"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48039 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ]]. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.

== <big>ക്യാമ്പസ് സൗകര്യങ്ങൾ</big> ==
== <big>ക്യാമ്പസ് സൗകര്യങ്ങൾ</big> ==
<big>ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് up, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.</big>
<big>ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ]]. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.</big>
[[പ്രമാണം:48039 School by sajeeh.jpg|ലഘുചിത്രം|298x298ബിന്ദു|ലിറ്റിൽ കൈറ്റ് അംഗമായിരുന്ന മുഹമ്മദ് സജീഹ് ബ്ലെൻഡറിൽ തയ്യാറാക്കിയ സ്കൂളിന്റെ രേഖാ ചിത്രം]]
[[പ്രമാണം:48039 School by sajeeh.jpg|ലഘുചിത്രം|298x298ബിന്ദു|ലിറ്റിൽ കൈറ്റ് അംഗമായിരുന്ന മുഹമ്മദ് സജീഹ് ബ്ലെൻഡറിൽ തയ്യാറാക്കിയ സ്കൂളിന്റെ രേഖാ ചിത്രം]]
<big>1978ൽ യു പി സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് ഹൈസ്കൂളായും ഹയർ സെക്കണ്ടറി സ്കൂളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. നിലവിൽ UP തലത്തിൽ 29 ഡിവിഷനുകളിലായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. UP സെക്ഷനിൽ മാത്രമായി 35 അധ്യാപകരുമുണ്ട്. HS വിഭാഗത്തിൽ 45 ഡിവിഷനുകളിലായി 2500 ഓളം കുട്ടികൾ പഠിക്കുന്നു. HS സെക്ഷനിൽ മാത്രമായി 67 അധ്യാപകരുമുണ്ട്. HSS വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളിലായി 23 അധ്യാപകരും 8 ഡിവിഷനുകളിലായി 500 ഓളം കുട്ടികൾ പഠിക്കുന്നു. HS, HSS വിഭാഗങ്ങളിലായി 9 അനധ്യാപകരും ഉണ്ട്. വിദ്യാലയത്തെ സ്വന്തം വീടായി കണ്ട മുൻ മാനേജർ ബാപ്പു ഹാജിയുടെ ഉൾക്കാഴ്ചയാണ്ക്യാമ്പസിനെ ജീവസുറ്റതാക്കി മാറ്റിയത്. 82 ക്ലാസ്സ്‌ മുറികളും, മൂന്ന് ഐ ടി ലാബുകളും, ഒരു മനോഹരമായ ലൈബ്രറിയും, 4 സയൻസ് ലാബുകളും, 3 സ്മാർട്ട് റൂമുകളും, സ്റ്റോറും, 2 ഓഫീസ് മുറികളും ആവശ്യമായ ശൗചാലയങ്ങളും മൂന്ന് മുറ്റങ്ങളും ഒരു കളി മൈതാനവും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ ക്യാമ്പസ്</big>

വരി 12: വരി 12:

== <big>ശിഹാബ് തങ്ങൾ സ്മാരക സ്ക്കൂൾ ലൈബ്രറി</big> ==
== <big>ശിഹാബ് തങ്ങൾ സ്മാരക സ്ക്കൂൾ ലൈബ്രറി</big> ==
<big>സ്കൂളിന്റെ ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് ലൈബ്രറിയാണ്. ശിഹാബ് തങ്ങൾ സ്മാരകമായിട്ടാണ് പുതിയ ലൈബ്രറി സംവിധാനിച്ചിട്ടുള്ളത്. മനോഹരമായ രീതിയിൽ പണി കഴിപ്പിച്ച പുതിയ ലൈബ്രറി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കെട്ടിട സൗന്ദര്യം കൊണ്ടും പുസ്തക വൈവിധ്യങ്ങൾ കൊണ്ടും ആരുടേയും മനം നിറക്കുന്നതാണ് നമ്മുടെ ലൈബ്രറി. 2015നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടം മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഷയങ്ങളിലായി 2500 ൽ അധികം പുസ്തകങ്ങളും 100 കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ നിരവധി മഹാന്മാരുടെ വലിയ ചിത്രങ്ങളാലും സമ്പുഷ്ടമാണ് നമ്മുടെ ലാബ്രറി റൂം. ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിന് PTA സഹായത്തോടെ ഒരു ലൈബ്രറിയനെ നിയമിച്ചിട്ടുണ്ട്.</big>
<big>സ്കൂളിന്റെ ഗേറ്റ് കടന്നാൽ ആദ്യം കാണുന്നത് ലൈബ്രറിയാണ്. ശിഹാബ് തങ്ങൾ സ്മാരകമായിട്ടാണ് പുതിയ ലൈബ്രറി സംവിധാനിച്ചിട്ടുള്ളത്. മനോഹരമായ രീതിയിൽ പണി കഴിപ്പിച്ച പുതിയ ലൈബ്രറി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കെട്ടിട സൗന്ദര്യം കൊണ്ടും പുസ്തക വൈവിധ്യങ്ങൾ കൊണ്ടും ആരുടേയും മനം നിറക്കുന്നതാണ് നമ്മുടെ ലൈബ്രറി. 2015നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടം മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങളും 100 കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ നിരവധി മഹാന്മാരുടെ വലിയ ചിത്രങ്ങളാലും സമ്പുഷ്ടമാണ് നമ്മുടെ ലാബ്രറി റൂം. ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നതിന് PTA സഹായത്തോടെ ഒരു ലൈബ്രറിയനെ നിയമിച്ചിട്ടുണ്ട്.</big>

