"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.{{prettyurl|Kannady SH UPS}}
{{Schoolwiki award applicant}}
{{Infobox School
SHUPS KANNADY, 46224 ,MONCOMBU SUBDISTRICT,ALAPPUZHA,Ph:9495358218{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=കണ്ണാടി
|സ്ഥലപ്പേര്=കണ്ണാടി
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=132
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 47:
|പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ്
|പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ലൂക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=റിജോ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു ആന്റണി.
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ ‍ചന്ദ്രപ്രകാശ്
|സ്കൂൾ ചിത്രം=46224_SHUPS_Kannady_Photo.jpeg
|സ്കൂൾ ചിത്രം=46224_SHUPS_Kannady_Photo.jpeg
|size=350px
|size=350px
വരി 56: വരി 56:
}}
}}


<big>ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.</big>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>{{prettyurl|Kannady SH UPS}}</big>


== '''ചരിത്രം''' ==
<big><br /></big>
" കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്  യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി  കരയിൽ പെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു.  ഒരു സ്കൂൾ കെട്ടിടം പണിയുവാൻവേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ല് പിരിവും നടത്തി. അത്യാവശ്യത്തിനുള്ള  പണം ലഭിച്ചപ്പോൾ ശ്രമദാനം നടത്തി  സ്കൂൾ  കെട്ടിടത്തിന് പണി ആരംഭിച്ചു.


വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് .അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി. 930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.  കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.
<big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></big>


കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി.  കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു.
=='''<big>ചരിത്രം</big>'''==
<big>"കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. ആലപ്പുഴ [https://en.wikipedia.org/wiki/Kuttanad കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി  കരയിൽപെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചുതത്ഫലമായി  1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്.</big> 


1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.
<big>വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.</big> <big>കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു.</big> <big>1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.</big> <big>അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യു .പി സ്കൂൾ ആയിതീർന്നത് 1954 - 57 കാലഘട്ടത്തിലാണ്.</big>


1939 ജൂൺ 25 ന് ബഹുമാനപ്പെട്ട സെലീനാമ്മ ഇടയാടി സ്കൂളിൽ തയ്യൽ ടീച്ചറായി നിയമിതയായി. 1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു. സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.  
<big>1982 ൽ സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്ന് വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്യുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.</big> <big>90 വർഷം പിന്നിട്ട ഈ</big> <big>സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.</big>


ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി.  
<big>(കൂടുതൽ വിവരങ്ങൾക്ക് [[കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)|ഇവിടെ ക്ളിക്ക് ചെയ്യുക)]]</big>
== '''മാനേജ്മെന്റ്''' ==
<big>നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ  സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>


ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവ ർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്.സി.സി. കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു.
== '''രക്ഷാകർതൃ സമിതി''' ==
<big>സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.</big>


90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ റെനി ആണ്.
== '''മാനേജ്മെന്റ്''' ==
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  ഈ വിദ്യാലയം സ്ഥാപിച്ചു. 1932മുതൽ  സ്കൂൾ മാനേജർ ആയി ബഹു. കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
* <big>ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>
* ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
* <big>4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.</big>
* 4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.
* <big>13 അ‍ദ്ധ്യാപകർ</big>
* 13 സ്റ്റാഫുകൾ
* <big>ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്, കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ്  ലാബ്  ഇവയുണ്ട്.</big>
* ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം ,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ്  ലാബ്  ഇവയുണ്ട്.
* <big>പ്രൊജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.</big>
* പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.
* <big>വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.</big>
* വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
* <big>എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ  എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big>
* എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ   എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* <big>കായികശേഷി വികസനത്തിനായി ചെറുകളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.</big>
* കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
* <big>കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.  </big>
* കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.    
* <big>കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big>
* കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
* <big>വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.</big>
* വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
* <big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ.</big>
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
* <big>കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.</big>
* കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.
* <big>മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.</big>
* മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
* <big>സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.</big>
* സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.
*  
*  


