|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.{{Infobox School
| | {{Schoolwiki award applicant}} {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.{{Infobox School |
| |സ്ഥലപ്പേര്=പൊന്നാനി | | |സ്ഥലപ്പേര്=പൊന്നാനി |
| |വിദ്യാഭ്യാസ ജില്ല=തിരൂർ | | |വിദ്യാഭ്യാസ ജില്ല=തിരൂർ |
| വരി 33: |
വരി 33: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=169 | | |ആൺകുട്ടികളുടെ എണ്ണം 1-10=147 |
| |പെൺകുട്ടികളുടെ എണ്ണം 1-10=141 | | |പെൺകുട്ടികളുടെ എണ്ണം 1-10=148 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=310 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=295 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=11 | | |അദ്ധ്യാപകരുടെ എണ്ണം 1-10=11 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 50: |
വരി 50: |
| |പ്രധാന അദ്ധ്യാപിക=റെയ്സി എം വി | | |പ്രധാന അദ്ധ്യാപിക=റെയ്സി എം വി |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=ഹംസു വി | | |പി.ടി.എ. പ്രസിഡണ്ട്=വി റിയാസ് |
| |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ശ്രീനിവാസൻ | | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസിറ| |
| |സ്കൂൾ ചിത്രം=19522_profile.jpg| | | |സ്കൂൾ ചിത്രം=19522_profile.jpg| |
| |size=350px | | |size=350px |
| വരി 74: |
വരി 74: |
|
| |
|
| == '''പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്''' == | | == '''പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്''' == |
| [[പ്രമാണം:19522-02.jpg|thumb|തുണി സഞ്ചി വിതരണം]][[പ്രമാണം:19522-5.jpg|thumb|indepandace day janamythri police]][[പ്രമാണം:19522-6.jpg|thumb|bhinna sheshidinacharanam]][[പ്രമാണം:19522-7.jpg|thumb|ഗുരുവന്ദനം]]
| |
| [[പ്രമാണം:19522-09.jpg|കണ്ണി=Special:FilePath/19522-09.jpg]]
| |
| പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | | പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] |
|
| |
|
| വരി 94: |
വരി 92: |
| |- | | |- |
| |3 | | |3 |
| | | | |രാഘവൻ മാസ്റ്റർ |
| | | | |1983-1997 |
| | |- |
| | |4 |
| | |കൊച്ചുഗോവിന്ദൻ മാസ്റ്റർ |
| | |1969-1983 |
| |} | | |} |
|
| |
|
| === മുൻ മാനേജർമാർ === | | === മുൻ മാനേജർമാർ === |
| *<sub><sub> | | *<sub><sub>ഏച്ചു നായർ (2009ൽ അന്തരിച്ചു) |
| | |
| == <big>'''ക്ലബ്ബുകൾ'''</big> ==
| |
| * <big>ശാസ്ത്രക്ലബ്ബ്</big>
| |
| | |
| ഈ വർഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയൻസ് കളക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നടി. ചാർട്ട് സിമ്പിൾ എക്സ്പിരിമെൻറ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കൺവീനർ.
| |
| * <big>കായിക ക്ലബ്ബ്</big>
| |
| [[പ്രമാണം:19522-sports1.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികൾ]]
| |
| കായിക മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എൽ പി സ്കൂളിൻറെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാൻ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയർ സെക്കണ്ടറി സ്കൂളിൻറെ ഗ്രൗണ്ടിൽ പരിശീലനം നൽകി കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വർഷമായി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുൻ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോൺ ആണ് കായിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
| |
| [[പ്രമാണം:19522-sports2.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള് ആഹ്ലാദപ്രകടനത്തില്]]
| |
| * <big>ഗണിത ക്ലബ്ബ്</big>
| |
| ഗണിതശാസ്ത്ര മേഖലയില് കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങള് ഒരുക്കി വരുന്നു. ഉപജില്ലാ ഗണിത മേളയില് വര്ഷങ്ങളായി സ്റ്റില് മോഡലില് സമ്മാനം നേടി വരുന്നു. ലൂസി ടീച്ചര്, റിയാസ് മാസ്റ്റര്, റെയ്സി ടീച്ചര് എന്നിവരാണ് നേതൃത്വം നല്കുന്നത്.
| |
| [[പ്രമാണം:19522-9.jpg|thumb|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്]]
| |
| * <big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>|
| |
| [[പ്രമാണം:19522-vidya17.jpg|thumb|പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.]]
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. വിദ്യാരംഗം കൺവീനർ റഫീഖ്, ബാലസഭാ കൺവീനർ ദിപു ജോൺ, ജൂലിഷ് എബ്രഹാം എനിനവര് പ്രസംഗിച്ചു.
| |
| വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
| |
| * <big>അറബിക് ക്ലബ്ബ്</big>
| |
| അറബിക് പഠനത്തില് കൂടുതല് മുന്നേറുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ക്ലാസ്സ്റൂം പതിപ്പുകള് പുറത്തിറക്കുന്നു. ക്വിസ് മത്സരങ്ങള് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സ്കൂള് തല അറബിക് കലോത്സവത്തില് കൈയെഴുത്ത് മത്സരത്തില് അഫീഫ 4 എ, ക്വിസ് മത്സരത്തില് അഫീഫ 4 എ, പദ്യം ചൊല്ലലില് ഫാത്തിമത് സന വി 4എ, അഫീഫ 4എ, കഥാകഥനത്തില് ആയിശ തെസ് ലി 4 എ, ഖുര്ആന് പാരായണത്തില് അബ്ദുല് വാഹിദ് 3 ബി, പദനിര്മ്മാണത്തില് ഫാത്തിമത് നുനു 1 ബി എന്നിവര് ജേതാക്കളായി. ഉപജില്ലാ തലത്തിലും ഇവര് മികച്ച ഗ്രേഡ് കരസ്ഥമാക്കി. സംഘഗാനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബിക് അധ്യാപകൻ സി റഫീഖ് ആണ് കൺവീനർ.
| |
|
| |
|
| == '''ചിത്രശാല''' == | | == '''ചിത്രശാല''' == |
| [[പ്രമാണം:19522 profile.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:19522-2.jpg|ലഘുചിത്രം|ഹരിത കാമ്പയിൻ]]
| |
| [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | | [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|
| വരി 129: |
വരി 111: |
| "കോഴിക്കോട്" | | "കോഴിക്കോട്" |
| "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" | | "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" |
| {{#multimaps: 10.767919, 75.929606 | width=800px | zoom=16 }} | | {{Slippymap|lat= 10.767919|lon= 75.929606 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |