"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
=[[ക്ലബ്ബുകൾ]]= | =[[ക്ലബ്ബുകൾ]]= | ||
ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | ||
==ക്ലബ്ബുകളെ പരിചയപ്പെടാം== | ==ക്ലബ്ബുകളെ പരിചയപ്പെടാം== | ||
==വിദ്യാരംഗം കലാ സാഹിത്യവേദി== | ==[https://schoolwiki.in/%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യവേദി]== | ||
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]] | [[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]] | ||
[[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|2015ലെ ഉപജില്ലയിലെ ഏറ്റവും മികച്ച മാഗസീൻ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാലയം പ്രസിദ്ധീകരിച്ച കളിയൂഞ്ഞാലിന് ലഭിച്ചു]] | [[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|2015ലെ ഉപജില്ലയിലെ ഏറ്റവും മികച്ച മാഗസീൻ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാലയം പ്രസിദ്ധീകരിച്ച കളിയൂഞ്ഞാലിന് ലഭിച്ചു]] | ||
| വരി 96: | വരി 98: | ||
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി. | ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി. | ||
== കാർഷിക ക്ലബ്ബ് == | |||
ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം നിരന്തരം അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. | ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം നിരന്തരം അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. | ||
| വരി 145: | വരി 147: | ||
സ്കൂളിൽ പൂന്തോട്ടം നിർമിക്കുക മുളദിനത്തിൽ വിവിധ മുളകൾ നടുക തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റു വേറിട്ട പ്രവർത്തനങ്ങളായിരുന്നു. | സ്കൂളിൽ പൂന്തോട്ടം നിർമിക്കുക മുളദിനത്തിൽ വിവിധ മുളകൾ നടുക തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റു വേറിട്ട പ്രവർത്തനങ്ങളായിരുന്നു. | ||
== അലിഫ് അറബിക്ക് ക്ലബ്ബ്. == | |||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് 2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത് | |||
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അറബികഥാ രചന, കവിതാ രചന, കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും വായനാ മത്സരവുംനടത്തി വരുന്നു | |||
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം നടത്താറുണ്ട് | |||
=== ഒരു ദിവസം ഒരു വാക്ക് === | |||
ഈ പ്രവർത്തനത്തിലൂടെ | |||
കുട്ടികൾ ക്ലാസിനു പുറമെ ഒരു വാക്കും അതിൻ്റെ അത്ഥം മലയാളത്തിലും ഇംഗ്ലിഷിലും അറബിയിലും കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്നു | |||
ഇതിൽ കുട്ടികൾക്ക് മത്സരം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി | |||
വിദ്യാർത്ഥികളുടെ അറബി കലാമികവ് കണ്ടെത്തുന്നതിന് വേണ്ടി അറബിക്ക് കലാമേള എല്ലാവർഷവും നടത്തുന്നുണ്ട് | |||