== <big>കളി മൈതാനം</big> ==
== <big>കളി മൈതാനം</big> ==
വരി 22: വരി 22:

== <big>ഐ റ്റി ലാബ്</big> ==
== <big>ഐ റ്റി ലാബ്</big> ==
<big>ഐ റ്റി മേഖല അതിവേഗം വളരുന്ന പുതിയ കാലത്ത് കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മികച്ച മൂന്ന് ഐ റ്റി ലാബുകളാണ്കുട്ടികൾക്ക് വേണ്ടി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. വൈദ്യതി പ്രശ്നങ്ങളില്ലാതെ മുഴുവൻ സമയവും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി മൂന്ന് ലാബുകളും സോളാർ എനർജി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഓരോ ലാബിലും ഒരേ സമയം കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ചെറിയ ചിലവിൽ ഫോട്ടോസ്റ്റാറ് എടുക്കാനുള്ള സംവിധാനവും ഐ റ്റി ലാബിൽ ഒരുക്കിയിട്ടുണ്ട്.</big>
[[പ്രമാണം:48039 It lab.jpeg|ഇടത്ത്‌|ലഘുചിത്രം]]
<big>ഐ റ്റി മേഖല അതിവേഗം വളരുന്ന പുതിയ കാലത്ത് കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മികച്ച 4 ഐ റ്റി ലാബുകളാണ്കുട്ടികൾക്ക് വേണ്ടി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. വൈദ്യതി പ്രശ്നങ്ങളില്ലാതെ മുഴുവൻ സമയവും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി മൂന്ന് ലാബുകളും സോളാർ എനർജി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഓരോ ലാബിലും ഒരേ സമയം കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി ചെറിയ ചിലവിൽ ഫോട്ടോസ്റ്റാറ് എടുക്കാനുള്ള സംവിധാനവും ഐ റ്റി ലാബിൽ ഒരുക്കിയിട്ടുണ്ട്.</big>
 
== <big>ഓപ്പൺ ഓഡിറ്റോറിയം + സ്റ്റേജ്</big> ==
== <big>ഓപ്പൺ ഓഡിറ്റോറിയം + സ്റ്റേജ്</big> ==
[[പ്രമാണം:48039 OPEN AUDITORIUM.jpg|ലഘുചിത്രം]]
<big>പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്ന സ്ക്കൂളിന്റെ പ്രൗഡിയാണ് ഓപ്പൺ ഓഡിറ്റോറിയം. പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ വ്യത്യസ്തങ്ങളായ സർഗ്ഗ ശേഷികൾ കണ്ടെത്തി പരിപോഷിക്കാനുതകുന്നതാണ് ഓപ്പൺ ഓഡിറ്റോറിയം. ആവശ്യാനുസരണം ഉപയോഗിക്കാനും ഉപയോഗ ശേഷം എടുത്ത് വെക്കാനും കഴിയുന്ന രീതിയിലുള്ള സ്റ്റേജ് ഈ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്. മുന്നൂറോളം കുട്ടികൾക്ക് ഇരുന്ന് പരിപാടി ശ്രവിക്കാനുള്ള സൗകര്യം ഇതിലുണ്ട്.</big>

== <big>കിച്ചൺ + മെസ്സ് ഹാൾ</big> ==
== <big>കിച്ചൺ + മെസ്സ് ഹാൾ</big> ==
വരി 31: വരി 41:

== <big>സയൻസ് ലാബ്</big> ==
== <big>സയൻസ് ലാബ്</big> ==
<big>ആധുനീക രീതിയിൽ തയ്യാറാക്കിയ 4 സയൻസ് ലാബുകൾ സ്കൂളിലുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ നേരനുഭവങ്ങളിലൂടെ മനസിലാക്കാൻ കുട്ടികൾക്ക് കഴിയുന്നു.</big>
<big>ആധുനീക രീതിയിൽ തയ്യാറാക്കിയ 6 സയൻസ് ലാബുകൾ സ്കൂളിലുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ നേരനുഭവങ്ങളിലൂടെ മനസിലാക്കാൻ കുട്ടികൾക്ക് കഴിയുന്നു.</big>

<big>എച്ച് എസ് എസ് വിഭാഗം കുട്ടികൾക്ക് മാത്രമായി 3 ലാബുകളും എച് എസ് വിഭാഗം കുട്ടികൾക്ക് ഒരു ലാബുമാണ് നിലവിലുള്ളത്</big>
<big>എച്ച് എസ് എസ് വിഭാഗം കുട്ടികൾക്ക് മാത്രമായി 3 ലാബുകളും എച് എസ് വിഭാഗം കുട്ടികൾക്ക് ഒരു ലാബുമാണ് നിലവിലുള്ളത്</big>