"കെ.എം.എം.എ.യു.പി.സ്കൂൾ /പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''<u>ടോപ് അപ്പ് ടീച്ചേഴ്സ് എംപവര്മെന്റ് പ്രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>ടോപ് അപ്പ് ടീച്ചേഴ്സ് എംപവര്മെന്റ് പ്രോഗ്രാം</u>''' | '''<u>ടോപ് അപ്പ് ടീച്ചേഴ്സ് എംപവര്മെന്റ് പ്രോഗ്രാം</u>''' | ||
അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു. | അദ്ധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അദ്ധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു.അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ദന്ധം മെച്ചപ്പെടുത്താൻ ഇത് വളരെ യധികം ഉപകരിക്കും.അദ്ധ്യാപകരുടെ എല്ലാസംശയങ്ങളും ദൂരീകരിക്കാൻ സതീശൻമാസ്റ്റർക്കു കഴിഞ്ഞു.<gallery mode="packed-hover"> | ||
പ്രമാണം:48550topup2.jpg | |||
പ്രമാണം:48550topup1.jpg | |||
പ്രമാണം:48550topup.jpg | |||
</gallery><u><small>'''ആദായനികുതിയുമായി ബന്ധപ്പെട്ട ക്ലാസ്'''.</small></u> | |||
ആദായ നികുതി യുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വണ്ടൂർ യതീംഖാന സ്കൂളിലെ പ്രധാനാധ്യാപകൻ സമദ് മാസ്റ്റർ അധ്യാപകർക്കായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു.<gallery> | |||
പ്രമാണം:48550tax3.jpg | |||
പ്രമാണം:48550tax2.jpg | |||
പ്രമാണം:48550tax1.jpg | |||
</gallery> | |||