"കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " | * ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | ||
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | * ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | ||
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു. | * കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു. | ||
വരി 11: | വരി 11: | ||
* പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു. | * പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു. | ||
* ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | * ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
'''മലയാളതിളക്കം''' | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ മുഖ്യ ലക്ഷ്യം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാക്ഷാത്കരിക്കുക എന്നതാണ് .ഇതിന് എല്ലാ കുട്ടികളും എല്ലാ പoന ശേഷികളും ആർജ്ജിക്കുന്നതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സർവ ശിക്ഷ അഭിയാൻ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് മലയാളത്തിളക്കം . | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ മുഖ്യ ലക്ഷ്യം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാക്ഷാത്കരിക്കുക എന്നതാണ് .ഇതിന് എല്ലാ കുട്ടികളും എല്ലാ പoന ശേഷികളും ആർജ്ജിക്കുന്നതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സർവ ശിക്ഷ അഭിയാൻ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് മലയാളത്തിളക്കം . | ||
മലയാളത്തിളക്കത്തിൻ്റെ ഭാഗമായി ബി.ആർ.സി തലത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. തുടർന്ന് അധ്യാപകർ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ pretest നടത്തി ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അധ്യയന സമയത്തെ ബാധിക്കാത്ത വിധത്തിൽ ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ക്ലാസ് ക്രമീകരിച്ചു. കവിത കഥകളിലൂടെയും വിവരണത്തിലൂടെയും എഴുത്തിലേക്ക് നയിച്ചു. കുട്ടികളെ കൊണ്ട് സ്വയം വിലയിരുത്തൽ നടത്തി പിശക് വന്ന വാക്കുകളെ വട്ടത്തിലാക്കിക്കുകയും ശരിയായ വാക്ക് അധ്യാപിക ചാർട്ടിലോ ബോർഡിലോ എഴുതി നല്കുകയും ചെയ്തു. ഈ പദ്ധതി പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ മലയാള ഭാഷയെ പേടിയില്ലാതെ പ്രയോഗിക്കാനും എഴുതാനും പ്രാപ്തരാക്കി. കോവിഡ് മഹാമാരിയുടെ സമയത്തും ഓൺലൈനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പ് കൾ ക്രമീകരിച്ചും, കുട്ടികളെ കണ്ടെത്തിയും, പ്രവർത്തനങ്ങൾ അധ്യാപകർ തുടർന്നു വരുന്നു. | മലയാളത്തിളക്കത്തിൻ്റെ ഭാഗമായി ബി.ആർ.സി തലത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. തുടർന്ന് അധ്യാപകർ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ pretest നടത്തി ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അധ്യയന സമയത്തെ ബാധിക്കാത്ത വിധത്തിൽ ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ക്ലാസ് ക്രമീകരിച്ചു. കവിത കഥകളിലൂടെയും വിവരണത്തിലൂടെയും എഴുത്തിലേക്ക് നയിച്ചു. കുട്ടികളെ കൊണ്ട് സ്വയം വിലയിരുത്തൽ നടത്തി പിശക് വന്ന വാക്കുകളെ വട്ടത്തിലാക്കിക്കുകയും ശരിയായ വാക്ക് അധ്യാപിക ചാർട്ടിലോ ബോർഡിലോ എഴുതി നല്കുകയും ചെയ്തു. ഈ പദ്ധതി പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ മലയാള ഭാഷയെ പേടിയില്ലാതെ പ്രയോഗിക്കാനും എഴുതാനും പ്രാപ്തരാക്കി. കോവിഡ് മഹാമാരിയുടെ സമയത്തും ഓൺലൈനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പ് കൾ ക്രമീകരിച്ചും, കുട്ടികളെ കണ്ടെത്തിയും, പ്രവർത്തനങ്ങൾ അധ്യാപകർ തുടർന്നു വരുന്നു. | ||
'''ഹലോ ഇംഗ്ലീഷ്''' | |||
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. | ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. | ||
23:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
- ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
- ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു.
- കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു.
- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി.
- കോവിഡ് കാലത്ത് വായന പരിപോഷിപ്പിക്കുന്നതിനു ഇ-ലൈബ്രറി ഒരുക്കുകയും ചെയ്തു. അതിൽ കഥ,കവിത,ഓരോ ദിനവുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു.
