"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|N.S.S.H.S. Makkappuzha}} | <nowiki>{{Schoolwiki award applicant}}</nowiki>{{prettyurl|N.S.S.H.S. Makkappuzha}} | ||
{{PHSchoolFrame/Header}}'''<big>ആമുഖം</big>''' | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ മക്കപ്പുഴ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് | |||
{{Infobox School | എൻ എസ് എസ് എച്ച് എസ് മക്കപ്പുഴ.റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ചേത്തയ്ക്കൽ വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യൂന്നത്.{{Infobox School | ||
| സ്ഥലപ്പേര്= മക്കപ്പുഴ | |സ്ഥലപ്പേര്=മക്കപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38075 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120800513 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മക്കപ്പുഴ | ||
| | |പിൻ കോഡ്=689676 | ||
| | |സ്കൂൾ ഫോൺ=04735 260992 | ||
| പഠന | |സ്കൂൾ ഇമെയിൽ=nsshsmakkapuzha2011@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=13 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശാരിക സി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധാകുമാരി കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈലജ ഇ | |||
|സ്കൂൾ ചിത്രം=38075-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ൽ പുളിയോടിക്കാലായിൽ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ൽ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയിൽ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങൽക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,HS.വിഭാഗത്തിലുള്ള ക്ലാസുകൾ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്. | |||
==മികവുകൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി ഡഡ ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളിൽ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു, | |||
വിദ്യാരംഗം | |||
ജുനിയർ റെഡ്ക്രോസ് | |||
ഗണിതലാബ് | |||
ക്ളാസ് മാഗസിൻ | |||
ചിത്രരചനകൾ | |||
സ്കൂൾ സുരക്ഷാ ക്ളബ് | |||
പ്രവർത്തി പരിചയമേള | |||
സ്കൂൾ പാർലമെന്റ് | |||
പഠനോത്സവം | |||
വായനക്കൂട്ടം | |||
കലോത്സവങ്ങൾ | |||
മറ്റ് ക്ലബ് പ്രവർത്തനങ്ങൾ | |||
==അദ്ധ്യാപകർ== | |||
==ക്ലബുകൾ== | |||
സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്; | |||
ഒരു സയ൯സ് ലബോറട്ടറി പ്രവ൪ത്തിക്കുന്നുണ്ട്. ആരോഗ്യ ക്ലബ്ബ് പ്രവ൪ത്തനങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ സാനിധ്യത്തിൽ നടക്കുന്നു. | |||
പരിസ്ഥിതി ക്ലബ്ബ്; | |||
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരിൽ സ്കൂളിൽ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു.വിവിധ പരിസ്ഥിതി ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ നടത്തി.വൃക്ഷ തൈകൾ സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ചു. | |||
.ഐ.ടി ക്ലബ്ബ്; | |||
.വിദ്യാലയത്തിൽ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങൾ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. ഐ.ടി. മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. | |||
* റെഡ് ക്രോസ്സ്; | |||
2010 മുതൽ ഈ സ്കൂളിൽ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു. | |||
* ഹിന്ദി ക്ലബ്ബ്; | |||
എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനവും , ഹിന്ദിയിൽ ആശയവിനിമയം നടത്താനുമുള്ള അവസരവും കൊടുക്കുന്നു. ആഴ്ചതോറും ഹിന്ദിഅസംബ്ലിനടത്താ൯ ക്ലബ്ബ് നേതൃത്വം നൽകുന്നു. | |||
* ഇംഗ്ലീഷ് ക്ലബ്ബ്; | |||
കുട്ടികളിൽ മലയാളം മീഡിയത്തിന്റെ പോരായ്മ അറിയിയ്ക്കാതെ ഇംഗ്ലീഷ് പരിഞ്ജാനം നൽകുന്നതിന് സ്കൂളിൽ "ഇംഗ്ലീഷ് കോ൪ണ൪" എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തിക്കുന്നു. എല്ലാ ആഴ്ചയിലും ക്ലബ്ബ് കൂടുകയും പുതിയപുതിയ ആശയങ്ങളിലൂടെയും പ്രവ൪ത്തനങ്ങളിലൂടെയും ക്ലബ്ബ് പ്രവ൪ത്തനങ്ങൾ മുന്നേറുന്നതോടൊപ്പം ഇംഗ്ലീഷ് അസംബ്ലിക്കും കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ക്ലബ്ബ് മുഖ്യപങ്ക് വഹിക്കുന്നു. | |||
