"എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ബസ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ സൗകര്യത്തോടെ 28 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. | ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ സൗകര്യത്തോടെ 28 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 4 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി തനിമയോടു കൂടി നിലനിർത്തി വരുന്നു. കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ 3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി ക്ലാസുകൾ നടത്തുന്നു. എല്ലാ കുട്ടികൾക്കും ആവശ്യമായ ഫർണിച്ചർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. | ||
ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.<gallery> | ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.<gallery> | ||
| വരി 25: | വരി 25: | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് വരുവാനും പോകുവാനും സൗകര്യാർത്ഥം ഒരു സ്കൂൾ ബസ് സർവീസ് നടത്തുന്നു. ഏകദേശം ഇരുനൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗിക്കുന്നു. | സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് വരുവാനും പോകുവാനും സൗകര്യാർത്ഥം ഒരു സ്കൂൾ ബസ് സർവീസ് നടത്തുന്നു. ഏകദേശം ഇരുനൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗിക്കുന്നു. | ||
[[പ്രമാണം:48554 bus.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48554 bus1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48554 bus2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
== ലൈബ്രറി == | == ലൈബ്രറി == | ||