"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G L. P. S. | {{Schoolwiki award applicant}} | ||
{{prettyurl|G.L.P.S.MANGALAM}}</big>''' | |||
{{PSchoolFrame/Header}} | |||
{{prettyurl|G_L._P._S._Mangalam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മംഗലം | |സ്ഥലപ്പേര്=മംഗലം | ||
വരി 30: | വരി 32: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=119 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=159 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=278 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 39: | വരി 41: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുബൈദ ഒ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശംഭു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | ||
|സ്കൂൾ ചിത്രം=35311 school image.jpg | |സ്കൂൾ ചിത്രം=35311 school image.jpg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ.എൽ.പി.എസ്.മംഗലം | ||
|logo_size=50px | |logo_size=50px | ||
|സ്കൂൾ ലോഗോ= | |സ്കൂൾ ലോഗോ=35311_logo.jpg}} | ||
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലം''' . [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ] പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്. | |||
[https://www.youtube.com/watch?v=GxzbDg2dos0 '''''<u>വസന്തം</u>''''' സ്കൂൾ മികവ് അവതരണം കാണാം] | |||
== | == '''ചരിത്രം''' == | ||
ഒരു [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിൽ ആരംഭിച്ച സ്കൂൾ '''1909''' ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ] ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു. [[ജി എൽ പി എസ് മംഗലം/ചരിത്രം|''തുടർന്ന് വായിക്കാൻ ഒന്നുതൊടുക.'']] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4 ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. [[ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ|കൂടുതലറിയാം]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
സ്കൂളിൻറെ മികവാർന്ന പ്രവർത്തനങ്ങൾ കാണാം യൂടൂബിൽ.. [https://www.youtube.com/channel/UCovOWq5HvIRC_84XSdvfCYQ/featured ക്ലിക്ക് ചെയ്യുക] | |||
<small>സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും അറിയാൻ</small> [https://www.facebook.com/govtlps.mangalam <small>ക്ലിക്ക് ചെയ്യുക</small>] | |||
==='''ക്ലബ്ബുകൾ'''=== | |||
* | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | * | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | * | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ അറബിക് ക്ലബ്|അറബിക് ക്ലബ്.]] | *[[{{PAGENAME}}/ അറബിക് ക്ലബ്|അറബിക് ക്ലബ്.]] | ||
വരി 72: | വരി 85: | ||
*[[{{PAGENAME}}/സമ്മാനച്ചെപ്പ്|സമ്മാനച്ചെപ്പ്.]] | *[[{{PAGENAME}}/സമ്മാനച്ചെപ്പ്|സമ്മാനച്ചെപ്പ്.]] | ||
== മുൻ സാരഥികൾ == | ==<big><u>'''സ്കൂളിനെ നയിച്ച''' '''മുൻ സാരഥികൾ'''</u></big>== | ||
{| class="wikitable" | {| class="wikitable" | ||
| | !'''<big>അധ്യാപകരുടെ പേര്</big>''' | ||
!'''<big>വർഷം</big>''' | |||
|- | |||
|പരമുസാർ | |||
| | |||
|- | |||
|അബ്ദുൾ സലാം | |||
| | |||
|- | |||
|ഭവാനിയമ്മ | |||
| | |||
|- | |||
|സരോജിനിയമ്മ | |||
| | |||
|- | |||
|എ.ജെ കുഞ്ഞച്ചൻ | |||
|1997-1998 | |||
|- | |||
|സതിയമ്മ | |||
|1998 - 2000 | |||
|- | |||
|മേരിക്കുട്ടി | |||
|2000 | |||
|- | |||
|റംലത്ത് | |||
|2000-2002 | |||
|- | |||
