"ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<big><u>ക്ലാസ് മുറികൾ</u></big>''' | {{PSchoolFrame/Pages}}<big>മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന ഒരു ഗവ.എൽ.പി സ്ക്കൂളാണിത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഈ സ്ക്കൂളിൽ UKG, LKG പ്രീ പ്രൈമറി ഓരോ ക്ലാസുകളും 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളുമാണുള്ളത്.</big> | ||
'''<big><u>ഓഫീസ് മുറി</u></big>''' | |||
ഒഫീഷ്യൽ രേഖകളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി സൗകര്യമുള്ള ഒരു ഓഫീസ്‌റൂം സ്ക്കൂളിനുണ്ട്. | |||
'''<big><u>ക്ലാസ് മുറികൾ</u></big>''' | |||
പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട് | പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട് | ||
| വരി 13: | വരി 19: | ||
* കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി ഓരോ ക്ലാസ് റൂമിലും ഉണ്ട്. | * കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി ഓരോ ക്ലാസ് റൂമിലും ഉണ്ട്. | ||
ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്. | |||
'''<big><u>അടുക്കള / ബയോഗ്യാസ് പ്ലാന്റ്</u></big>''' | |||
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ സുരക്ഷണവും സ്കൂളിന്റെ ഒരു ചുമതലയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാടിൽ സ്ക്കൂളിന്ന് ഒരു അടുക്കളയുണ്ട്. | |||
* ആരോഗ്യകരവും ശ്വചിത്വവുമുള്ള സ്ഥലത്ത് ആഹാരം പാചകം ചെയ്യുന്നു. | |||
* ശ്വചിത്വാന്തരീക്ഷത്തിൽ ആഹാരം വിതരണം ചെയ്യുന്നു. | |||
* കുട്ടികൾക്ക് തുടർന്ന് ആഹാരം കഴിക്കാൻ ഉതകുന്ന തരത്തിൽ ക്രമീകരണം നടത്തുന്നു. | |||
* ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. | |||
* ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. | |||
* അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. | |||
'''<u><big>കളിയുപകരണങ്ങൾ</big></u>''' | |||
കുട്ടികളുടെ മാനസിക കായിക വളർച്ചയ്ക്ക് കളികൾ അത്യാവശ്യമാണ്. അതിനായി കുട്ടികളുടെ പ്രായത്തിനുസരിച്ചുള്ള കളിയുപകരണങ്ങൾ ഉണ്ട്. | |||
'''<u><big>വൈറ്റ് ബോർഡുകൾ</big></u>''' | |||
ബ്ലാക്ക് ബോസുകളിൽ നിന്നു വരുന്ന പൊടി പടലങ്ങൾ അലർജിക്ക് കാരണമാകുന്നു. അതിനാൽ ആധുനിക രീതിയിലുള്ള വൈറ്റ് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
'''<big><u>മൂത്രപ്പുര , ശോചനാലയം</u></big>''' | |||
വൃത്തിയുള്ള സൗകര്യങ്ങളുള്ള മൂതപ്പുരയും ശോചനാലയവും സ്ക്കൂളിനുണ്ട്. | |||
'''<big><u>കിണർ , വാട്ടർ പ്യൂരിഫെയർ</u></big>''' | |||
കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിച്ച് ശുചീകരിച്ച വെള്ളവും മറ്റു ആവശ്യങ്ങൾക്ക് കിണറ്റിൽ നിന്നും ടാങ്കിലേയ്ക്ക് അടിച്ചെടുത്ത വെള്ളവും സ്കൂളിൽ ലഭ്യമാണ്. | |||