"പൂനത്ത് എം സി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47636 (സംവാദം | സംഭാവനകൾ)
47636 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി .ടി.പി
|പ്രധാന അദ്ധ്യാപിക=പ്രീത പി എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബി.ഗിരീഷ്
|പി.ടി.എ. പ്രസിഡണ്ട്=ഇ രമേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബവിഷ ശ്രീജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ലെെല
|സ്കൂൾ ചിത്രം=47636_schoo!.jpg
|സ്കൂൾ ചിത്രം=47636_schoo!.jpg
|size=350px
|size=350px
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==


1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ  അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി. പിന്നീട് മാനേജ്മെന്റ് പൈങ്ങോട് നാരായണൻ നായരും തുടർന്ന് കെവി അച്യുതൻ മാസ്റ്റർ കെ അപ്പു മാസ്റ്റർ എന്നിവരും ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം കോണി കോത്ത് ശ്രീ പി ചാത്തു വൈദ്യർക്ക് മാനേജ്മെന്റ് കൈമാറി. കക്കാട് ദാമോദരൻ മാസ്റ്റർക്ക് ഗോവിന്ദൻമാസ്റ്റർ പത്മനാഭൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 1952 മാനേജ്മെന്റ് വീണ്ടും പൊക്കി താത്ത ഗോവിന്ദൻമാസ്റ്റർ കൈമാറി. ശ്രീ കെ അച്യുതൻ മാസ്റ്റർ മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. അവിടനല്ലൂർ ഗേൾസ് എന്നറിയപ്പെട്ടിരുന്ന അവിടനല്ലൂർ എൽപി സ്കൂളും നീ റോത്ത് ജിഎൽപി സ്കൂൾ നിലവിൽവന്നതോടെ ഈ വിദ്യാലയം കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് ചേഞ്ച് സൈറ്റിന് അപേക്ഷിക്കുകയും ഓ ചുമൽ എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.. 1988 മാനേജ്മെന്റ് വീണ്ടും മാറുകയുണ്ടായി പി ജയരാജൻ മാനേജറായി 1991 സ്കൂൾകെട്ടിടം കോളിക്കടവിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ടി കെ നാരായണി , കെ. ദാക്ഷായണി , എം. ഉദയ ,ടി പി ജ്ഞാനേശ്വരി എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. 2010 മുതൽ പ്രധാന അധ്യാപികയായി ടിപി രജനിയും സഹ അധ്യാപകർ ആയി പി.എൻ പ്രീത, കെ.പി. കൃഷ്ണദാസ്, പി.ടി. ലത  എന്നിവരും പ്രവർത്തിച്ചുവരുന്നു. സജീവമായി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എന്നിവ സ്കൂളിൽ ഇന്ന് നിലവിലുണ്ട്. ആദ്യ അക്ഷരത്തിന് അഗ്നി ജ്വലിപ്പിച്ച് ഈ സരസ്വതി നിലയത്തിൽ നിന്നും പുറത്ത് കടന്ന് അനശ്വര പ്രതിഭകളാണ് കവിയും സാഹിത്യകാരനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ എൻ എൻ കക്കാടും സാഹിത്യകാരനും നിരൂപകനും ആയിരുന്ന ശ്രീ എ പി പി നമ്പൂതിരിയും.
1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ  അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.


[[പൂനത്ത് എം സി എൽ പി എസ്/ചരിത്രം|ബാക്കി വായിക്കുക]]
[[പൂനത്ത് എം സി എൽ പി എസ്/ചരിത്രം|ബാക്കി വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഓഫീസ്‌റൂം, 6 ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, പാചകപ്പുര, കുട്ടികൾക്കു അനുപാതികമായിട്ടുള്ള ടോയ്‍ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളും വൈദ്യുതി , കുടിവെള്ള കുടിവെള്ള സ്വാകാര്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
==മികവുകൾ==
==മികവുകൾ==
കലാ കായിക സാമൂഹ്യ ശാസ്ത്ര മേളകളിൽ പഞ്ചായത്ത് സബ്‌ജില്ല തലത്തിൽ വിജയികളായിട്ടുണ്ട്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
എല്ലാ ദിനാചരണങ്ങളോടും അനുബന്ധിച്ചു കുട്ടികളുടെ വിജ്ഞാനവും കലാപരമായ കഴിവുകളും വർധിപ്പിക്കാനുതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
1 . പി  എൻ  പ്രീത-പ്രധാനാധ്യാപിക
അബ്ദുൾ അലി.പി.എ,
 
അബ്ദുറഹിമാൻ.വി,
2 . പി ടി  ലത
ജമീല.സി,
 
പാത്തുമ്മക്കുട്ടി.എം.എം,
3 . അനുവിന്ദ ജെ രാജ് 
പാത്തുമ്മ.ടി,
 
ഫാത്തിമ്മക്കുട്ടി.കെ,
4 . ജസാർ മുഹമ്മദ് 
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
 
 
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


വരി 113: വരി 105:
<gallery>
<gallery>
പ്രമാണം:47636 schoo!.jpg
പ്രമാണം:47636 schoo!.jpg
പ്രമാണം:47636-KKD-KUNJ-ISHA PARVATI K.jpeg|ISHA PARVATHI K
പ്രമാണം:47636-KKD-KUNJ-NIVEDYA M.jpeg|NIVEDYA M
പ്രമാണം:47636-KKD-KUNJ-ISHA PARVATHI.jpg|isha parvathi k
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
* കോഴിക്കോട് നിന്നും കൂരാച്ചുണ്ട്  ബസിൽ (via കൂട്ടാലിട ) കയറി കോളിക്കടവ് ബസ്‌സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ അടുത്ത തന്നെ സ്കൂൾ കാണാം.
* കൊയിലാണ്ടി  റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം ബാലുശ്ശേരിയിലെത്തി കൂരാച്ചുണ്ട് ബസിൽ കയറി കോളിക്കടവിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം.
{{Slippymap|lat=11.508541|lon=75.817675|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പൂനത്ത്_എം_സി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്