"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20461 (സംവാദം | സംഭാവനകൾ)
No edit summary
20461 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== അമേയ സംസ്‌കൃതം ക്ലബ്ബ് ==
== അമേയ സംസ്‌കൃതം ക്ലബ്ബ് ==
സംസ്‌കൃത ദിനത്തോടെനുബന്ധിച്ച് (ശ്രാവണ പൂർണിമ)കുട്ടികൾക്കായി ചെറിയ ചെറിയ മത്സരങ്ങൾ നടത്താറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത അസംബ്ലി സംഘടിപ്പിക്കാറുണ്ട്. മറ്റു ദിനാചാരണങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സംസ്‌കൃത ക്ലബ്ബ്പ്രവർത്തനങ്ങളും ഉൾപെടുത്താറുണ്ട്.
സംസ്‌കൃത ദിനത്തോടെനുബന്ധിച്ച് (ശ്രാവണ പൂർണിമ) കുട്ടികൾക്കായി ചെറിയ ചെറിയ മത്സരങ്ങൾ നടത്താറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത അസംബ്ലി സംഘടിപ്പിക്കാറുണ്ട്. മറ്റു ദിനാചാരണങ്ങളുടെ ഭാഗമായുള്ള സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സംസ്‌കൃത ക്ലബ്ബ്പ്രവർത്തനങ്ങളും ഉൾപെടുത്താറുണ്ട്.


"ഹരിതം" എന്ന പേരിൽ അക്ഷരശ്ലോക ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.
"'''ഹരിതം'''" എന്ന പേരിൽ അക്ഷരശ്ലോക ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.


സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'വൃക്ഷ പരിചായനം' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി.
സംസ്കൃത ദിനത്തോടനുബന്ധിച്ച് ഈ വർഷം പ്രഗത്ഭരായ അധ്യാപകരുടെ സംസ്കൃത ദിന സന്ദേശമാലയും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ''''വൃക്ഷ പരിചായനം'''<nowiki/>' എന്ന പേരിൽ വൃക്ഷങ്ങളുടെ പേരുകൾ പരിചയപ്പെടുത്തി.


== " സ്വദേശ് "   സോഷ്യൽ സയൻസ് ക്ലബ്‌. ==
== "സ്വദേശ് " സോഷ്യൽ സയൻസ് ക്ലബ്‌. ==
കൺവീനർ.- ജ്യോതി. സി  " ആസാദി കാ അമൃത് മഹോത്സവ് "  ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
കൺവീനർ.- ജ്യോതി. സി  "'''ആസാദി കാ അമൃത് മഹോത്സവ്''' "  ന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഈ വർഷത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.


ദേശഭക്തി ഗാനാലാപന മത്സരം.
ദേശഭക്തി ഗാനാലാപന മത്സരം.
വരി 23: വരി 23:
ഡാൻസ്
ഡാൻസ്


Digital ആൽബം
ഡിജിറ്റൽ ആൽബം


Quiz മത്സരം
ക്വിസ് മത്സരം


ഉപന്യാസ രചന
ഉപന്യാസ രചന
വരി 34: വരി 34:


ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി.
ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തി.
== സിതാരെ ഉർദു ക്ലബ് ==
    ഉർദു ദിനത്തോടനുബന്ധിച്ച് ഉർദു മാഗസിൻ , ഉർദു ക്വിസ്സ് , ഉർദു ഗാനാലാപനം  മത്സരങ്ങൾ  നടത്താറുണ്ട്. ദിനാചരണങ്ങളുടെ ഭാഗമായി  സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും  ഉർദു ഭാഷാ പ്രവർത്തനങ്ങൾ  ഉൾപ്പെടുത്താറുണ്ട് . ഉർദു ഭാഷാ അസംബ്ലി , സ്കൂൾ റേഡിയോ എന്നിവ ഉർദു ദിനവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച് വരാറുണ്ട്.
     ഈ വർഷത്തെ ഉർദു ദിനത്തോടനുബന്ധിച്ച്  ഉർദു ടാലൻറ്  പരീക്ഷ ,ഉർദു ഗാനാലാപനം , ഉർദു പോസ്റ്റർ രചന , ഉർദു ഭാഷയെ കുറിച്ച് റേഡിയോ അവതരണം  സംഘടിപ്പിച്ചു. ഉർദു ടാലൻറ്  പരീക്ഷയിൽ സംസ്ഥാന തലത്തിൽ   എ ഗ്രേഡ്  ലഭിച്ച വിദ്യാർഥികൾക്ക്  സർട്ടിഫിക്കറ്റും  ട്രോഫിയും  നൽകി. കലോത്സവങ്ങളിൽ ഉർദു മത്സര ഇനങ്ങളിൽ  എല്ലാ വർഷവും  എ ഗ്രേഡ് ലഭിക്കാറുണ്ട് .