വരി 100: വരി 99:


*      [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''‍‍ശാസ്ത ക്ലബ്ബ്. ''']]
*      [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''‍‍ശാസ്ത ക്ലബ്ബ്. ''']]
സിസ്റ്റർ റീത്താമ്മ ജേക്കബാണ് സയൻസ് ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നത്. ശാസ്ത്രാഭിരുചി വളർത്താൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സുകൾ ഇവ സംഘടിപ്പിക്കുന്നു. സയൻസ് പ്രോജക്ടിന് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ ഇവയ്ക്ക് സംസ്ഥാന തലം വരെ പോയി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു. പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]
1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.  കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ  വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ്  എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.


*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ആരോഗ്യ'''  '''ക്ലബ്ബ്.''']]
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ആരോഗ്യ'''  '''ക്ലബ്ബ്.''']]
ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ  പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി  ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ   സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു.
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ                                സമിതി പ്രവർത്തിക്കുന്നുണ്ട്.  സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത്  .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. സി.ജെസ്സി മോൾ ഈ ക്ലബ്ബിൻറെ  നേതൃത്വം വഹിക്കുന്നു. കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (വിപുലമായി ആചരിച്ചു. ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിലും  ക്ളാസ് മുറികളിലും  ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി .
 
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു.കുട്ടികളിൽ ജനാധിപത്യബോധം  വളർത്താൻ സഹായിക്കുന്ന വിധം  സ്കൂളിൽ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  പാർലമെൻറ്  ഇലക്ഷൻ നടത്തുന്നു. സാമൂഹ്യശാസ്ത്ര  മേളകളിൽ എൽ.പി, യു.പി വിഭാഗത്തിൽ ഓവർ ഓൾ കരസ്ഥമാക്കിയിട്ടുണ്ട്.
 
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''പരിസ്ഥിതി  ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''പരിസ്ഥിതി  ക്ലബ്ബ്.''']]
ശ്രീമതി  ജൂ‍ഡി സിറിയക്ക് ഈ ക്ലബ്ബിൻറെ  നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ഭാഗമായിട്ട് നമുക്കൊരു നല്ല  ഔഷധത്തോട്ടം ഉണ്ടായിരുന്നു.  അറുപതോളം ഔഷധസസ്യങ്ങളുടെ ഒരു  ഔഷധത്തോട്ടം. അതോടൊപ്പം ഏറ്റവും നല്ല  ഒരു പച്ചക്കറിത്തോട്ടം സ്കൂളിന് ഉണ്ടായിരുന്നു. കൃഷിഭവനിൽ നിന്ന് പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്. അഗ്രി ‍ഡൈവേഴ്സിറ്റി  ഇൻ വൺസ് ഇൻ ഫാമിംഗ്  എന്ന ഒരു  ഇൻറർനാഷണൽ പ്രോജക്റ്റിൻ്റെ ഭാഗമായിട്ടുണ്ട്.
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ് ''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ക്ല''']][[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ബ്ബ്.''']]
ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി  വളർത്തുന്നതിന്  ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച  പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരാ‍യിട്ടുണ്ട്.


* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ്  ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
കുട്ടികൾക്ക് മാനസിക ഉല്ലാസവും പ്രചോദനവും ഉൾകൊള്ളുന്ന സിനിമ പ്രദർശനങ്ങൾ നടത്തുന്നു.
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''കെ.സി .എസ്.എൽ''']]
 
*[[വിദ്യാരംഗം കലാ സാഹിത്യവേദി|'''വിദ്യാരംഗം കലാ സാഹിത്യവേദി''']]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''നേർക്കാഴ്ച''']]
*[[കണ്ണാടി എസ് എച്ച് യു പി എസ്/സ്മാർട്ട് കണ്ണാടി|'''സ്മാർട്ട് കണ്ണാടി''']]
 
