"പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}


== '''2019-2020 അധ്യയന വർഷം''' ==
== '''<big>2019-2020 അധ്യയന വർഷം</big>''' ==


=== പ്രവേശനോത്സവം ===
=== <big>പ്രവേശനോത്സവം</big> ===


2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയ‍‍ർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാ‍ർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറ‍ഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയ‍ർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവ‍ർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.<gallery>
'''2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയ‍‍ർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാ‍ർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറ‍ഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയ‍ർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവ‍ർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.'''<gallery>
പ്രമാണം:School2019june14372.jpg
പ്രമാണം:School2019june14372.jpg
പ്രമാണം:2school2019june14372.jpg.jpg
പ്രമാണം:2school2019june14372.jpg.jpg
വരി 16: വരി 17:
പ്രമാണം:14372ja2.jpg
പ്രമാണം:14372ja2.jpg
പ്രമാണം:14372ja1.jpg
പ്രമാണം:14372ja1.jpg
</gallery>'''''പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.'''''
</gallery>


'''ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ'''യുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും  ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു.
=== '''''<big>പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.</big>''''' ===




'''<big>ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ</big>യുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും  ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു.'''


'''ജോളി ലൈബ്രറി'''യുടെ ആഭിമുഖ്യത്തിൽ പുളക്കൂൽ ജാനു-കുഞ്ഞിക്കണ്ണൻ സ്മരണയ്ക്ക് പൊന്ന്യം യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.ശ്രീ.ഭാസ്കരൻ കൂരാറത്തിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ.പി.ജയരാജൻ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ, ശ്രീ.എ.കെ.ഷിജു, ശ്രീ. യു.ബ്രിജേഷ്
'''<big>ജോളി ലൈബ്രറി</big>യുടെ ആഭിമുഖ്യത്തിൽ പുളക്കൂൽ ജാനു-കുഞ്ഞിക്കണ്ണൻ സ്മരണയ്ക്ക് പൊന്ന്യം യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.ശ്രീ.ഭാസ്കരൻ കൂരാറത്തിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ.പി.ജയരാജൻ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ, ശ്രീ.എ.കെ.ഷിജു, ശ്രീ. യു.ബ്രിജേഷ് എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത നന്ദി പറ‍ഞ്ഞു.'''


എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത നന്ദി പറ‍ഞ്ഞു.
'''<big>പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബി</big>ൻറെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂളിലെ വർഷത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും തെരഞ്ഞെടുത്ത മററ് വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീമതി.രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ ഉദ്ഘാടനവും പഠനോപകരണവിതരണവും ചെയ്തു.ശ്രീ. സി.ഗിരീഷൻ, ശ്രീ. പി.വി. രാഘവൻ, ശ്രീ. പൊന്ന്യം കൃഷ്ണൻ, ശ്രീമതി. പി. ലീല എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. യു. ദാമോദരൻ മാസ്ററർ നന്ദിയും പറ‍ഞ്ഞു.'''
'''പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബി'''ൻറെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂളിലെ വർഷത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും തെരഞ്ഞെടുത്ത മററ് വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീമതി.രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ ഉദ്ഘാടനവും പഠനോപകരണവിതരണവും ചെയ്തു.ശ്രീ. സി.ഗിരീഷൻ, ശ്രീ. പി.വി. രാഘവൻ, ശ്രീ. പൊന്ന്യം കൃഷ്ണൻ, ശ്രീമതി. പി. ലീല എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. യു. ദാമോദരൻ മാസ്ററർ നന്ദിയും പറ‍ഞ്ഞു.
===<big>ലഹരി വിരുദ്ധ ദിനം</big>===
==== <big>ലഹരി വിരുദ്ധ ദിനം</big> ====
'''ജൂൺ 26'''
ജൂൺ 26


ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാ‍‍ർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്.
'''ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാ‍‍ർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്.'''
[[പ്രമാണം:2school2019july14372.jpg.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:2school2019july14372.jpg.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:3june14372.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:3june14372.jpg|നടുവിൽ|ലഘുചിത്രം]]