. | |||
* സംസ്കൃതം ക്ലബ്ബ്; | |||
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ഭാഷയുടെ മൂല്യം കുട്ടികളിൽ എത്തിക്കുന്നു.സംഭാഷണ ക്ലാസുകൾ നടത്തുന്നത് വഴി സംസ്കൃത ഭാഷാപാണ്ഡിത്യം നേടുന്നു. സംസ്കൃത അസംബ്ലി നടത്തുന്നു. അസംബ്ലിയിൽസുഭാഷിതങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ധാ൪മിക മൂല്യം വള൪ത്തിയെടുക്കാ൯ സഹായകമാകുന്നു.സംസ്കൃതോൽസവത്തിന് കുട്ടികളെ പങ്കെടുപ്പിക്കാ൯ പ്രാപ്തരാക്കുന്നു. | |||
.ഗണിത ക്ലബ്ബ്; | |||
ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പരമായ ആശയങ്ങൾ ഉറപ്പിക്കുന്നതിന് വേണ്ടി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്ലീനിക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രവ൪ത്തിക്കുന്നു. ക്ലാസ്സുകൾ ഗണിത വൽക്കരിക്കുന്നതിന് പ്രാധാന്യം നൽകുന്നു.ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു, | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
[[പ്രമാണം:38075-1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ റോയ് മാത്യു | |||
ശ്രീ കെ ആർ പ്രഹളാദൻ | |||
അരുന്ധതി ബി | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്നു. റാന്നിയിൽ നിന്ന് 9കി.ലോ മീറ്റ൪ അകലെയായി പുനലൂ൪ മൂവാറ്റുപുഴ ദേശീയ പാതയുടെ വശത്തായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9.4309604|lon=76.7664734|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ മക്കപ്പുഴ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്
എൻ എസ് എസ് എച്ച് എസ് മക്കപ്പുഴ.റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ചേത്തയ്ക്കൽ വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യൂന്നത്.
| എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ | |
|---|---|
| വിലാസം | |
മക്കപ്പുഴ മക്കപ്പുഴ പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04735 260992 |
| ഇമെയിൽ | nsshsmakkapuzha2011@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38075 (സമേതം) |
| യുഡൈസ് കോഡ് | 32120800513 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശാരിക സി നായർ |
| പി.ടി.എ. പ്രസിഡണ്ട് | സുധാകുമാരി കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ ഇ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച നായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ൽ പുളിയോടിക്കാലായിൽ ശ്രീ കേശവ൯നായരാണ് വിദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ൽ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയിൽ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങൽക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,HS.വിഭാഗത്തിലുള്ള ക്ലാസുകൾ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി; റാന്നി ഡഡ ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദി പ്രവ൪ത്തിച്ചു പോരുന്നു. വിവിധ കലാപരിപാടികളിൽ കുട്ടികളെ പ്രഗത്ഭരാക്കുവാ൯ സാധിക്കുന്നു. വായനശാലയുടെ പ്രവ൪ത്തനവും നടത്തുന്നു,
വിദ്യാരംഗം
ജുനിയർ റെഡ്ക്രോസ്
ഗണിതലാബ്
ക്ളാസ് മാഗസിൻ
ചിത്രരചനകൾ
സ്കൂൾ സുരക്ഷാ ക്ളബ്
പ്രവർത്തി പരിചയമേള
സ്കൂൾ പാർലമെന്റ്
പഠനോത്സവം
വായനക്കൂട്ടം
കലോത്സവങ്ങൾ
മറ്റ് ക്ലബ് പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
സയ൯സ് ക്ലബ്ബ്; ആരോഗ്യ ക്ലബ്ബ്; ഒരു സയ൯സ് ലബോറട്ടറി പ്രവ൪ത്തിക്കുന്നുണ്ട്. ആരോഗ്യ ക്ലബ്ബ് പ്രവ൪ത്തനങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ സാനിധ്യത്തിൽ നടക്കുന്നു. പരിസ്ഥിതി ക്ലബ്ബ്; മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഒരു യൂണിറ്റ് "സഹ്യാദ്രി" എന്ന പേരിൽ സ്കൂളിൽ ആരംഭിച്ചു. ഒരു ഔഷധ സസ്യോദ്യാനം ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു.വിവിധ പരിസ്ഥിതി ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ നടത്തി.വൃക്ഷ തൈകൾ സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ചു.
.ഐ.ടി ക്ലബ്ബ്; .വിദ്യാലയത്തിൽ നടക്കുന്ന കമ്പ്യൂട്ട൪ അധിഷ്ഠിത പ്രവ൪ത്തനങ്ങൾ എല്ലാം തന്നെ ഈ ക്ലബ്ബ് കൈകാര്യം ചെയ്യുന്നു. ഐ.ടി. മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
- റെഡ് ക്രോസ്സ്;
2010 മുതൽ ഈ സ്കൂളിൽ JRC യുടെ ഒരു യൂണറ്റ് പ്രവ൪ത്തിച്ചു വരുന്നു. ശുചിത്വം, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക ഇവ ഈ യൂണീറ്റിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.
- ഹിന്ദി ക്ലബ്ബ്;
എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനവും , ഹിന്ദിയിൽ ആശയവിനിമയം നടത്താനുമുള്ള അവസരവും കൊടുക്കുന്നു. ആഴ്ചതോറും ഹിന്ദിഅസംബ്ലിനടത്താ൯ ക്ലബ്ബ് നേതൃത്വം നൽകുന്നു.
- ഇംഗ്ലീഷ് ക്ലബ്ബ്;
കുട്ടികളിൽ മലയാളം മീഡിയത്തിന്റെ പോരായ്മ അറിയിയ്ക്കാതെ ഇംഗ്ലീഷ് പരിഞ്ജാനം നൽകുന്നതിന് സ്കൂളിൽ "ഇംഗ്ലീഷ് കോ൪ണ൪" എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തിക്കുന്നു. എല്ലാ ആഴ്ചയിലും ക്ലബ്ബ് കൂടുകയും പുതിയപുതിയ ആശയങ്ങളിലൂടെയും പ്രവ൪ത്തനങ്ങളിലൂടെയും ക്ലബ്ബ് പ്രവ൪ത്തനങ്ങൾ മുന്നേറുന്നതോടൊപ്പം ഇംഗ്ലീഷ് അസംബ്ലിക്കും കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ക്ലബ്ബ് മുഖ്യപങ്ക് വഹിക്കുന്നു. .
- സംസ്കൃതം ക്ലബ്ബ്;
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ഭാഷയുടെ മൂല്യം കുട്ടികളിൽ എത്തിക്കുന്നു.സംഭാഷണ ക്ലാസുകൾ നടത്തുന്നത് വഴി സംസ്കൃത ഭാഷാപാണ്ഡിത്യം നേടുന്നു. സംസ്കൃത അസംബ്ലി നടത്തുന്നു. അസംബ്ലിയിൽസുഭാഷിതങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ധാ൪മിക മൂല്യം വള൪ത്തിയെടുക്കാ൯ സഹായകമാകുന്നു.സംസ്കൃതോൽസവത്തിന് കുട്ടികളെ പങ്കെടുപ്പിക്കാ൯ പ്രാപ്തരാക്കുന്നു.
.ഗണിത ക്ലബ്ബ്;
ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പരമായ ആശയങ്ങൾ ഉറപ്പിക്കുന്നതിന് വേണ്ടി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്ലീനിക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രവ൪ത്തിക്കുന്നു. ക്ലാസ്സുകൾ ഗണിത വൽക്കരിക്കുന്നതിന് പ്രാധാന്യം നൽകുന്നു.ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു,
മാനേജ്മെന്റ്
എ൯.എസ്.എസ്. ഹെഡ് ഓഫീസ് പെരുന്ന ചങ്ങനാശേരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ റോയ് മാത്യു
ശ്രീ കെ ആർ പ്രഹളാദൻ
അരുന്ധതി ബി
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്നു. റാന്നിയിൽ നിന്ന് 9കി.ലോ മീറ്റ൪ അകലെയായി പുനലൂ൪ മൂവാറ്റുപുഴ ദേശീയ പാതയുടെ വശത്തായി സ്ഥിതിചെയ്യുന്നു.