|പ്രഭാകരക്കുറുപ്പ് | |||
|2002-2003 | |||
|- | |||
|എം. രുഗ്മിണി | |||
|2003 - 2004 | |||
|- | |||
|പ്രദീപാമ്മ | |||
|2004-2005 | |||
|- | |||
|റഹ്മത്ത് ബീവി | |||
|2005-2006 | |||
|- | |||
|സി. അംബിക | |||
|2006 - 2009 | |||
|- | |||
|ഡെയ്സിമോൾ ജെ തൈയ്യിൽ | |||
|2009 - 2011 | |||
|- | |||
|ജെ. സുകുമാരൻ | |||
|2011 - 2013 | |||
|- | |||
|സ്വർണ്ണമ്മ | |||
|2013 - 2015 | |||
|- | |||
|സുരീന ബീഗം | |||
|2015-2017 | |||
|- | |||
|ഉഷാകുമാരി | |||
|2017 - 2018 | |||
|- | |||
|സജീദ എസ് | |||
|2018-2024 | |||
|- | |||
|സുബൈദ .ഒ .എം | |||
|2024- | |||
|} | |||
== '''<big>നേട്ടങ്ങൾ</big>''' == | |||
🏆2018 - 19 അദ്ധ്യയനവർഷം "'''സർഗ്ഗവിദ്യാലയ പുരസ്കാരം"''' | |||
🏆ഉപജില്ലാ '''അറബിക് കലോത്സവത്തിന്''' 2017 - 18 വർഷത്തിൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' ലഭിച്ചിട്ടുണ്ട് | |||
[[ജി എൽ പി എസ് മംഗലം/അംഗീകാരങ്ങൾ|തുടർന്നുംഅറിയുക]] | |||
=='''സ്ഥാപനകാര്യ ഭരണനിർവഹണം'''== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ഹെഡ്മിസ്ട്രസ്[[പ്രമാണം:35311 HM.jpg|നടുവിൽ|252x252ബിന്ദു]]സജീദ എസ് | !ഹെഡ്മിസ്ട്രസ്[[പ്രമാണം:35311 HM.jpg|നടുവിൽ|252x252ബിന്ദു]]സജീദ എസ് | ||
!പി.ടി.എ. ചെയർപേർസൻ[[പ്രമാണം:35311 Shynie padmajan.jpg|നടുവിൽ|265x265ബിന്ദു]]ഷൈനി പത്മജൻ | !പി.ടി.എ. ചെയർപേർസൻ[[പ്രമാണം:35311 Shynie padmajan.jpg|നടുവിൽ|265x265ബിന്ദു]]ഷൈനി പത്മജൻ | ||
!എം.പി. ടി.എ. പ്രസിഡന്റ് | !എം.പി. ടി.എ. പ്രസിഡന്റ്[[പ്രമാണം:35311 MPTA presdnt.jpg|നടുവിൽ|265x265ബിന്ദു]]സവിത | ||
സവിത | |||
|} | |} | ||
വരി 138: | വരി 184: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35311 Shamla.jpg|നടുവിൽ|239x239ബിന്ദു]]ഷംല. എൽ | ![[പ്രമാണം:35311 Shamla.jpg|നടുവിൽ|239x239ബിന്ദു]]<small>ഷംല. എൽ</small> | ||
( അറബി ക്ലബ്ബ്, കലാകായികം) | <small>(അറബി ക്ലബ്ബ്, കലാകായികം)</small> | ||
![[പ്രമാണം:35311 prasanthakumar.jpg|നടുവിൽ|200x200ബിന്ദു]]പ്രശാന്തകുമാർ.എസ്. | ![[പ്രമാണം:35311 prasanthakumar.jpg|നടുവിൽ|200x200ബിന്ദു]]പ്രശാന്തകുമാർ.എസ്. | ||
(ഹലോ സ്പീക്ക് ഇംഗ്ലീഷ്, സ്കൂൾ സുരക്ഷ) | (ഹലോ സ്പീക്ക് ഇംഗ്ലീഷ്, സ്കൂൾ സുരക്ഷ) | ||
![[പ്രമാണം:35311 Neethu.jpg|നടുവിൽ|239x239ബിന്ദു]]നീതു മോൾ. ആർ | ![[പ്രമാണം:35311 Neethu.jpg|നടുവിൽ|239x239ബിന്ദു]]നീതു മോൾ. ആർ | ||
(വിദ്യാരംഗം, ലൈബ്രററി) | (വിദ്യാരംഗം, ലൈബ്രററി) | ||
![[പ്രമാണം:Praseeda.jpeg|നടുവിൽ|265x265ബിന്ദു]]പ്രസീദ ജി | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Jasna Tr.jpeg|നടുവിൽ|263x263ബിന്ദു]]ജസ്ന എൻ | |||
|} | |} | ||
വരി 149: | വരി 200: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35311 arabic 2.jpg|നടുവിൽ| | ![[പ്രമാണം:35311 arabic 2.jpg|നടുവിൽ|267x267ബിന്ദു]] | ||
![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]] | ![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]] | ||
![[പ്രമാണം:35311 seed 1.jpg|നടുവിൽ| | ![[പ്രമാണം:35311 seed 1.jpg|നടുവിൽ|270x270ബിന്ദു]] | ||
![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ| | ![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ|270x270ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
{| class="wikitable sortable" | |||
![[പ്രമാണം:35311 | |+ | ||
|[[പ്രമാണം:35311 സ്‌കൂൾ.jpg|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:35311 സ്‌കൂൾ അദ്ധ്യാപകർ .jpg|നടുവിൽ|300x300ബിന്ദു]] | |||