===== '''<big>വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം</big>''' =====
==='''<big>വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം</big>'''===
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവ‍ർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി.
'''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവ‍ർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി.'''
[[പ്രമാണം:1july14372.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1july14372.jpg|നടുവിൽ|ലഘുചിത്രം]]


=== പുതിയ പി ടി എ ഭാരവാഹികൾ ===
=== <big>പുതിയ പി ടി എ ഭാരവാഹികൾ</big> ===
'''പി ടി എ പ്രസിഡന്റ്  - ശ്രീമതി. രേശ്മ'''
'''പി ടി എ പ്രസിഡന്റ്  - ശ്രീമതി. രേശ്മ'''


വരി 46: വരി 47:
'''മദർ പി ടി എ വൈസ് പ്രസിഡന്റ് - ശ്രീമതി. ഷംഷാദ'''
'''മദർ പി ടി എ വൈസ് പ്രസിഡന്റ് - ശ്രീമതി. ഷംഷാദ'''


====== <big>യുദ്ധ വിരുദ്ധ വാരം</big> ======
===<big>യുദ്ധ വിരുദ്ധ വാരം</big>===
<gallery>
<gallery>
പ്രമാണം:3july14372.jpg
പ്രമാണം:3july14372.jpg
വരി 54: വരി 55:
'''വിവിധ ഭാഷകളിലായി യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു.'''
'''വിവിധ ഭാഷകളിലായി യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു.'''


====== <big>മഹിതം മലയാളം</big> ======
===<big>മഹിതം മലയാളം</big>===
'''കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാശില്പശാല നടത്തി. എഴുത്തിൽ വരുത്തുന്നതെറ്റുകളെയാണ് ലക്ഷ്യമാക്കിയത്. പാട്ടുകൾ,ചിത്രങ്ങൾ ഉപയോഗിച്ചു.'''
'''കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാശില്പശാല നടത്തി. എഴുത്തിൽ വരുത്തുന്നതെറ്റുകളെയാണ് ലക്ഷ്യമാക്കിയത്. പാട്ടുകൾ,ചിത്രങ്ങൾ ഉപയോഗിച്ചു.'''


'''വിദ്യാ‍‍ർത്ഥികൾ കഥയും കവിതയും രചിച്ചു.'''
'''വിദ്യാ‍‍ർത്ഥികൾ കഥയും കവിതയും രചിച്ചു.'''


=== ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം ===
=== <big>ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം</big> ===
'''അറബി ഭാഷാ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ഐൻ അറബിക ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. പദസമ്പത്ത് വർധിപ്പിക്കുക എന്നതിനാണ പ്രാധാന്യം നൽകിയത്. ചിത്രങ്ങൾ, പാട്ടുകൾ, കഥ,സംഭാഷണം എന്നിവ ഉപയോഗപ്പെടുത്തി.'''<gallery>
'''അറബി ഭാഷാ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ഐൻ അറബിക ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. പദസമ്പത്ത് വർധിപ്പിക്കുക എന്നതിനാണ പ്രാധാന്യം നൽകിയത്. ചിത്രങ്ങൾ, പാട്ടുകൾ, കഥ,സംഭാഷണം എന്നിവ ഉപയോഗപ്പെടുത്തി.'''<gallery>
പ്രമാണം:Ain14372.jpg
പ്രമാണം:Ain14372.jpg
പ്രമാണം:1ain14372.jpg
പ്രമാണം:1ain14372.jpg
</gallery>
</gallery>
=== <big>പ്രതിഭകൾക്കൊപ്പം...</big> ===
'''സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രതിഭകളുമായി സംസാരിക്കാനും അവർ പ്രവർത്തിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടാനുമായി'''
'''പ്രജിത്ത് കൂരാ‍‍ഞ്ചി (സിനിമാ - നാടക പ്രവർത്തകൻ)'''
'''ശ്രീധരൻ (കർഷകൻ)'''
'''എന്നിവരെ സന്ദർശിക്കുകയും അഭിമുഖം നടത്തുകയും ചെയ്തു.'''
==='''<big>പഠനോത്സവം</big>'''===
'''പഠനനേട്ടങ്ങൾ ആധാരമാക്കി കുട്ടികളുടെ കലാപരിപാടികൾ നടത്തിക്കൊണ്ട് പഠനോത്സവം പരിപാടി നടത്തി. പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ , നാട്ടുകാർ എന്നിവരുടെ സജീവപങ്കാളിത്തം പരിപാടിയിൽ ഉണ്ടായി.'''
[[പ്രമാണം:2pad14372.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:1pad14372.jpg|നടുവിൽ|ലഘുചിത്രം]]]]


