"സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

== പൂർവ്വ അധ്യാപകർ{{മുൻ സാരഥികൾ}} ==
{{Infobox School
 
== ചരിത്രം ==
അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട്  പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.{{Infobox School
|സ്ഥലപ്പേര്=പുന്നത്തുറ  
|സ്ഥലപ്പേര്=പുന്നത്തുറ  
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=31424
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31424
|സ്കൂൾ കോഡ്=31424
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 16: വരി 15:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പുന്നത്തുറ ഈസ്റ്റ് പി ഒ,  കിടങ്ങൂർ സൗത്ത്,
കോട്ടയം 686583
|പോസ്റ്റോഫീസ്=പുന്നത്തുറ ഈസ്റ്റ്  
|പോസ്റ്റോഫീസ്=പുന്നത്തുറ ഈസ്റ്റ്  
|പിൻ കോഡ്=686583
|പിൻ കോഡ്=686583
വരി 28: വരി 28:
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2൦
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=ബീനാ ജോസഫ്  
|പ്രധാന അദ്ധ്യാപിക=ബീനാ ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു ജോസ്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്. Joseph's LPS Punnathura
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ജെയ് മോൻ
|സ്കൂൾ ചിത്രം=St.Joseph's LPS Punnathura.jpeg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
= ചരിത്രം =
അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട്  പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും  പാചകപ്പുരയും ടോയ്‌ലെറ്റുകളും  സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം  സ്കൂളിന് ഭംഗി കൂട്ടുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] - സ്കൂളിൽ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കൽ ക്ളബ്ബഗംങ്ങൾ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.പുതിയ ശാസ്ത്രവാർത്തകൾ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]  -
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] -സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.രണ്ടാഴ്ചയിലൊരിക്കൽ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] -സ്കൂളിൽ ഗണിത ക്ളബ്ബ് പ്രവർത്തിക്കുന്നു,മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.ഗണിതകേളികൾ ഗണിതപസ്സിൽസ് എന്നിവ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] - കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ളബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പരിസരത്തെ ചെടികളും ഫലവൃക്ഷങ്ങളും പരിപാലിക്കുന്നതിൽ ക്ളബ്ബഗംങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
== മുൻ സാരഥികൾ ==
== ചിത്രശാല ==
ശ്രീ. എം എം ജോസഫ്
[[പ്രമാണം:St.josephs punnathura (1).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
 
Sr. വത്സമ്മ തോമസ്
 
ശ്രീമതി ഷേർളി ജോസഫ്
 
ശ്രീമതി റോസമ്മ ജോസഫ്
 
ശ്രീമതി ബീന ജോസഫ്
 
== നേട്ടങ്ങൾ ==
വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ക്കൂളിനു കഴി‍‍ഞ്ഞിട്ടുണ്ട്.അക്കാദമിക തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർഷവും എൽ എസ് എസ് പരീക്ഷയിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.[[പ്രമാണം:St.josephs punnathura (1).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (2).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (2).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (3).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (3).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (4).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:St.josephs punnathura (4).jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

പൂർവ്വ അധ്യാപകർ
[[പ്രമാണം:St.josephs punnathura (7).jpeg|thumb|സ്കൂൾ വാർഷികം]]
[[പ്രമാണം:St.josephs punnathura (7).jpeg|thumb|സ്കൂൾ വാർഷികം]]
[[പ്രമാണം:St.josephs punnathura (6).jpeg|thumb|സ്കൂൾ വാർഷികം]]
[[പ്രമാണം:St.josephs punnathura (6).jpeg|thumb|സ്കൂൾ വാർഷികം]]
വരി 86: വരി 99:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' - അയർക്കുന്നം റോ‍‍ഡിൽ കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം
| style="background: #ccf; text-align: center; font-size:99%;" |
ഏറ്റുമാനൂർ -കിടങ്ങൂർ ഹൈവേ റോഡിൽ നിന്നും 3 കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
  {{Slippymap|lat=9.659452 |lon=76.601383|zoom=16|width=800|height=400|marker=yes}}
  {{#multimaps:9.659452 ,76.601383| width=500px | zoom=16 }}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

പുന്നത്തുറ ഈസ്റ്റ് പി ഒ, കിടങ്ങൂർ സൗത്ത്, കോട്ടയം 686583
,
പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0481 2592436
ഇമെയിൽ31424lpspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31424 (സമേതം)
യുഡൈസ് കോഡ്32100300205
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ2൦
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ജെയ് മോൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും പാചകപ്പുരയും ടോയ്‌ലെറ്റുകളും സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. എം എം ജോസഫ്

Sr. വത്സമ്മ തോമസ്

ശ്രീമതി ഷേർളി ജോസഫ്

ശ്രീമതി റോസമ്മ ജോസഫ്

ശ്രീമതി ബീന ജോസഫ്

നേട്ടങ്ങൾ

വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ക്കൂളിനു കഴി‍‍ഞ്ഞിട്ടുണ്ട്.അക്കാദമിക തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർഷവും എൽ എസ് എസ് പരീക്ഷയിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - അയർക്കുന്നം റോ‍‍ഡിൽ കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം ഏറ്റുമാനൂർ -കിടങ്ങൂർ ഹൈവേ റോഡിൽ നിന്നും 3 കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം

Map