"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.പ്രവേശനോത്സവം, വിവിധ ദിനാചരണങ്ങൾ, ഓണം, ക്രിസ്‌മസ് ആഘോഷങ്ങൾ തുടങ്ങി അക്കാദമികവും ഭൗതികവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും നിർണ്ണായക പങ്കാളിത്തം വഹിക്കുന്നു. | സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു.3 ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.പ്രവേശനോത്സവം, വിവിധ ദിനാചരണങ്ങൾ, ഓണം, ക്രിസ്‌മസ് ആഘോഷങ്ങൾ തുടങ്ങി അക്കാദമികവും ഭൗതികവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും നിർണ്ണായക പങ്കാളിത്തം വഹിക്കുന്നു. | ||
'''സ്കൂൾയുവജനോത്സവം''' | |||
സ്കൂൾതല യുവജനോൽസവമൽസരങ്ങൾ സാധാരണയായി ജൂലൈമാസത്തിൽത്തന്നെ നടത്തി സബ്‌ജില്ലാ റവന്യൂമൽസരങ്ങളിലേക്ക് വേണ്ട പരിശീലനങ്ങൾ നൽകിപ്പോരുന്നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു് ഫ്ലാഗ് നിർമാണവും നടത്തുകയും ഓരോ ദിവസങ്ങളിലായിസ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ മത്സരങ്ങളിൽ വാശിയോടും ആവേശത്തോടും കൂടി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു.<gallery> | |||
23040_dance.png | | |||
20849.jpeg | | |||
Dance 23040.png| | |||
</gallery> | |||