"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
<br />സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ കാണാൻ [https://www.youtube.com/results?search_query=headmistress+nsmghs '''സ്കൂൾ യൂട്യൂബ് ചാനൽ'''] സന്ദർശിക്കുക. | <br />സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ കാണാൻ [https://www.youtube.com/results?search_query=headmistress+nsmghs '''സ്കൂൾ യൂട്യൂബ് ചാനൽ'''] സന്ദർശിക്കുക. | ||
== ചരിത്രം == | == ചരിത്രം == | ||
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം''' ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ സ്കൂൾ സ്‌ഥാപിച്ചു. [[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]] | കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം''' ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ സ്കൂൾ സ്‌ഥാപിച്ചു. [[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 97: | വരി 96: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ശാസ്ത്രരംഗം | * ശാസ്ത്രരംഗം | ||
* പ്രവൃത്തി പരിചയ ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 156: | വരി 156: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ. *കൊട്ടിയം ജംഗ്ഷനിൽ ബസ്സിറങ്ങി ഓട്ടോറിക്ഷയിൽ വരാം. | |||
* ഹോളി ക്രോസ് ഹോസ്പിറ്റലിനും എസ് എൻ പോളിടെക്‌നികിനും സമീപം. | |||
{{Slippymap|lat=8.85835|lon=76.67351|zoom=18|width=full|height=400|marker=yes}} | |||
* കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ. | |||
*കൊട്ടിയം ജംഗ്ഷനിൽ ബസ്സിറങ്ങി ഓട്ടോറിക്ഷയിൽ വരാം. | |||
* ഹോളി ക്രോസ് ഹോസ്പിറ്റലിനും എസ് എൻ പോളിടെക്‌നികിനും സമീപം. |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം | |
---|---|
വിലാസം | |
കൊട്ടിയം കൊട്ടിയം , കൊട്ടിയം പി.ഒ. , 691571 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1972 |
വിവരങ്ങൾ | |
ഫോൺ | 04742530019 |
ഇമെയിൽ | 41087klm@gmail.com |
വെബ്‍സൈറ്റ് | http://nsmghs.110mb.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41087 (സമേതം) |
യുഡൈസ് കോഡ് | 32130300102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 932 |
ആകെ വിദ്യാർത്ഥികൾ | 932 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ഡേവിഡ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ബിജു കുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഹോളിക്രോസ് റോഡിൽ പെൺകുട്ടികൾക്കായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ കാണാൻ സ്കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക.
ചരിത്രം
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ സ്കൂൾ സ്‌ഥാപിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു.
- കളിസ്ഥലം
- പൂന്തോട്ടം
- IT ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- ടോയ്ലറ്റ് സൗകര്യങ്ങൾ
- അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി.
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ശാസ്ത്രരംഗം
- പ്രവൃത്തി പരിചയ ക്ലബ്
മാനേജ്മെന്റ്
എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാര്ജടുത്ത വര്ഷം |
---|---|---|
1 | സിസ്റ്റർ ഐറിൻ മേരി, | 1972 |
2 | ശ്രീമതി ക്ലാര ലോപ്പസ്, | 1977 |
3 | റവ. സിസ്റ്റർ ഫസഫിക് മേരി, | 1986 |
4 | റവ. സിസ്റ്റർ അമല മേരി, | |
5 | ശ്രീമതി വിജയമ്മ. ജെ, | 2000 |
6 | ശ്രീമതി സൂസമ്മ.വി | 2005 |
7 | ശ്രീമതി ഡയനീഷ എം റജിസ് | 2011 |
8 | സ്സിസ്റ്റർ ബേബി മാർഗരറ്റ് | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ത്യൻ അത് ലറ്റ് പി.കെ പ്രീയ
- ബോക്സിങ് താരം അശ്വതി
- ചിത്രകാരി പാർവതി എസ് നായർ
- ഗൈനക്കോളജിസ്റ് ഡോക്ടർ നിഷ ആർ എൽ
- ന്യൂറോളജിസ്റ് നിത്യ രമേശ്
പി ടി എ .
സ്കൂൾ അന്തരീക്ഷം ഫലപ്രദമായി കൊണ്ടുപോകുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നില്കേണ്ടതുണ്ട്.അതിനു നേതൃത്വം നല്കാൻ പി ടി എ യ്ക്കു കഴിയുന്നു.അധ്യപകോരോടൊപ്പം നിന്നുകൊണ്ട് വിദ്യാർത്ഥിനികളുടെ ഉന്നമനത്തിനായി പി ടി എ പ്രവർത്തിക്കുന്നു. നിലവിലെ പി ടി എ പ്രസിഡന്റ് ശ്രീ ബിജുകുമാർ ആണ് .അമ്മമാർക്ക് മാത്രം നല്കാൻ കഴിയുന്ന ചില പിന്തുണകൾ ഉണ്ട്,പ്രേത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർക്ക്.അതിനായി മദർ പി ടി എ പ്രവർത്തിക്കുന്നു.
വഴികാട്ടി
- കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ. *കൊട്ടിയം ജംഗ്ഷനിൽ ബസ്സിറങ്ങി ഓട്ടോറിക്ഷയിൽ വരാം.
* ഹോളി ക്രോസ് ഹോസ്പിറ്റലിനും എസ് എൻ പോളിടെക്‌നികിനും സമീപം.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41087
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