"ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരണം |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''[[ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ|2025]] വർഷത്തെ കർഷക ദിനത്തോട് അനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മികച്ച കൃഷി വിദ്യാലയമായി ജി യു പി എസ് പിണങ്ങോട് തിരഞ്ഞെടുത്തു മൊമൻ്റോയും ക്യാഷ് അവാർഡും ലഭിച്ചു.''' | ||
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു.jpg|ലഘുചിത്രം|മൊമെന്റോ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബാബു വിതരണം ചെയ്യുന്നു]] | |||
മൊമൻ്റൊ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ബാബു വിതരണം ചെയ്തു.ക്യാഷ് അവാർഡിന്റെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ നിർവ്വഹിച്ചു. | |||
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു 2.jpg|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ വിതരണം ചെയ്യുന്നു]] | |||
ഭിന്നശേഷിക്കാരായവർക്കും, പിന്നോക്ക നിലവാരത്തിലുള്ളവർക്കും ,ഗോത്രവർഗ്ഗ വിദ്യാർഥികൾക്കും, പ്രയോജനപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ പരിമിതികൾ പരിഹരിക്കാനും ഫലപ്രദമായ ഐടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് മതനിരപേക്ഷ ജനാധിപത്യ രീതി ഉൾക്കൊണ്ട് പൊതു വിദ്യാഭ്യാസ രംഗം ആധുനിക വൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . ഈ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ 'വിദ്യാബോധി' എന്ന പേരിൽ അറിയപ്പെടുന്നു. | |||
[[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]] | |||
കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ. | |||
ഭിന്നശേഷിക്കാരായവർക്കും, പിന്നോക്ക നിലവാരത്തിലുള്ളവർക്കും ,ഗോത്രവർഗ്ഗ വിദ്യാർഥികൾക്കും, പ്രയോജനപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ പരിമിതികൾ പരിഹരിക്കാനും ഫലപ്രദമായ ഐടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് മതനിരപേക്ഷ ജനാധിപത്യ രീതി ഉൾക്കൊണ്ട് പൊതു വിദ്യാഭ്യാസ രംഗം ആധുനിക വൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . ഈ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ '''<nowiki/>'വിദ്യാബോധി'''' എന്ന പേരിൽ അറിയപ്പെടുന്നു. | |||
വിദ്യാലയത്തിലെ വസ്തുനിഷ്ഠാ സാഹചര്യങ്ങൾ വിലയിരുത്തി ഇവിടുത്തെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ,ഈ വിദ്യാലയം സവിശേഷമായി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളുംഅവ സാർത്ഥകമാക്കാൻ സഹായകമായ പ്രവർത്തനങ്ങളും തന്ത്രങ്ങളും സമയബന്ധിതമായി എങ്ങനെയെല്ലാം നടപ്പാക്കുമെന്ന് വിശദീകരിക്കുന്നു. ഈ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അക്കാദമികവളർച്ചയ്ക്ക് വേണ്ടി കൂട്ടായ ശ്രമങ്ങളിലൂടെ തയ്യാറാക്കുന്ന ഈ രേഖ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായുള്ള ഈ വിദ്യാലയത്തിൻെറ സുപ്രധാന രേഖയായിരിക്കും. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവർത്തനങ്ങളാണ് ഇവിടെ ചേർത്തിട്ടുള്ളത് | വിദ്യാലയത്തിലെ വസ്തുനിഷ്ഠാ സാഹചര്യങ്ങൾ വിലയിരുത്തി ഇവിടുത്തെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനാനുഭവങ്ങൾ ഒരുക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ,ഈ വിദ്യാലയം സവിശേഷമായി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളുംഅവ സാർത്ഥകമാക്കാൻ സഹായകമായ പ്രവർത്തനങ്ങളും തന്ത്രങ്ങളും സമയബന്ധിതമായി എങ്ങനെയെല്ലാം നടപ്പാക്കുമെന്ന് വിശദീകരിക്കുന്നു. ഈ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അക്കാദമികവളർച്ചയ്ക്ക് വേണ്ടി കൂട്ടായ ശ്രമങ്ങളിലൂടെ തയ്യാറാക്കുന്ന ഈ രേഖ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായുള്ള ഈ വിദ്യാലയത്തിൻെറ സുപ്രധാന രേഖയായിരിക്കും. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവർത്തനങ്ങളാണ് ഇവിടെ ചേർത്തിട്ടുള്ളത് | ||
| വരി 17: | വരി 33: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ | * സ്കൂൾ പാർലമെന്റ് ഇലക്ഷൻ | ||
* പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം | * പഠനപ്രവർത്തനങ്ങൾ ശ്രദ്ധ,തിളക്കം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം വ്യത്യസ്ത വിഷയത്തിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കാറുള്ള പരിപാടികൾ. | ||
* സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം | * സ്കോളർഷിപ്പുകൾ പരീക്ഷാ പരിശീലനം | ||
* യൂണിറ്റ് ടേം ഇവാലുവേഷൻ | * യൂണിറ്റ് ടേം ഇവാലുവേഷൻ | ||
| വരി 35: | വരി 51: | ||
* ഊരുസന്ദർശനം | * ഊരുസന്ദർശനം | ||
* ഗോത്ര കലാമേള | * ഗോത്ര കലാമേള | ||
* ആസ്പിരേഷൻ-ഗണിതം, ഇംഗ്ലീഷ്എന്നീ വിഷയത്തിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിവാക്കുന്ന പരിപാടി. | |||
=== ചിത്രങ്ങൾക്കായി സന്ദർശിക്കുക[[ചിത്രങ്ങൾ പിണങ്ങോട്|ചിത്രങ്ങൾ പിണങ്ങോട്.]] === | |||