*[[കണ്ണാടി എസ് എച്ച് യു പി എസ്/ഹൗസ് ഓഫ് മെമ്മറീസ്|'''ഹൗസ് ഓഫ് മെമ്മറീസ്''']]
 
'''സ്മാർട്ട് കണ്ണാടി'''  
 
സ്മാർട്ട് കണ്ണാടി 2021- 2022 തുടക്കമായി ഓൺലൈൻ  പഠനസൗകര്യമില്ലാത്ത  വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ  അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന  സ്മാർട്ട് കണ്ണാടി എന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സ്കൂളിൽ തുടക്കമിട്ടു ശ്രീമതി ബിനു ജോസഫ് പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ജോസ് ഫോൺ  വിതരണ ഉദ്ഘാടനം നിർവഹിച്ചു പ്രഥമാധ്യാപിക സിസ്റ്റർ sumam പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട്ഫോണുകൾ ഏറ്റുവാങ്ങി 1989 ലെ കുറവ് ഏഴാംക്ലാസ് ബാച്ച് പൂർവ്വ  വിദ്യാർത്ഥികൾ ജനപ്രതിനിധികളായ അഡ്വക്കറ്റ്  പ്രീതി സജി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അധ്യാപകർ വിദേശത്തും സ്വദേശത്തും ഉള്ള സുമനസ്സുകൾ എന്നിവരുടെ സഹായത്തോടെ സമാഹരിച്ച് 15 സ്മാർട്ട്ഫോണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
[[പ്രമാണം:46224 smart kannady.png|പകരം=smart kannadsy|നടുവിൽ|ലഘുചിത്രം|smart kannady]]
 
 
 
'''ഹൗസ് ഓഫ് മെമ്മറീസ്'''
 
കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ കുട്ടനാടിൻറെ സ്നേഹ ദർപ്പണം കണ്ണാടി   എസ് എച്ച് യുപി സ്കൂളിൽ ഇന്നലെകളെ അറിയാൻചരിത്രത്തിൻറെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ പഴമയുടെ പെരുമ കണ്ടെത്തി വരുംതലമുറയ്ക്ക് കൈമാറുവാൻ ഒരു ചരിത്രമ്യൂസിയം ഹൗസ് ഓഫ് മെമ്മറീസ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കാർഷിക ഉപകരണങ്ങൾ അടുക്കള ഉപകരണങ്ങൾ
 
മറ്റ് പുരാവസ്തുക്കളും എന്നിവ അധ്യാപകരും മാതാപിതാക്കളും ശേഖരിച്ച് സ്കൂളിൽ എത്തിച്ചു.
[[പ്രമാണം:46224 house of memories.png|പകരം=house of memories|നടുവിൽ|ലഘുചിത്രം|house of memories]]


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 238: വരി 217:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==


* മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി ചാംപ്യൻഷിപ്
* <big>മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 8 വർഷമായി ചാംപ്യൻഷിപ്പ്</big>
* ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി ഓവ‍ർ ഓൾ  ചാംപ്യൻഷിപ്
* <big>മങ്കൊമ്പ് സബ്ജില്ലയിൽ I T മേളയിൽ ഓവ‍ർഓൾ ചാംപ്യൻഷിപ്പ്</big>
* സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ  ൽ A ഗ്രേഡ്
* <big>മങ്കൊമ്പ് സബ്ജില്ലയിൽ LP</big>
* ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
* <big>സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ  ഗ്രേഡ്.</big>
* കോർപ്പറേറ്റ്  മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട്  സ്കോളർഷിപ്പുകൾ ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
* <big>ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം</big>
* SCIENCE INSPIRE അവാർഡുകൾ
* <big>കോർപ്പറേറ്റ്  മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട്  സ്കോളർഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.</big>
* 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ്  മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ്  ലഭിച്ചിട്ടുണ്ട്.
* <big>സയൻസ് ഇൻസ്പയർ അവാർഡുകൾ.</big>
* 2019- 2020 വർഷത്തിൽ  കോർപ്പറേറ്റ് മാനേജ്മെൻറ്  നൽകുന്ന മികച്ച യുപിഎസ്  പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.
* <big>2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ്  മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ്  ലഭിച്ചിട്ടുണ്ട്.</big>
* യുപി സംസ്കൃതം ഓവറോൾ (2019 -2020)
* <big>2019- 2020 വർഷത്തിൽ  കോർപ്പറേറ്റ് മാനേജ്മെൻറ്  നൽകുന്ന മികച്ച യുപിഎസ്  പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.</big>
* ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക്  സംസ്കൃത സ്കോളർഷിപ്പുകൾ  (2019 -2020)
* <big>യു .പി സംസ്കൃതം ഓവറോൾ (2019 -2020)</big>
* <big>ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക്  സംസ്കൃത സ്കോളർഷിപ്പുകൾ  (2019 -2020)</big>                             


* വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ
* <big>വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ</big>
* എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പുകൾ
* <big>എൽ .എസ് .എസ് ,യു. എസ് .എസ് സ്കോളർഷിപ്പുകൾ(ഈ വർഷം എൽ .എസ് .എസ്  2കുട്ടികളും യു. എസ് .എസ് 1കുട്ടിയും കരസ്ഥമാക്കി)</big>
* <big>അമൃതോത്സവം എൽ. പി പ്രസംഗം ഒന്നാം സ്ഥാനം, യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം,ചിത്രരചന മത്സരം രണ്ടാംസ്ഥാനം.</big>
* <big>കെ.സി.എസ്.എൽ കിഡ്സ് കലോത്സവം ഓവർ ഓൾ രണ്ടാംസ്ഥാനം.(മാർച്ച് 2022)</big>
*
[[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്‌|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|385x385px|46224 kalolsavam]]
[[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്‌|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|385x385px|46224 kalolsavam]]


== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
♦ '''ഡോക്ടർമാർ'''
* ഡോക്ടർ നിത്യ  രാമാനുജൻ 


* ഡോക്ടർ മെർളിൻ മാത്യു
* [[കണ്ണാടി]]
* ഡോക്ടർ രൻ്ജു പാടിയത്ര
*
♦ '''അദ്ധ്യാപകർ'''
* <big>ഡോക്ടർ നിത്യ  രാമാനുജൻ</big>
* ഷേർളിയമ്മ വി.എം (റിട്ട.)
* <big>ഡോക്ടർ മെർളിൻ മാത്യു</big>
* മോൻസിയമ്മ ജോസഫ്(റിട്ട.)
* <big>ഡോക്ടർ രൻ്ജു പാടിയത്ര</big>
* ജോഗേഷ്  വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)
 
* ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)
<big>♦ '''അദ്ധ്യാപകർ'''</big>
* <big>ഷേർളിയമ്മ വി.എം (റിട്ട.)</big>
* <big>മോൻസിയമ്മ ജോസഫ്(റിട്ട.)</big>
* <big>ജോഗേഷ്  വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)</big>
* <big>ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)</big>
*  
*  


♦ ‍‍'''ഡോക്ടറേററ് ലഭിച്ചവർ'''
<big>♦ ‍‍'''ഡോക്ടറേററ് ലഭിച്ചവർ'''</big>


• Dr.രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)
*<big>ഡോക്ടർ</big> <big>രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)</big>
*<big>ഡോക്ടർ</big><big>ടോം പുത്തൻകളം</big>
*<big>ഡോക്ടർ</big> <big>സേവ്യർ പുത്തൻകളം</big>


• Dr.ടോം പുത്തൻകളം
<big>♦ '''സാങ്കേതിക വിദഗ്ധർ'''</big>


• Dr.സേവ്യർ പുത്തൻകളം
* <big>നിറ്റോ തോമസ്</big>
* <big>സോനു ജോസ്</big>
* <big>മിൽഹ  എലിസബത്ത്</big>
* <big>ലിബിൻ ജെറോം</big>
* <big>അനുഷ</big>
* <big>കെൽ‌വിൻ</big>
* <big>ഉണ്ണികൃഷ്ണൻ</big>
* <big>മാർഷൽ</big>
* <big>ജിനോ</big>