=='''<big><u>2020-2021 അധ്യയന വർഷം</u></big>'''==
=='''<big><u>2020-2021 അധ്യയന വർഷം</u></big>'''==
വരി 89: വരി 104:
'''കുട്ടികളുടെ പഠനോത്പന്നങ്ങൾ പരിശോധിക്കുന്നതിനും പുതുതായി വന്ന കുട്ടികളെ കാണുന്നതിനും വേണ്ടി ഗൃഹസന്ദർശനം'''<gallery>
'''കുട്ടികളുടെ പഠനോത്പന്നങ്ങൾ പരിശോധിക്കുന്നതിനും പുതുതായി വന്ന കുട്ടികളെ കാണുന്നതിനും വേണ്ടി ഗൃഹസന്ദർശനം'''<gallery>
പ്രമാണം:HOME14372.jpg
പ്രമാണം:HOME14372.jpg
</gallery>
=== <big>നേർരേഖാ ചിത്രരചനാ മത്സരം</big> ===
കോവിഡ് കാലത്തെ കാഴ്ചകൾ ആസ്പദമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിത്രരചനാ മത്സരം നടത്തി.<gallery>
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 1.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 2.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 11.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 7.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 6.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 8.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 9.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 10.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 1.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി2.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 4.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി3.jpg
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 5.jpg
</gallery>
</gallery>


വരി 105: വരി 139:
=== <big>ലാബ്@ഹോം</big> ===
=== <big>ലാബ്@ഹോം</big> ===


ഓൺലൈൻ ക്ലാസ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പഠനപിന്തുണ നൽകുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് മാതൃകാ ക്ലാസും പഠനോപകരണങ്ങളും നൽകി. ഗണിതം ക്ലാസ് ഷൈനി ടീച്ചറും, അടിസ്ഥാന ശാസ്ത്രം ക്ലാസ് ‍ജസിന ടീച്ചറും ആണ് കൈകാര്യം ചെയ്തത്.<gallery>
'''ഓൺലൈൻ ക്ലാസ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പഠനപിന്തുണ നൽകുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് മാതൃകാ ക്ലാസും പഠനോപകരണങ്ങളും നൽകി. ഗണിതം ക്ലാസ് ഷൈനി ടീച്ചറും, അടിസ്ഥാന ശാസ്ത്രം ക്ലാസ് ‍ജസിന ടീച്ചറും ആണ് കൈകാര്യം ചെയ്തത്.'''<gallery>
പ്രമാണം:Lab14372.rotated.jpg
പ്രമാണം:Lab14372.rotated.jpg
പ്രമാണം:2lab14372(1).jpg
പ്രമാണം:2lab14372(1).jpg
വരി 111: വരി 145:
</gallery>
</gallery>


== '''2021 - 2022 അധ്യയന വർഷം''' ==
== '''<big>2021 - 2022 അധ്യയന വർഷം</big>''' ==
 
=== <big>പ്രവേശനോത്സവം</big> ===
'''പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വീട്ടിൽ മധുരപലഹാരം ഉണ്ടാക്കി കുട്ടികൾക്ക് മധുരം നൽകുന്ന'''
 
==== <big>'''അക്ഷരമധുരം'''</big> ====
'''മഴക്കാല ആരംഭത്തിന് മുമ്പ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് വീടും പരിസരവും ശുചിയാക്കാനുള്ള'''
 
==== <big>മഴക്കാല ശുചീകരണ പരിപാടി</big> ====
'''എന്നിവ നടത്തി.'''
[[പ്രമാണം:1a14372.jpg|നടുവിൽ|ലഘുചിത്രം]]
 