![[പ്രമാണം:35311 സ്‌കൂൾ 2.jpg|നടുവിൽ|270x280ബിന്ദു]] | |||
|} | |} | ||
{| class="wikitable" | |||
|+ | |||
{| class="wikitable sortable" | |||
|+ | |||
|[[പ്രമാണം:35311 enjoy maths3.jpg|നടുവിൽ|200x200ബിന്ദു]] | |||
|[[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]] | |||
|} | |||
[[ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
|} | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
{| class="wikitable" | |||
|+ | |||
{| class="wikitable" | |||
|+ | |||
|ഡോ. ജയറാം | |||
|പ്രശസ്ത കാർഡിയോളജിസ്റ്റ് | |||
|- | |||
|നൂറുൽ അമീൻ | |||
|സയന്റിസ്റ്റ് | |||
|- | |||
|ഡോ. സഫീന | |||
|ഡോക്ടർ | |||
|- | |||
|'''ശെൽവറാണി വേണു''' | |||
|'''യുവ എഴുത്തുകാരി''' | |||
|} | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(പതിമൂന്നുകിലോമീറ്റർ ). | |||
നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ബസ്/ഓട്ടോ മാർഗ്ഗം എത്താം. | |||
ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും (കാർത്തികപ്പള്ളി,തൃക്കുന്നപ്പുഴ വഴി)ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി '''മംഗലം ഗവ.എൽ.പി.സ്കൂൾ''' സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.233364|lon= 76.42102 |zoom=18|width=full|height=400|marker=yes}} | |||
{{ | |||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
|} | |||
|} |
12:34, 11 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലം , മംഗലം.പി.ഒ തൃക്കുന്നപ്പുഴ വഴി പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0479 2480861 |
ഇമെയിൽ | mangalamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35311 (സമേതം) |
യുഡൈസ് കോഡ് | 32110200807 |
വിക്കിഡാറ്റ | Q87478309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബൈദ ഒ എം |
പി.ടി.എ. പ്രസിഡണ്ട് | ശംഭു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
11-11-2024 | 35311-HM |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് മംഗലം . ശ്രീ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രശസ്തിയിൽ ചരിത്രത്തിലിടം നേടിയ മംഗലം പ്രദേശത്തെ സർക്കാർ വിദ്യാലയമാണ് ഇത്.
വസന്തം സ്കൂൾ മികവ് അവതരണം കാണാം
ചരിത്രം
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച സ്കൂൾ 1909 ൽ ഗവൺമെൻറ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യപരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. ശിവ ചൈതന്യം പ്രകൃതിയായി നിറയുന്ന പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന ശിവ ഭഗവാന്റെ ക്ഷേത്രത്തിന് സമീപമായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. സ്കൂളും ക്ഷേത്രവും ഒരേ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നത്. ദൈവചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശം അറബിക്കടലിൽ നിന്ന് 150 മീറ്റർ കിഴക്കായിട്ടും കായംകുളം കായലിന് 600 മീറ്റർ പടിഞ്ഞാറ് മാറിയുമാണ്. 2004 ൽ ഉണ്ടായ സുനാമി ആറാട്ടുപുഴ പ്രദേശങ്ങളെയും സാരമായ തോതിൽ ബാധിച്ചിരുന്നു. തുടർന്ന് വായിക്കാൻ ഒന്നുതൊടുക.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 332 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4 ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൻറെ മികവാർന്ന പ്രവർത്തനങ്ങൾ കാണാം യൂടൂബിൽ.. ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും അറിയാൻ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്.
- HELLO SPEAK ENGLISH.
