"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<u>പ്രവൃത്തിപരിചയ ക്ലബ്ബ്</u>''' | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''<u>പ്രവൃത്തിപരിചയ ക്ലബ്ബ്</u>''' | |||
| വരി 27: | വരി 29: | ||
'''<big><u>ശലഭോദ്യാന ക്ലബ്</u></big>''' | '''<big><u>ശലഭോദ്യാന ക്ലബ്</u></big>''' | ||
ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു. | ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും [https://www.facebook.com/100010189745629/videos/654203672669712/ കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു.] | ||
'''<u><big>കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)</big></u>''' | '''<u><big>കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)</big></u>''' | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:28661434 1366110476868318 7898715187285238407 n.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:44334 park.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
|} | |||
വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു . | വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു . | ||
| വരി 42: | വരി 51: | ||
![[പ്രമാണം:44334 kuttikottaka.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:44334 kuttikottaka.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
'''<u><big>ആർട്സ് ക്ലബ്</big></u>''' | |||
കുട്ടികളുടെ കലാസാഹിത്യ വാസനകളെ തൊട്ടുണർത്തുന്നതിനു വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ആർട്സ് ക്ലബ്ബിന്റെ പ്രവർത്തന പരിപാടികൾ ഓരോ ക്ലാസ്സിലും സംഘടിപ്പിക്കുന്നു .നൃത്തം ,സംഗീതം ,പ്രസംഗം ,ചിത്രരചന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ യുടൂബ് ചാനലിലും ഫേസ്ബുക്കിലും ഉൾപ്പെടുത്തുന്നു . | |||
https://youtu.be/qIEszfiFM-w | |||
https://youtu.be/IHi8qbriAFo | |||
https://youtu.be/efKnGnVka2Q | |||
https://www.facebook.com/100010189745629/videos/250923653222556/ | |||
https://www.facebook.com/100010189745629/videos/525439108644850/ | |||
https://www.facebook.com/100010189745629/videos/1434201083596203/ | |||
https://www.facebook.com/100010189745629/videos/1434095170273461/ | |||
https://www.facebook.com/100010189745629/videos/1434010056948639/ | |||