=== <big>പുതിയ പി ടി എ ഭാരവാഹികൾ</big> ===
'''പി ടി എ പ്രസിഡൻറ് - ഉഷ സി'''
 
'''വൈസ് പ്രസിഡൻറ് -  സനില'''
 
'''മ‍‍ദർ പി ടി എ പ്രസിഡൻറ്'''  - '''റജുല'''
 
=== <big>തിരികെ സ്കൂളിലേക്ക്</big> ===
'''നവംബർ ആദ്യം സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും സ്കൂൾ കെട്ടിടം ആസ്ബറ്റോസ് മാറ്റി ഓട് മേയുകയും അധികമായി ആവശ്യം വന്ന ഫർണിച്ചറുകൾ, സാനിറ്റൈസർ, മാസ്ക്, എന്നിവ ഒരുക്കി.'''
 





11:01, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


2019-2020 അധ്യയന വർഷം

പ്രവേശനോത്സവം

2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയ‍‍ർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാ‍ർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറ‍ഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയ‍ർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവ‍ർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.

പഠനോപകരണ വിതരണം

പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖയുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും  ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു.

ജോളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുളക്കൂൽ ജാനു-കുഞ്ഞിക്കണ്ണൻ സ്മരണയ്ക്ക് പൊന്ന്യം യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.ശ്രീ.ഭാസ്കരൻ കൂരാറത്തിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ.പി.ജയരാജൻ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ, ശ്രീ.എ.കെ.ഷിജു, ശ്രീ. യു.ബ്രിജേഷ് എന്നിവ‍ർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത നന്ദി പറ‍ഞ്ഞു.

പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂളിലെ വർഷത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും തെരഞ്ഞെടുത്ത മററ് വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീമതി.രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ ഉദ്ഘാടനവും പഠനോപകരണവിതരണവും ചെയ്തു.ശ്രീ. സി.ഗിരീഷൻ, ശ്രീ. പി.വി. രാഘവൻ, ശ്രീ. പൊന്ന്യം കൃഷ്ണൻ, ശ്രീമതി. പി. ലീല എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. യു. ദാമോദരൻ മാസ്ററർ നന്ദിയും പറ‍ഞ്ഞു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാ‍‍ർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവ‍ർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി.

പുതിയ പി ടി എ ഭാരവാഹികൾ

പി ടി എ പ്രസിഡന്റ് - ശ്രീമതി. രേശ്മ

വൈസ് പ്രസിഡന്റ് - ശ്രീ. ലത്തീഫ്

മദർ പി ടി എ പ്രസിഡന്റ് - ശ്രീമതി. റജീന

മദർ പി ടി എ വൈസ് പ്രസിഡന്റ് - ശ്രീമതി. ഷംഷാദ

യുദ്ധ വിരുദ്ധ വാരം

ഹിരോഷിമയിൽ ആണവായുധം വർഷിച്ച ആഗസ്റ്റ്6 ൻറെ ദുരന്ത ദിവസത്തെ ഓർമ്മയിൽ യുദ്ധ വിരുദ്ധ വാരം ആചരിച്ചു. ഹിരോഷിമ ദിനത്തിൽ ക്വിസ് മത്സരം നടന്നു. 10 വിദ്യാർത്ഥികൾ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു.

വിവിധ ഭാഷകളിലായി യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു.

മഹിതം മലയാളം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാശില്പശാല നടത്തി. എഴുത്തിൽ വരുത്തുന്നതെറ്റുകളെയാണ് ലക്ഷ്യമാക്കിയത്. പാട്ടുകൾ,ചിത്രങ്ങൾ ഉപയോഗിച്ചു.

വിദ്യാ‍‍ർത്ഥികൾ കഥയും കവിതയും രചിച്ചു.

ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം

അറബി ഭാഷാ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ഐൻ അറബിക ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. പദസമ്പത്ത് വർധിപ്പിക്കുക എന്നതിനാണ പ്രാധാന്യം നൽകിയത്. ചിത്രങ്ങൾ, പാട്ടുകൾ, കഥ,സംഭാഷണം എന്നിവ ഉപയോഗപ്പെടുത്തി.

