"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''സ്നേഹ നിധി''' == '''സ്കൂളിൽ പഠിക്കുന്ന വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/പ്രവർത്തനങ്ങൾ എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
''' ഓൺലൈൻ പഠന രംഗത്ത് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സൗജന്യ റീചാർജിങ്ങ് സംവിധാനവും ഇവിടെയുണ്ട് , മാത്രമല്ല മൊബൈൽ ഫോൺ വാങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് താൽക്കാലികമായി ഫോൺ നൽകുന്നതിന് മൊബൈൽ ഫോൺ ലൈബ്രറിയും സ്നേഹ നിധിക്ക് കീഴിലുണ്ട്''' | ''' ഓൺലൈൻ പഠന രംഗത്ത് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സൗജന്യ റീചാർജിങ്ങ് സംവിധാനവും ഇവിടെയുണ്ട് , മാത്രമല്ല മൊബൈൽ ഫോൺ വാങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് താൽക്കാലികമായി ഫോൺ നൽകുന്നതിന് മൊബൈൽ ഫോൺ ലൈബ്രറിയും സ്നേഹ നിധിക്ക് കീഴിലുണ്ട്''' | ||
== '''വിജയഭേരി''' == | |||
'''പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി രൂപീകരിച്ച പ്രത്യേക സമിതിയാണിത് , കുട്ടികൾക്കാവശ്യമായ പ്രത്യേക പരിശീലന ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, ഗൃഹസന്ദർശനം, നൈറ്റ് കേമ്പ്, തുടങ്ങിയവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു ,''' | |||