"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്ക‍ൂൾ ഫോട്ടോസ്)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="nolines" caption="സ്ക‍ൂൾ ഫോട്ടോസ്">
 
പ്രമാണം:19034Domestic violence day.jpg
പ്രമാണം:19034ARABIC DAY.jpg
</gallery>{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 42: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=390
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=279
|പെൺകുട്ടികളുടെ എണ്ണം 1-10=279
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=634
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=274
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
വരി 54: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹംസ  സി
|പ്രിൻസിപ്പൽ=എം ഷൈനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ  കെ
|പ്രധാന അദ്ധ്യാപിക=വിലാസിനി പി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കമ്മു എൻ
|പി.ടി.എ. പ്രസിഡണ്ട്=പി അബ്ദുള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവയാനി  
|എം.പി.ടി.എ. പ്രസിഡണ്ട്=കെ ദേവയാനി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:19034School logo.jpg|ലഘുചിത്രം]]
[[പ്രമാണം:19034 SCHOOL IMAGE.jpg |ലഘുചിത്രം]]
|size=350px
|size=350px
|caption=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:ഭിന്നശേഷി ദിനം.jpg|ലഘുചിത്രം|ഭിന്നശേഷി ദിനാചരണം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[[പ്രമാണം:19034PHOTO.jpg|ലഘുചിത്രം|185x185ബിന്ദു|പ്രവേശനോത്സവം 2021]]
 
കാലടി പഞ്ചായത്തിലെ കാടഞ്ചേരി എന്ന  ഗ്രാമ പ്രദേശത്താണ് '''<small>ജി.എച്ച്.എസ്.എസ്. കാടഞ്ചേരി</small>''' സ്ഥിതി ചെയ്യുന്നത്. '''1898''' ൽ സ്ഥാപിതമായി. ആദ്യം എൽ.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം==
==ചരിത്രം==
മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1899-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ  സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1898-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 80: വരി 76:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.
*എൻ.സി.സി.
 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
===പരിസ്ഥിതി ദിനാഘോഷം===
===പരിസ്ഥിതി ദിനാഘോഷം===
'''05/07/2021'''<br />പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.
'''05/07/2021'''<br />പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.


<u>'''<big>വഴികാട്ടി</big>'''</u>  
== മ‍ുൻ പ്രധാന അധ്യാപകര‍ുടെ കാലഘട്ടം ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!വർഷം
!
|-
|1
|ഗിരീഷ് യ‍ു വി
|2014-15
|
|-
|2
|നന്ദിനി കെ
|2015-19
|
|-
|3
|സ‍ുരേന്ദ്രനാഥ്
|2019-20
|
|-
|4
|ശ്രീജ കെ
|2020-24
|
|}
 
 
== ചിത്രശാല ==
സ്കൂൾ പ്രവർത്തന ചിത്രങ്ങൾ കാണ‍ുവാൻ ക്ലിക്ക് ചെയ്യ‍ുക  '''<u><big>[[സ്ക‍ൂൾ പ്രവർത്തനങ്ങൾ|ചിത്രശാല]]</big></u>'''


''<u>https://goo.gl/maps/nLCgY3sj2byLUriJA</u>''
== വഴികാട്ടി ==


<big>'''വഴി →'''</big>
* എടപ്പാൾ →ബ്ലോക്ക് →പാറപ്പ‍ുറം →കാടഞ്ചേരി (8 KM)


എടപ്പാൾ →ബ്ലോക്ക് →പാറപ്പ‍ുറം →കാടഞ്ചേരി (8 KM)
* നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)


നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)
* ട്രെയിൻ മാർഗം →ക‍ുറ്റിപ്പ‍ുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പ‍ുറം →കാടഞ്ചേരി


ട്രെയിൻ മാർഗം →ക‍ുറ്റിപ്പ‍ുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പ‍ുറം
----


[[പ്രമാണം:വൃക്ഷതൈനടുന്നു.png|ലഘുചിത്രം]]
{{Slippymap|lat= 10.825981|lon= 75.987529|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാലടി പഞ്ചായത്തിലെ കാടഞ്ചേരി എന്ന ഗ്രാമ പ്രദേശത്താണ് ജി.എച്ച്.എസ്.എസ്. കാടഞ്ചേരി സ്ഥിതി ചെയ്യുന്നത്. 1898 ൽ സ്ഥാപിതമായി. ആദ്യം എൽ.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ജി.എച്ച്. എസ്.എസ്. കാടഞ്ചേരി
വിലാസം
കാടഞ്ചേരി

ജി എച്ച് എസ് എസ് കാടഞ്ചേരി
,
കാടഞ്ചേരി പി.ഒ.
,
679582
,
മലപ്പുറം ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0494 2687606
ഇമെയിൽhmkdcy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19034 (സമേതം)
എച്ച് എസ് എസ് കോഡ്11033
യുഡൈസ് കോഡ്32050700709
വിക്കിഡാറ്റQ64566956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ279
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ274
പെൺകുട്ടികൾ185
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം ഷൈനി
പ്രധാന അദ്ധ്യാപികവിലാസിനി പി ആർ
പി.ടി.എ. പ്രസിഡണ്ട്പി അബ്ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്കെ ദേവയാനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1898-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.

പരിസ്ഥിതി ദിനാഘോഷം

05/07/2021
പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.

മ‍ുൻ പ്രധാന അധ്യാപകര‍ുടെ കാലഘട്ടം

ക്രമനമ്പർ പേര് വർഷം
1 ഗിരീഷ് യ‍ു വി 2014-15
2 നന്ദിനി കെ 2015-19
3 സ‍ുരേന്ദ്രനാഥ് 2019-20
4 ശ്രീജ കെ 2020-24


ചിത്രശാല

സ്കൂൾ പ്രവർത്തന ചിത്രങ്ങൾ കാണ‍ുവാൻ ക്ലിക്ക് ചെയ്യ‍ുക ചിത്രശാല

വഴികാട്ടി

  • എടപ്പാൾ →ബ്ലോക്ക് →പാറപ്പ‍ുറം →കാടഞ്ചേരി (8 KM)
  • നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)
  • ട്രെയിൻ മാർഗം →ക‍ുറ്റിപ്പ‍ുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പ‍ുറം →കാടഞ്ചേരി