- സമ്മാനച്ചെപ്പ്.
സ്കൂളിനെ നയിച്ച മുൻ സാരഥികൾ
അധ്യാപകരുടെ പേര് | വർഷം |
---|---|
പരമുസാർ | |
അബ്ദുൾ സലാം | |
ഭവാനിയമ്മ | |
സരോജിനിയമ്മ | |
എ.ജെ കുഞ്ഞച്ചൻ | 1997-1998 |
സതിയമ്മ | 1998 - 2000 |
മേരിക്കുട്ടി | 2000 |
റംലത്ത് | 2000-2002 |
പ്രഭാകരക്കുറുപ്പ് | 2002-2003 |
എം. രുഗ്മിണി | 2003 - 2004 |
പ്രദീപാമ്മ | 2004-2005 |
റഹ്മത്ത് ബീവി | 2005-2006 |
സി. അംബിക | 2006 - 2009 |
ഡെയ്സിമോൾ ജെ തൈയ്യിൽ | 2009 - 2011 |
ജെ. സുകുമാരൻ | 2011 - 2013 |
സ്വർണ്ണമ്മ | 2013 - 2015 |
സുരീന ബീഗം | 2015-2017 |
ഉഷാകുമാരി | 2017 - 2018 |
സജീദ എസ് | 2018-2024 |
സുബൈദ .ഒ .എം | 2024- |
നേട്ടങ്ങൾ
🏆2018 - 19 അദ്ധ്യയനവർഷം "സർഗ്ഗവിദ്യാലയ പുരസ്കാരം"
🏆ഉപജില്ലാ അറബിക് കലോത്സവത്തിന് 2017 - 18 വർഷത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്
സ്ഥാപനകാര്യ ഭരണനിർവഹണം
ഹെഡ്മിസ്ട്രസ്സജീദ എസ് | പി.ടി.എ. ചെയർപേർസൻഷൈനി പത്മജൻ | എം.പി. ടി.എ. പ്രസിഡന്റ്സവിത |
---|
നിലവിലെ അധ്യാപകരും ചുമതലകളും
സീനിയർ അസിസ്റ്റന്റ്നസീമ. കെ.എൻ
(ഉച്ചഭക്ഷണം, ഗണിത ക്ലബ്ബ് കൺവീനർ) |
എസ്.ആർ.ജി കൺവീനർശ്രുതി. എസ്
(ശാസ്ത്രം, ഊർജ്ജ സംരക്ഷണം) |
സ്‌റ്റാഫ് സെക്രട്ടറിസാബിറ ബീവി .ഒ
(ആരോഗ്യം) |
സ്കൂൾ വിക്കി യൂസർഷീബ. കെ
(ഉച്ച ഭക്ഷണം, ഐ.റ്റി.) |
---|
ഷംല. എൽ
(അറബി ക്ലബ്ബ്, കലാകായികം) |
പ്രശാന്തകുമാർ.എസ്.
(ഹലോ സ്പീക്ക് ഇംഗ്ലീഷ്, സ്കൂൾ സുരക്ഷ) |
നീതു മോൾ. ആർ
(വിദ്യാരംഗം, ലൈബ്രററി) |
പ്രസീദ ജി |
---|
ജസ്ന എൻ |
---|
സ്കൂളിന്റെ കൂടുതൽ ചിത്രങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ജയറാം | പ്രശസ്ത കാർഡിയോളജിസ്റ്റ് |
നൂറുൽ അമീൻ | സയന്റിസ്റ്റ് |
ഡോ. സഫീന | ഡോക്ടർ |
ശെൽവറാണി വേണു | യുവ എഴുത്തുകാരി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(പതിമൂന്നുകിലോമീറ്റർ ).
നാഷണൽ ഹൈവെയിൽ നിന്നും ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും പതിമൂന്നു കിലോമീറ്റർ - ബസ്/ഓട്ടോ മാർഗ്ഗം എത്താം.
ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും (കാർത്തികപ്പള്ളി,തൃക്കുന്നപ്പുഴ വഴി)ആറാട്ടുപുഴക്കു വരുമ്പോൾ മംഗലം ജംഗ്ഷൻ എത്തി ഇടത്തേക്ക് വരുമ്പോൾ റോഡിൻറെ വലതു ഭാഗത്തായി മംഗലം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35311
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