'''സാങ്കേതിക വിദഗ്ധർ'''
'''<big>♦ ‍‍ജേർണലിസ്ററ്</big>'''


• നിറ്റോ തോമസ്
<big>അനിററ് വാടയിൽ(ഏഷ്യാനെററ്)</big>


• സോനു ജോസ്  
'''<big>♦ ‍‍പോലീസ് ഉദ്യോഗസ്ഥർ</big>'''
* <big>ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ</big>
* <big>മണിലാൽ കുന്നുമ്മ</big>
'''<big>♦ ‍‍സൈനിക ഉദ്യോഗസ്ഥർ</big>'''
* <big>ആൻ്റണി ജോസ് വാടയിൽ</big>
* <big>തോമസുകുട്ടി വണ്ടംപളളി</big>
* <big>സിബിച്ചൻ വണ്ടംപളളി</big>


• മിൽഹ  എലിസബത്ത്
=='''ദിനാചരണങ്ങൾ'''==
 
• അൽഫി
 
• ലിബിൻ ജെറോം
 
• അനുഷ
 
• കെൽ‌വിൻ
 
• ഉണ്ണികൃഷ്ണൻ
 
• രാഘവ്
 
• മാർഷൽ
 
• ജിനോ
 
'''♦ ‍‍ജേർണലിസ്ററ്'''
 
അനിററ് വാടയിൽ(ഏഷ്യാനെററ്)
 
'''♦ ‍‍പോലീസ് ഉദ്യോഗസ്ഥർ'''
* ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ
* മണിലാൽ കുന്നുമ്മ
'''♦ ‍‍സൈനിക ഉദ്യോഗസ്ഥർ'''
* ആൻ്റണി ജോസ് വാടയിൽ
* തോമസുകുട്ടി വണ്ടംപളളി
* സിബിച്ചൻ വണ്ടംപളളി


*[[{{PAGENAME}} /ഓണം|'''ഓണം ''']]
*[[{{PAGENAME}} /ക്രിസ്മസ്|'''ക്രിസ്മസ് ''']]
*[[{{PAGENAME}} /അധ്യാപകദിനം|'''അധ്യാപകദിനം ''']]
*[[{{PAGENAME}} /ശിശുദിനം|'''ശിശുദിനം ''']]
*[[{{PAGENAME}} /ചാന്ദ്രദിനം|'''ചാന്ദ്രദിനം ''']]
*[[{{PAGENAME}} /വായനാദിനം|'''വായനാദിനം ''']]
*[[{{PAGENAME}} /പരിസ്ഥിതിദിനം|'''പരിസ്ഥിതിദിനം ''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''മാതൃഭാഷാദിനം ''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''ഹിരോഷിമ നാഗസാ''']][[{{PAGENAME}} /മാതൃഭാഷാദിനം |'''ക്കി ദിനം''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''തപാൽ ദിനാചരണം''']]
'''ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ [[കണ്ണാടി എസ് എച്ച് യു പി എസ്/ദിനാചരണങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]'''
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{#multimaps: 9.4669769, 76.4440874 | width=800px | zoom=18 }}
== '''ദിനാചരണങ്ങൾ''' ==