പ്രതിഭകൾക്കൊപ്പം...

സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രതിഭകളുമായി സംസാരിക്കാനും അവർ പ്രവർത്തിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടാനുമായി

പ്രജിത്ത് കൂരാ‍‍ഞ്ചി (സിനിമാ - നാടക പ്രവർത്തകൻ)

ശ്രീധരൻ (കർഷകൻ)

എന്നിവരെ സന്ദർശിക്കുകയും അഭിമുഖം നടത്തുകയും ചെയ്തു.

പഠനോത്സവം

പഠനനേട്ടങ്ങൾ ആധാരമാക്കി കുട്ടികളുടെ കലാപരിപാടികൾ നടത്തിക്കൊണ്ട് പഠനോത്സവം പരിപാടി നടത്തി. പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ , നാട്ടുകാർ എന്നിവരുടെ സജീവപങ്കാളിത്തം പരിപാടിയിൽ ഉണ്ടായി.


2020-2021 അധ്യയന വർഷം

കോവി‍ഡ് സാഹചര്യത്തെ തുടർന്ന് നടന്ന ഓൺലൈൻ ക്ലാസ്സ് പ്രവർത്തനങ്ങൾ

സർഗ്ഗവസന്തം

ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികൾക്ക് മാനസികോല്ലാസത്തിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനും വേണ്ടി എല്ലാ ആഴ്ചയിലും സർഗ്ഗവസന്തം

ഗൃഹസന്ദർശനം

കുട്ടികളുടെ പഠനോത്പന്നങ്ങൾ പരിശോധിക്കുന്നതിനും പുതുതായി വന്ന കുട്ടികളെ കാണുന്നതിനും വേണ്ടി ഗൃഹസന്ദർശനം

നേർരേഖാ ചിത്രരചനാ മത്സരം

കോവിഡ് കാലത്തെ കാഴ്ചകൾ ആസ്പദമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിത്രരചനാ മത്സരം നടത്തി.

സ്കൂൾ പൂന്തോട്ടം

രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കലും കുട്ടികളുടെ ചെടി സംഭാവനയും

ഓൺലൈൻ കലോത്സവം

പഠനോത്സവം മാതൃകയിൽ കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈൻ കലോത്സവം നടത്തി.

ലാബ്@ഹോം

ഓൺലൈൻ ക്ലാസ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പഠനപിന്തുണ നൽകുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് മാതൃകാ ക്ലാസും പഠനോപകരണങ്ങളും നൽകി. ഗണിതം ക്ലാസ് ഷൈനി ടീച്ചറും, അടിസ്ഥാന ശാസ്ത്രം ക്ലാസ് ‍ജസിന ടീച്ചറും ആണ് കൈകാര്യം ചെയ്തത്.

2021 - 2022 അധ്യയന വർഷം

പ്രവേശനോത്സവം

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വീട്ടിൽ മധുരപലഹാരം ഉണ്ടാക്കി കുട്ടികൾക്ക് മധുരം നൽകുന്ന

അക്ഷരമധുരം

മഴക്കാല ആരംഭത്തിന് മുമ്പ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് വീടും പരിസരവും ശുചിയാക്കാനുള്ള

മഴക്കാല ശുചീകരണ പരിപാടി

എന്നിവ നടത്തി.

പുതിയ പി ടി എ ഭാരവാഹികൾ

പി ടി എ പ്രസിഡൻറ് - ഉഷ സി

വൈസ് പ്രസിഡൻറ് - സനില

മ‍‍ദർ പി ടി എ പ്രസിഡൻറ് - റജുല

തിരികെ സ്കൂളിലേക്ക്

നവംബർ ആദ്യം സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും സ്കൂൾ കെട്ടിടം ആസ്ബറ്റോസ് മാറ്റി ഓട് മേയുകയും അധികമായി ആവശ്യം വന്ന ഫർണിച്ചറുകൾ, സാനിറ്റൈസർ, മാസ്ക്, എന്നിവ ഒരുക്കി.



പഠനാനുബന്ധ പ്രവർത്തനങ്ങൾ