"ഗവ.യു.പി.എസ്.ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt U.P S Enath}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ | {{Infobox School | ||
| സ്ഥലപ്പേര്= ഏനാത്ത് | | സ്ഥലപ്പേര്= ഏനാത്ത് | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| വരി 30: | വരി 29: | ||
വർഷങ്ങൾക്കു മുമ്പ് സി. എസ്. ഐ.സഭയാണ് ഏനാത്ത് ഇരുളം കുളഞ്ഞി എന്ന സ്ഥലത്ത് ഒരു സ്കൂൾ തുടങ്ങിയത്. സിപി രാമ സ്വാമി അയ്യരുടെ ഓർഡർ പ്രകാരം എല്ലാ സ്കൂളുകളും സർക്കാരിൽ ലയിപ്പിക്കണമാ യിരുന്നു. എന്നാൽ സഭ സ്കൂൾ വിട്ടു നൽകാത്തതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം നിർത്തി. 1918 നാട്ടുകാർ ഒന്നിച്ച് ഏനാത്ത് ചന്തയിൽ ഓല ഷെഡ് നിർമിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇത് ചന്തയ്യത്ത് സ്കൂൾ എന്ന് അറിയപ്പെട്ടു. കുറേ നാളുകൾ അവിടെ സ്കൂൾ പ്രവർത്തിച്ചു. എന്നാൽ ചന്തയുടെ വിപുലീകരണ പ്രവർത്തനങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് ഒരു തടസ്സമായി വന്നു സ്കൂളിന് സ്ഥിരം സ്ഥലവും കെട്ടിടവും വേണമെന്ന് ആവശ്യമുയർന്നു. | വർഷങ്ങൾക്കു മുമ്പ് സി. എസ്. ഐ.സഭയാണ് ഏനാത്ത് ഇരുളം കുളഞ്ഞി എന്ന സ്ഥലത്ത് ഒരു സ്കൂൾ തുടങ്ങിയത്. സിപി രാമ സ്വാമി അയ്യരുടെ ഓർഡർ പ്രകാരം എല്ലാ സ്കൂളുകളും സർക്കാരിൽ ലയിപ്പിക്കണമാ യിരുന്നു. എന്നാൽ സഭ സ്കൂൾ വിട്ടു നൽകാത്തതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം നിർത്തി. 1918 നാട്ടുകാർ ഒന്നിച്ച് ഏനാത്ത് ചന്തയിൽ ഓല ഷെഡ് നിർമിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇത് ചന്തയ്യത്ത് സ്കൂൾ എന്ന് അറിയപ്പെട്ടു. കുറേ നാളുകൾ അവിടെ സ്കൂൾ പ്രവർത്തിച്ചു. എന്നാൽ ചന്തയുടെ വിപുലീകരണ പ്രവർത്തനങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് ഒരു തടസ്സമായി വന്നു സ്കൂളിന് സ്ഥിരം സ്ഥലവും കെട്ടിടവും വേണമെന്ന് ആവശ്യമുയർന്നു. | ||
1957ൽ എ.ഇ.ഒ.ലക്ഷ്മണൻ പിള്ളസാർ, പ്രഥമാദ്ധ്യാപകൻ തങ്കപ്പൻ സാർ എന്നിവരുടെയും നാട്ടുകാരുടെയും ശ്രമഫലമായി, സ്കൂളിനു വേണ്ടി 50 സെന്റ് സ്ഥലം കണ്ടെത്തി. കിഴക്കേ വീട്ടിൽ കുട്ടൻ സാറിൽ നിന്ന് സെന്റിന് 20 രൂപ നിരക്കിലാണ് സ്ഥലം വാങ്ങിയത് താമസിയാതെ കെട്ടിടവും നിർമ്മിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ സ്ഥല പരിമിതി പ്രശ്നമായി. അടുത്തുള്ള വീടുകളിൽ വച്ചും കുട്ടികളെ പഠിപ്പിച്ചു. നാട്ടുകാർ ചേർന്ന് സ്കൂൾ കെട്ടിടത്തിന് മുൻഭാഗത്ത് ഒരു ഓല ഷെഡ് നിർമ്മിച്ചു പരിമിതി പരിഹരിച്ചു. നാളുകൾക്കു ശേഷം രണ്ടാമത്തെ കെട്ടിടം നിർമ്മിച്ച് യുപി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുട്ടികൾ ധാരാളമായി എത്തി. സ്ഥലപരിമിതി വീണ്ടും പ്രശ്നമായി. പറകോട് | 1957ൽ എ.ഇ.ഒ.ലക്ഷ്മണൻ പിള്ളസാർ, പ്രഥമാദ്ധ്യാപകൻ തങ്കപ്പൻ സാർ എന്നിവരുടെയും നാട്ടുകാരുടെയും ശ്രമഫലമായി, സ്കൂളിനു വേണ്ടി 50 സെന്റ് സ്ഥലം കണ്ടെത്തി. കിഴക്കേ വീട്ടിൽ കുട്ടൻ സാറിൽ നിന്ന് സെന്റിന് 20 രൂപ നിരക്കിലാണ് സ്ഥലം വാങ്ങിയത് താമസിയാതെ കെട്ടിടവും നിർമ്മിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ സ്ഥല പരിമിതി പ്രശ്നമായി. അടുത്തുള്ള വീടുകളിൽ വച്ചും കുട്ടികളെ പഠിപ്പിച്ചു. നാട്ടുകാർ ചേർന്ന് സ്കൂൾ കെട്ടിടത്തിന് മുൻഭാഗത്ത് ഒരു ഓല ഷെഡ് നിർമ്മിച്ചു പരിമിതി പരിഹരിച്ചു. നാളുകൾക്കു ശേഷം രണ്ടാമത്തെ കെട്ടിടം നിർമ്മിച്ച് യുപി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുട്ടികൾ ധാരാളമായി എത്തി. സ്ഥലപരിമിതി വീണ്ടും പ്രശ്നമായി. പറകോട് ബ്ലോക്കിന്റെ സഹായത്തോടെ മൂന്നാമത്തെ കെട്ടിടവും പണികഴിപ്പിച്ചു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 59: | വരി 58: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* അടൂർ ടൗണിൽ നിന്നും 10കിലോമീറ്റർ തെക്കോട്ടു എം.സി. റോഡിൽ കൂടി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ ഏനാത്ത് ജംഗ്ഷൻ ആകും. അവിടെ നിന്നും ഏഴംകുളം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ വരുമ്പോൾ റോഡിന്റെ ഇടതു ഭാഗത്തായി സ്കൂൾ കാണാം. റോഡിൽ നിന്നും ഏകദേശം ഒരാൾ താഴ്ച്ച യിലാണ് വിദ്യാലയം സ്ഥി തി ചെയ്യുന്ന ത് | * അടൂർ ടൗണിൽ നിന്നും 10കിലോമീറ്റർ തെക്കോട്ടു എം.സി. റോഡിൽ കൂടി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ ഏനാത്ത് ജംഗ്ഷൻ ആകും. അവിടെ നിന്നും ഏഴംകുളം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ വരുമ്പോൾ റോഡിന്റെ ഇടതു ഭാഗത്തായി സ്കൂൾ കാണാം. റോഡിൽ നിന്നും ഏകദേശം ഒരാൾ താഴ്ച്ച യിലാണ് വിദ്യാലയം സ്ഥി തി ചെയ്യുന്ന ത് | ||
{{ | {{Slippymap|lat=9.0949148|lon=76.7586088|zoom=16|width=full|height=400|marker=yes}} | ||