* [[{{PAGENAME}} /ഓണം|'''ഓണം ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം.
[[{{PAGENAME}} /ക്രിസ്മസ്|'''ക്രിസ്മസ് ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.
[[{{PAGENAME}} /അധ്യാപകദിനം|'''അധ്യാപകദിനം ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാറ് കടന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 90 ൻ ചിറയിൽ നിന്ന് മുൻപോട്ട് പോയാൽ ഈ വിദ്യാലയത്തിലെത്താം.
* [[{{PAGENAME}} /ശിശുദിനം|'''ശിശുദിനം ''']]'''
*{{Slippymap|lat= 9.4669769|lon= 76.4440874 |zoom=16|width=800|height=400|marker=yes}}
*  [[{{PAGENAME}} /ചാന്ദ്രദിനം|'''ചാന്ദ്രദിനം ''']]'''
*  [[{{PAGENAME}} /വായനാദിനം|'''വായനാദിനം ''']]'''
*  [[{{PAGENAME}} /പരിസ്ഥിതിദിനം|'''പരിസ്ഥിതിദിനം ''']]'''
*  [[{{PAGENAME}} /മാതൃഭാഷാദിനം |'''മാതൃഭാഷാദിനം ''']]'''
* [[{{PAGENAME}} /മാതൃഭാഷാദിനം |'''ഹിരോഷിമ നാഗസാ''']][[{{PAGENAME}} /മാതൃഭാഷാദിനം |'''ക്കി ദിനം''']]
* [[{{PAGENAME}} /മാതൃഭാഷാദിനം |'''തപാൽ ദിനാചരണം''']]
'''ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ [[കണ്ണാടി എസ് എച്ച് യു പി എസ്/ദിനാചരണങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]'''

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

SHUPS KANNADY, 46224 ,MONCOMBU SUBDISTRICT,ALAPPUZHA,Ph:9495358218

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണാടി എസ് എച്ച് യു പി എസ്
വിലാസം
കണ്ണാടി

കണ്ണാടി
,
കണ്ണാടി പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം17 - 06 - 1932
വിവരങ്ങൾ
ഫോൺ0477 2704625
ഇമെയിൽshupkannady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46224 (സമേതം)
യുഡൈസ് കോഡ്32110800504
വിക്കിഡാറ്റQ087479583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. സുമം മേരി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റിജോ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ‍ചന്ദ്രപ്രകാശ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.


ചരിത്രം

"കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽപെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. തത്ഫലമായി 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്.

വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു. കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു. 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യു .പി സ്കൂൾ ആയിതീർന്നത് 1954 - 57 കാലഘട്ടത്തിലാണ്.

1982 ൽ സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്ന് ഈ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്യുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്. 90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.

(കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക)

മാനേജ്മെന്റ്

നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  ഈ വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ  സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

രക്ഷാകർതൃ സമിതി

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്.
  • 13 അ‍ദ്ധ്യാപകർ
  • ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്, കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ് ലാബ് ഇവയുണ്ട്.
  • പ്രൊജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.
  • വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
  • എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ  എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
  • കായികശേഷി വികസനത്തിനായി ചെറുകളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
  • കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.  
  • കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
  • വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ.
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.
  • മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
  • സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഈ സ്കൂളിനെ നയിച്ച ഹെഡ്മിസ്ട്രസ്മാർ

ക്രമം
പേര് കാലഘട്ടം ചിത്രം
1 സിസ്റ്റർ കൊച്ചുത്രേസ്യ 1932-1938
2 മേരി ജോസഫ് 1938-1942
3 സിസ്റ്റർ സ്റ്റെപ്പിനി 1942-1947
4 സിസ്റ്റർ ഉര്ശ്വിലാ 1947-1954,

1957-1960

5 സിസ്റ്റർ സേവേറിയോസ് 1954-1957
6 സിസ്റ്റർ എസ്‌തർ 1960-1966 ,

1968-1972,

1975-1986

7 സിസ്റ്റർ മാർഗരറ്റ് മേരി 1966-1968
8 സിസ്റ്റർ ജെറോസ് 1972-1974
9 സിസ്റ്റർ സാർത്തോ 1974-1975
10 സിസ്റ്റർ ഫ്ലവർലെറ്റ് 1986-1988
11 സിസ്റ്റർ ലെയോണി 1988-1993
12 സിസ്റ്റർ ഗ്രേഷ്യസ് 1993-1998
13 സിസ്റ്റർ ആൻസി 1998-2001
14 സിസ്റ്റർ ക്ലാരിസ് 2001-2016
15 സിസ്റ്റർ സാൻസി 2016-2018
16 സിസ്റ്റർ ബ്ലെസി 2018-2021
17 സി.സുമം മേരി ജോസഫ് 2021 - തുടരുന്നു
shups hm
shups present hm