== ഫറാഷ അറബിക് ക്ലബ്ബ് ==
== ഫറാഷ അറബിക് ക്ലബ്ബ് ==
[[പ്രമാണം:Farasha1.jpeg|ലഘുചിത്രം|230x230ബിന്ദു]]
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ്, ഡോക്യുമെൻ്ററി പ്രദർശനം, അറബിക സാഹിത്യ മത്സരങ്ങൾ നടത്തിവരാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും അറബി ഭാഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താറുണ്ട്.
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ്, ഡോക്യുമെൻ്ററി പ്രദർശനം, അറബിക സാഹിത്യ മത്സരങ്ങൾ നടത്തിവരാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും അറബി ഭാഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്താറുണ്ട്.


വരി 43: വരി 49:


ഉപജില്ലയിലെ അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ അഗ്രഗേറ്റ് നേടിയിട്ടുണ്ട്.
ഉപജില്ലയിലെ അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ അഗ്രഗേറ്റ് നേടിയിട്ടുണ്ട്.
== കളേഴ്സ്  ഓഫ് സയൻസ്  ശാസ്‌ത്ര ക്ലബ്ബ് ==
ഞങ്ങളുടെ സ്‌കൂളിലെ ശാസ്‌ത്ര ക്ലബ്ബ് ആയ കളേഴ്സ്  ഓഫ് സയൻസ്  ശാസ്‌ത്ര ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു.
2021 - 22 വർഷത്തെ പ്രവർത്തനങ്ങൾ
ജൂലൈ 5 - പരിസ്ഥിതി ദിനം ( വീട്ടിൽ ഒരു പൂന്തോട്ടം, പച്ചക്കറിത്തോട്ടം)
ജൂലൈ 21 - ചന്ദ്രദിനം ( ആകാശകൗതുകങ്ങൾ - പോസ്റ്റർ )
പ്രൊജെക്ട് - നീർമാതളം വിതൈപന്തുകൾ
വെബിനാർ - മുളയും പരിസ്ഥിതിയും , കേരളത്തിലെ ശലഭങ്ങൾ
സെപ്‌റ്റംബർ 16 - ഓസോൺ ദിനം (ഭൂമിക്കൊരു കുട)
വന്യജീവി വാരാഘോഷം - വെബിനാർ
ശാസ്‌ത്രരംഗം - സ്‌കൂൾതലം, ജില്ലാതലം
സി വി രാമൻ ദിനം - ക്ലാസ്സിലൊരു പരീക്ഷണം
ഊർജ്ജോത്സവം - ജില്ലാതലം, സ്കൂൾതലം
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ്ന്റെ തുടർപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
== ഗണിത ക്ലബ്ബ് ==
യു പി വിഭാഗത്തിലെ എല്ലാ ഡിവിഷനുകളിൽ നിന്നും കുട്ടികൾ അംഗങ്ങളായുള്ള ഒരു ഗണിത ക്ലബ്ബ് ഈ വിദ്യാലയത്തിൽ ഉണ്ട്. ക്ലബ്ബ് അംഗങ്ങളെ ഗ്രൂപ്പുകളാക്കി തിരിച്ച്  വിവിധ പ്രവർത്തങ്ങൾ നടത്തി വരുന്നു. ക്ലാസ് പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങളുടെ ആസൂത്രണം. ഗണിത മേള, ജ്യാമിതീയ ചാർട്ടുകൾ, മാസിക നിർമ്മാണം, പസിലുകൾ, കളികൾ, ക്വിസ് മത്സരങ്ങൾ, ഗണിത അസംബ്ലി തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണ ശില്പശാല, ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കളം എന്നിവ എല്ലാ വർഷവും നടത്തിവരുന്നു. ഗണിതം കയ്യെഴുത്തു മാസികകളും ഗ്രൂപ്പ് തലത്തിൽ നിർമ്മിക്കാറുണ്ട്. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ പ്രഭാഷണങ്ങൾ അടങ്ങിയ വീഡിയോ, പൈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്ന വീഡിയോകൾ എന്നിവ ഞങ്ങളുടെ സ്‌കൂളിന്റെ യൂട്യൂബ് ചാനലിൽ പുറത്തിറക്കി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഗണിതം ചെലുത്തുന്ന സ്വാധീനം കുട്ടികൾക്ക് തിരിച്ചറിയാനും  അതിലൂടെ ഗണിത  പഠനം രസകരമായി മുന്നോട്ട് കൊണ്ടുപോകാനും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഓൺലൈൻ പ്രോജെക്ട് ആണ് "ജീവിത ഗണിതം".


== വിദ്യാരംഗം കലാ സാഹിത്യ വേദി ==
== വിദ്യാരംഗം കലാ സാഹിത്യ വേദി ==