"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO) |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl |R V S M H S S Prayar}} | {{prettyurl |R V S M H S S Prayar}} | ||
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്. | {{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പ്രയാർ | |സ്ഥലപ്പേര്=പ്രയാർ | ||
വരി 60: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=പി. മായ | |പ്രധാന അദ്ധ്യാപിക=പി. മായ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=K.R. VALSAN | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=RVSM-PRAYAR.jpg | |സ്കൂൾ ചിത്രം=RVSM-PRAYAR.jpg | ||
|size=350px | |size=350px | ||
|caption= | |caption=എന്റെ വിദ്യാലയം | ||
|ലോഗോ= | |ലോഗോ=RVSM-LOGO.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി. | പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി. | ||
[[പ്രമാണം: | [[പ്രമാണം:Sree moolam.jpg|നടുവിൽ|ലഘുചിത്രം|142x142ബിന്ദു|ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ്]] | ||
[[പ്രമാണം:Divan.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു|Divan]] | |||
== ഭൗതികസൗകര്യ ങ്ങൾ == | == ഭൗതികസൗകര്യ ങ്ങൾ == | ||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട് | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട് | ||
[[പ്രമാണം:RVSM-School-1024x577 (1).jpg|നടുവിൽ|ലഘുചിത്രം|222x222ബിന്ദു|എന്റെ വിദ്യാലയം 2000]] | |||
[[പ്രമാണം:RVSM-PRAYAR.jpg|നടുവിൽ|ലഘുചിത്രം|206x206px|എന്റെ വിദ്യാലയം 2017]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * എസ്.പി.സി | ||
* | * എൻ.എസ്.എസ് | ||
* | * ജെ.ആർ.സി | ||
* | * എ.എസ്.എ.പി | ||
* ലിറ്റിൽ കൈറ്റ്സ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ് | വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുകുമാരപിള്ള''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
സുകുമാരപിള്ള''' | |||
'''ഗോപാലകൃഷ്ണപിള്ള''' | '''ഗോപാലകൃഷ്ണപിള്ള''' | ||
വരി 118: | വരി 118: | ||
വി.എസ്സ്.ലേഖ | വി.എസ്സ്.ലേഖ | ||
ജി. ജയശ്രി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ | * പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ | ||
* സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ | * സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ | ||
* കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി | * കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി | ||
* മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ | * മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ | ||
വരി 129: | വരി 131: | ||
* കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള | * കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള | ||
* പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്) | * പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്) | ||
==പുറംകണ്ണികൾ== | |||
[http://rvsm.edu.in School Web site] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 137: | വരി 138: | ||
*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത് വളളിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു | *ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത് വളളിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു | ||
---- | ---- | ||
{{ | {{Slippymap|lat=9.1301999|lon=76.5037673 |zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
20:27, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.
ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ | |
---|---|
വിലാസം | |
പ്രയാർ പ്രയാർ , പ്രയാർ പി.ഒ. , 690547 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0476 2690440 |
ഇമെയിൽ | rvsmprayar@gmail.com |
വെബ്സൈറ്റ് | rvsm.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36056 (സമേതം) |
എച്ച് എസ് എസ് കോഡ് | 04055 |
യുഡൈസ് കോഡ് | 32110600305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേവികുളങ്ങര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 623 |
പെൺകുട്ടികൾ | 589 |
ആകെ വിദ്യാർത്ഥികൾ | 1664 |
അദ്ധ്യാപകർ | 77 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 231 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി . ജയശ്രീ |
പ്രധാന അദ്ധ്യാപിക | പി. മായ |
പി.ടി.എ. പ്രസിഡണ്ട് | K.R. VALSAN |
അവസാനം തിരുത്തിയത് | |
29-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.
ഭൗതികസൗകര്യ ങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- എൻ.എസ്.എസ്
- ജെ.ആർ.സി
- എ.എസ്.എ.പി
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സുകുമാരപിള്ള
ഗോപാലകൃഷ്ണപിള്ള
ജോൺ.കെ.ജോർജ്
ഭഗീരതിയമ്മ
രാജശേഖരൻ പിള്ള
രാജലക്ഷ്മിയമ്മ
രാമൻ പിള്ള
ജയലക്ഷ്മി.എസ്സ്.
പി.എസ്സ്.രമാദേവി
രേവമ്മ.എസ്സ്
വി.എസ്സ്.ലേഖ
ജി. ജയശ്രി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ
- സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
- കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി
- മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ
- ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
- മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ
- കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
- പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)
പുറംകണ്ണികൾ
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
- ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത് വളളിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36056
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