"ജി.എം.എൽ.പി.എസ് പാറപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19341 (സംവാദം | സംഭാവനകൾ)
No edit summary
19341 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബൈദ. കെ. പി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=നിജേഷ് ഇ എം
|പി.ടി.എ. പ്രസിഡണ്ട്=മജീദ് കൈതക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ഹൈദർ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=ബുനയ്യ
|സ്കൂൾ ചിത്രം=19341 1.jpeg
|സ്കൂൾ ചിത്രം=19341 1.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19341 new.resized. newresized.resized.resized.resized.png
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ബോർഡ് മാപ്പിള സ്കൂൾ   എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  
മലബാർ വിദ്യാഭ്യാസ ബോർഡിൻെറ കീഴിൽ 1926 ൽ "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം"  എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.  


=== കൂടുതൽ വായിക്കാൻ ===
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]
ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഒാത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി.
 
1920 കളുടെ തുടക്കത്തിൽ ഇരുമ്പിൾ മൊല്ല എന്ന വ്യക്തി ആരംഭിച്ച ഓത്തുപള്ളിക്കൂടം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോട്ടു നിന്നിരുന്ന പാറപ്പുറം ദേശത്തിനാകെ  ഉണർവ്വ് നൽകി.നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾക്ക് പുതായൊരു ദിശാബോധം നൽകിക്കൊണ്ട് 1926 ൽ പ്രസ്തുത ഓത്തുപള്ളിക്കൂടം "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി ഉയർത്തപ്പെട്ടു. ജാതി മത വർണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരു ജനതയെ മുഴുവൻ അജ്ഞതയുടെ പടുകുണ്ടിൽ നിന്ന്  കൈ പിടിച്ചു കയറ്റുന്ന ഒരു കൈത്തിരിയായി മാറാൻ ഈ സ്കൂളിന് അധിക സമയം വേണ്ടി വന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ലാത്ത ആ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
 
വിദ്യാഭ്യാസ മേഖലയിൽ അക്കാഡമികവും ഭൗതികവുമായ ഒരു പാട് മുന്നേറ്റങ്ങൾക്ക് തുടർ വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചു.അക്കാഡമിക പ്രവർത്തനങ്ങളിൽ മുഖ്യധാരയ്ക്കൊപ്പം സഞ്ചരിച്ചെങ്കിലും ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര വികസിപ്പിച്ചെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞില്ല.മാറി മാറി വന്ന  പി.ടി.എ യും അധ്യാപകരും, സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം നേടുന്നതിനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 75: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ-കായിക മേളകൾ
ശാസ്ത്ര മേള
ക്ലബ് പ്രവർത്തനങ്ങൾ
സ്കൂൾ പത്രം
അതിജീവനം
പ്രഭാത ഭക്ഷണം
പ്രവൃത്തി പരിചയ പരിശീലനം
വർണ്ണക്കൂട്-ഓൺലൈൻ സർഗ്ഗവേള
പച്ചക്കറിത്തോട്ടം


== മുൻസാരഥികൾ  ==
== മുൻസാരഥികൾ  ==
വരി 94: വരി 106:
|3
|3
|ജയപ്രഭ
|ജയപ്രഭ
|2013
|2013-15
|-
|-
|4
|4
|രവി
|രവി
|
|2015-16
|-
|-
|5
|5
|ലീന ജോസഫ്
|ലീന ജോസഫ്
|
|2016-19
|}
|}


== ചിത്രശാല ==
== ചിത്രശാല ==
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചിത്രങ്ങൾ|ചിത്രങ്ങൾ]]
[[ജി.എം.എൽ.പി.എസ് പാറപ്പുറം/ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== പ്രധാന കാൽവെപ്പ്: ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
== മാനേജ്മെന്റ് ==


==വഴികാട്ടി==
== വഴികാട്ടി ==
<nowiki>*</nowiki>വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര.
<nowiki>*</nowiki>വളാഞ്ചേരി-കോട്ടക്കൽ റൂട്ടിൽ ദേശീയ പാത 17 ൽ മൂച്ചിക്കൽ നിന്ന് വലത്തോട്ട്  തിരിഞ്ഞ് വാരിയത്ത് വഴി 2 കി.മീ യാത്ര.


വരി 121: വരി 127:
<nowiki>*</nowiki>ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം)
<nowiki>*</nowiki>ട്രയിൻ മാർഗം തിരൂരിൽ എത്തിയാൽ തിരൂർ-കോട്ടക്കൽ ബസ് റൂട്ടിൽ മമ്മാലിപ്പടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വാരിയത്ത് പടി എത്തി 500 മീറ്റർ ഇടത്തോട്ട്.(കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ എടരിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞും ഇതേ വഴി സ്കൂളിലെത്താം)


{{#multimaps:10.967558,75.983865|zoom=18}}
{{Slippymap|lat=10.967558|lon=75.983865|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്_പാറപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്