- രക്ഷിതാക്കളിൽ വായനയുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി "അമ്മ വായന" സംഘടിപ്പിച്ചു.
- കുട്ടികളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനായി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ നടൽ,എന്നീ പ്രവർത്തനങ്ങൾ നടത്തി.
- കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിനായി വീട്ടിൽ കൃഷി ചെയ്യാൻ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വിത്തുകൾ വിതരണം ചെയ്തു.
- കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നടത്തി.
- പഴയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗ പ്രവർത്തനങ്ങൾ ചെയ്തു.
- പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പേപ്പർ ബാഗ് നിർമ്മാണം പരിപോഷിപ്പിച്ചു.
- ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
മലയാളതിളക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ മുഖ്യ ലക്ഷ്യം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാക്ഷാത്കരിക്കുക എന്നതാണ് .ഇതിന് എല്ലാ കുട്ടികളും എല്ലാ പoന ശേഷികളും ആർജ്ജിക്കുന്നതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സർവ ശിക്ഷ അഭിയാൻ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് മലയാളത്തിളക്കം .
മലയാളത്തിളക്കത്തിൻ്റെ ഭാഗമായി ബി.ആർ.സി തലത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു. തുടർന്ന് അധ്യാപകർ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ pretest നടത്തി ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അധ്യയന സമയത്തെ ബാധിക്കാത്ത വിധത്തിൽ ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ക്ലാസ് ക്രമീകരിച്ചു. കവിത കഥകളിലൂടെയും വിവരണത്തിലൂടെയും എഴുത്തിലേക്ക് നയിച്ചു. കുട്ടികളെ കൊണ്ട് സ്വയം വിലയിരുത്തൽ നടത്തി പിശക് വന്ന വാക്കുകളെ വട്ടത്തിലാക്കിക്കുകയും ശരിയായ വാക്ക് അധ്യാപിക ചാർട്ടിലോ ബോർഡിലോ എഴുതി നല്കുകയും ചെയ്തു. ഈ പദ്ധതി പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ മലയാള ഭാഷയെ പേടിയില്ലാതെ പ്രയോഗിക്കാനും എഴുതാനും പ്രാപ്തരാക്കി. കോവിഡ് മഹാമാരിയുടെ സമയത്തും ഓൺലൈനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പ് കൾ ക്രമീകരിച്ചും, കുട്ടികളെ കണ്ടെത്തിയും, പ്രവർത്തനങ്ങൾ അധ്യാപകർ തുടർന്നു വരുന്നു.
ഹലോ ഇംഗ്ലീഷ്
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.
ഉല്ലാസ ഗണിതം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം.
ആയാസരഹിതവും ആസ്വാദകരവുംമായി ഗണിതപഠനം സാധ്യമാകുന്ന വിധത്തിൽ ആണ് ഇതിലെ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംഖ്യാബോധം, സംഖ്യ വ്യാഖ്യാനം, അടിസ്ഥാന ഗണിത ക്രിയകൾ, സ്ഥാനവില തുടങ്ങിയ പലപ്പോഴും കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ കളികൾ, വർക്ക്ഷീറ്റുകൾ അതേപോലെ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടക്കുന്നത്.
പ്രചോദനാത്മകമായ ഗണിതപഠനാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വ്യക്തിഗത ശ്രദ്ധ വളരെ ഉയർന്ന തോതിൽ ലഭിക്കുന്ന രീതിയിൽ ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞൂ . അധ്യാപകർ തങ്ങൾക്ക് കിട്ടിയ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും ഭംഗിയായി ഉല്ലാസ ഗണിതം കൈകാര്യം ചെയ്യുന്നു.
ഗണിത വിജയം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ നേടിയെടുക്കുന്നതിനും ഗണിതം കളികളിലൂടെയും നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഗണിതത്തെ പേടികൂടാതെ കുട്ടികൾ സമീപിക്കുന്നതിനുള്ള പ്രവർത്തന രീതിയാണ് ഗണിത വിജയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഖ്യാ ബോധം,സംഖ്യ വ്യാഖ്യാനം, ചതുഷ്ക്രിയകൾ, മെട്രിക് അളവുകൾ ഇവയെപ്പറ്റി ധാരണകൾ ലഭിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഗണിതംവിജയത്തിലൂടെ അധ്യാപകർക്കു കഴിഞ്ഞു