നേട്ടങ്ങൾ

  • മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 8 വർഷമായി ചാംപ്യൻഷിപ്പ്
  • മങ്കൊമ്പ് സബ്ജില്ലയിൽ I T മേളയിൽ ഓവ‍ർഓൾ ചാംപ്യൻഷിപ്പ്
  • മങ്കൊമ്പ് സബ്ജില്ലയിൽ LP
  • സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ എ ഗ്രേഡ്.
  • ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
  • കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് സ്കോളർഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
  • സയൻസ് ഇൻസ്പയർ അവാർഡുകൾ.
  • 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ്  മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ്  ലഭിച്ചിട്ടുണ്ട്.
  • 2019- 2020 വർഷത്തിൽ  കോർപ്പറേറ്റ് മാനേജ്മെൻറ്  നൽകുന്ന മികച്ച യുപിഎസ്  പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.
  • യു .പി സംസ്കൃതം ഓവറോൾ (2019 -2020)
  • ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020)
  • വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ
  • എൽ .എസ് .എസ് ,യു. എസ് .എസ് സ്കോളർഷിപ്പുകൾ(ഈ വർഷം എൽ .എസ് .എസ് 2കുട്ടികളും യു. എസ് .എസ് 1കുട്ടിയും കരസ്ഥമാക്കി)
  • അമൃതോത്സവം എൽ. പി പ്രസംഗം ഒന്നാം സ്ഥാനം, യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം,ചിത്രരചന മത്സരം രണ്ടാംസ്ഥാനം.
  • കെ.സി.എസ്.എൽ കിഡ്സ് കലോത്സവം ഓവർ ഓൾ രണ്ടാംസ്ഥാനം.(മാർച്ച് 2022)
best school
46224_best school
overall
46224_over all
46224 subjilla kalolsavam
46224 kalolsavam

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • കണ്ണാടി
  • ഡോക്ടർ നിത്യ രാമാനുജൻ
  • ഡോക്ടർ മെർളിൻ മാത്യു
  • ഡോക്ടർ രൻ്ജു പാടിയത്ര

അദ്ധ്യാപകർ

  • ഷേർളിയമ്മ വി.എം (റിട്ട.)
  • മോൻസിയമ്മ ജോസഫ്(റിട്ട.)
  • ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)
  • ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)

♦ ‍‍ഡോക്ടറേററ് ലഭിച്ചവർ

  • ഡോക്ടർ രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)
  • ഡോക്ടർടോം പുത്തൻകളം
  • ഡോക്ടർ സേവ്യർ പുത്തൻകളം

സാങ്കേതിക വിദഗ്ധർ

  • നിറ്റോ തോമസ്
  • സോനു ജോസ്
  • മിൽഹ എലിസബത്ത്
  • ലിബിൻ ജെറോം
  • അനുഷ
  • കെൽ‌വിൻ
  • ഉണ്ണികൃഷ്ണൻ
  • മാർഷൽ
  • ജിനോ

♦ ‍‍ജേർണലിസ്ററ്

അനിററ് വാടയിൽ(ഏഷ്യാനെററ്)

♦ ‍‍പോലീസ് ഉദ്യോഗസ്ഥർ

  • ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ
  • മണിലാൽ കുന്നുമ്മ

♦ ‍‍സൈനിക ഉദ്യോഗസ്ഥർ

  • ആൻ്റണി ജോസ് വാടയിൽ
  • തോമസുകുട്ടി വണ്ടംപളളി
  • സിബിച്ചൻ വണ്ടംപളളി

ദിനാചരണങ്ങൾ

ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം.
  • ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.
  • ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാറ് കടന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 90 ൻ ചിറയിൽ നിന്ന് മുൻപോട്ട് പോയാൽ ഈ വിദ്യാലയത്തിലെത്താം.
  • Map