഹൃദ വിദ്യാലയമാണ് 1971 ജൂൺ ഒന്നിന് സ്ഥാപിതമായ  ഈ വിദ്യാലയം.     'വിദ്യാഭ്യാസത്തിന്റെ ഹൃദയം ഹൃദയത്തെ പഠിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ല' എന്നതാണ് വിദ്യാലയത്തിന്റെ ആപ്തവാക്യം.

ചരിത്രം

വിദ്യാഭ്യാസത്തിലൂടെ യുവജനഹൃദയങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിനായി 1971 ജൂൺ 1 ന് മണ്ണുത്തിയിൽ ആരംഭിച്ച പഠന ക്ഷേത്രമാണ് ഡോൺ ബോസ്കോ വിദ്യാലയം. തൃശ്ശൂർ ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പൊൻതൂവലുകൾ  ചാർത്തിക്കൊണ്ട് അൻപത് വർഷത്തെ മികച്ച പ്രവർത്തനം വിദ്യാലയം പൂർത്തിയാക്കിയിരിക്കുന്നു.

          ഗുരുകുല വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങളുടെ ഹൃദയത്തെ വാർത്തെടുക്കാൻ കഴിയുമെന്ന് സലേഷ്യൻ സഭ മുൻപേ തിരിച്ചറിഞ്ഞിരുന്നു. 1973 ജൂൺ19 ന് ഡോൺ ബോസ് കോ ഭവൻ സ്ഥാപിതമായി. ആദ്യകാലത്ത്  ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1971 ൽ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

തുടർന്ന് 1974 ലെ സർക്കാർ ഉത്തരവ് പ്രകാരം വിദ്യാലയത്തിന് അംഗീകാരം ലഭിച്ചതോടെ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.

1995 ൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചു. 2003-ൽ ഡോൺ ബോസ്കോ എൽ. പി. സ്ക്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 2002 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അമ്പതാം വർഷം പിന്നിട്ട  വിദ്യാലയത്തിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സമൂഹത്തിന്റെ നന്മയ്ക്കു കൂടി ഉതകുന്നവയാണ്.

പൂർണ്ണമായും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികൾ, ലബോറട്ടറികൾ, ലൈബ്രററി , ഓഡിറ്റോറിയം , വിദ്യാലയത്തിന്റെ മൂന്നു വശങ്ങളിലുമായി പരന്നു കിടക്കുന്ന വിശാലമായ കളിസ്ഥലങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവ വിദ്യാലയത്തിന്റെ യശ്ശസ്സിനെ ഉയർത്തി പിടിക്കുന്നു.

 ഡോൺ ബോസ്കോ  വിദ്യാലയം വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന,ദേശീയ അന്തർദേശീയ തലങ്ങളിലുള്ള വിവിധ കായിക മത്സരങ്ങളിൽ  പങ്കെടുക്കുവാനും മികവ് പുലർത്താനും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപക-അനധ്യാപകർക്കുമൊപ്പം പ്രതിജ്ഞാബന്ധരും ഊർജ്ജസ്വലരുമായ മാനേജ്മെന്റിന്റെ ശക്തിയുമാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർത്താ സംഘടനയും ഉത്തരവാദിത്വവും കർമോന്മുഖരുമായ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.റവ. ഫ. തോമസ് വയലാട്ട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ സാരഥ്യം  വഹിക്കുന്നത്  റെക്ടർ റവ. ഫ.പി. കെ ജോൺ, പ്രിൻസിപ്പൽ  ഫ. ബാബു മാണി ശ്ശേരി എന്നിവരാണ്. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1971 - 72 റവ. ഫാ.സെഡറിക്ക് ബൗട്ട്
1972 - 74 റവ. ഫാ.ബെനഡിക്ക്ററ് വടാച്ചേരി
1974-1975 ഫാ. ജോസഫ് കാവിൽ പുരയിടത്തിൽ
1975 - 77 റവ. ഫാ.ജോ ഫെർണാണ്ടസ്
1977 -80 റവ. ഫാ.ജെയിംസ് കുടിയിരിപ്പിൽ
1980 - 82 റവ. ഫാ.ജോസഫ് പുളിക്കൽ
1982 - 84 റവ. ഫാ. വർഗ്ഗീസ് പുളിക്കാലയിൽ
1984 - 89 റവ. ഫാ. തോമസ് പൂവേലിക്കൽ
1991- 93 ഫാ. ദേവസ്സി ചിറക്കൽ
1993 - 99 റവ. ഫാ. ജോ കല്ലുപ്പുര
1999 - 2001 റവ. ഫാ. മാർട്ടിൻ കുരുവൻമാക്കൽ
2001 - 2004 റവ. ഫാ. ബെന്നി നീലിയറ
2004 - 2008 റവ. ഫാ. മാത്യുസ് പൂവത്തിനാൽ
2008 - 2014 റവ. ഫാ. ജോ കല്ലുപ്പുര
2014 - 19 ഫാ. ജിയോ കല്ലടാന്തിയിൽ
2019 - 21 ഫാ.ടോണി വലിയപറക്കാട്ട്
2021- ഫാ. ബാബു മാണിശ്ശേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോൺ ബ്രിട്ടാസ് - കേരളത്തിലെ ഒരു പത്രപ്രവർത്തകനും കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ജോൺ ബ്രിട്ടാസ്. 2011 മേയ് 4 മുതൽ 2013 മാർച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യസഭ എം.പി.
  • സന്തോഷ് ജോർജ് കുളങ്ങര - ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് തൃശുര് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
Map