"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ | {{prettyurl|Panchayath_L_P_S_Needoor}} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൂഴിക്കുളങ്ങര | |സ്ഥലപ്പേര്=മൂഴിക്കുളങ്ങര | ||
വരി 13: | വരി 15: | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1960 | |സ്ഥാപിതവർഷം=1960 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=നീണ്ടൂർ | ||
|പോസ്റ്റോഫീസ്=മൂഴിക്കുളങ്ങര | |പോസ്റ്റോഫീസ്=മൂഴിക്കുളങ്ങര | ||
|പിൻ കോഡ്=686601 | |പിൻ കോഡ്=686601 | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പുഷ്പ ഷേണായി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് എം പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മായ എം | ||
|സ്കൂൾ ചിത്രം=31422neendoorplps.jpg | |സ്കൂൾ ചിത്രം=31422neendoorplps.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. | 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ [[മൂഴിക്കുളങ്ങര]] നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. [[പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭാഗീകമായുള്ള ചുറ്റുമതിലുകൾക്കുള്ളിൽ 2 കെട്ടിടങ്ങളിലായി സ്കൂൾ നിലനിൽക്കുന്നു. വിശാലമായ കളിസ്ഥലം കൂടി ഉൾപ്പെടുന്നു. [[പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ... ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ പ്രധാനാദ്ധ്യാപകർ: ''' | '''സ്കൂളിലെ പ്രധാനാദ്ധ്യാപകർ: ''' | ||
നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല | നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പൂർണമായും കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 101: | വരി 81: | ||
|1 | |1 | ||
|ഭാർഗവി വി. ജെ. | |ഭാർഗവി വി. ജെ. | ||
|06/1960 മുതൽ | |06/1960 മുതൽ 04/1963 വരെ | ||
|- | |- | ||
|2 | |2 | ||
|ലീലാമ്മ കെ. ആർ. | |ലീലാമ്മ കെ. ആർ. | ||
|05/1963 മുതൽ | |05/1963 മുതൽ 03/1991 വരെ | ||
|- | |- | ||
|3 | |3 | ||
|ലൂക്കോസ് പി. എ. | |ലൂക്കോസ് പി. എ. | ||
|07/1990 മുതൽ | |07/1990 മുതൽ 01/1991 വരെ | ||
|- | |- | ||
|4 | |4 | ||
|എബ്രഹാം പി. കെ. | |എബ്രഹാം പി. കെ. | ||
|04/1991 മുതൽ | |04/1991 മുതൽ 08/2019 വരെ | ||
|- | |- | ||
|5 | |5 | ||
|സിസിലി തോമസ് | |സിസിലി തോമസ് | ||
|09/2019 മുതൽ | |09/2019 മുതൽ 04/2020 വരെ | ||
|- | |- | ||
|6 | |6 | ||
|സിസാ സെബാസ്റ്റ്യൻ | |സിസാ സെബാസ്റ്റ്യൻ | ||
|12/2021 മുതൽ തുടരുന്നു | |12/2021 മുതൽ 06/2023 വരെ | ||
|- | |||
|7 | |||
|പുഷ്പാ ഷേണായി | |||
|10/2023 മുതൽ തുടരുന്നു | |||
|} | |} | ||
# | # | ||
വരി 130: | വരി 114: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ് | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!റിമാർക്സ് | |||
|- | |||
|1 | |||
|മേഴ്‌സി കുട്ടൻ | |||
|ഒളിമ്പ്യൻ | |||
|- | |||
|2 | |||
|ജയദേവൻ എൻ. | |||
|ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി | |||
|} | |||
# | |||
# | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<nowiki>*</nowiki> ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വേദഗിരി, കല്ലംപാറ, മാഞ്ഞൂർ സൗത്ത് വഴിയിൽ പാറേപ്പള്ളി ജംഗ്ഷനിൽ നിന്നും താഴോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തു എത്തുന്നു. അതിനു മുൻപിൽ ആണ് നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
<nowiki>*</nowiki> ഏറ്റുമാനൂർ, പ്രാവട്ടം, നീണ്ടൂർ ജംഗ്ഷനിൽ നിന്നും വില്ലേജ് ഹാൾ ജംഗ്ഷനിലേക്കും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സി. കെ. കവല ജംഗ്ഷനിലേക്കും, അവിടെ നിന്നും വലത്തോട്ടുള്ള വഴിയിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat=9.698212044729448|lon= 76.5093388344725|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ | |
---|---|
വിലാസം | |
മൂഴിക്കുളങ്ങര നീണ്ടൂർ , മൂഴിക്കുളങ്ങര പി.ഒ. , 686601 , കോട്ടയം ജില്ല | |
സ്ഥാപിതം | 29 - ജൂൺ - 1960 |
വിവരങ്ങൾ | |
ഫോൺ | 0481 2712882 |
ഇമെയിൽ | moozhikulangaralps55@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31422 (സമേതം) |
യുഡൈസ് കോഡ് | 32100300801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നീണ്ടൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പ ഷേണായി |
പി.ടി.എ. പ്രസിഡണ്ട് | ശിവപ്രസാദ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | മായ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭാഗീകമായുള്ള ചുറ്റുമതിലുകൾക്കുള്ളിൽ 2 കെട്ടിടങ്ങളിലായി സ്കൂൾ നിലനിൽക്കുന്നു. വിശാലമായ കളിസ്ഥലം കൂടി ഉൾപ്പെടുന്നു. കൂടുതൽ അറിയുവാൻ...
മുൻ സാരഥികൾ
സ്കൂളിലെ പ്രധാനാദ്ധ്യാപകർ:
നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പൂർണമായും കാണുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | സേവനകാലം |
1 | ഭാർഗവി വി. ജെ. | 06/1960 മുതൽ 04/1963 വരെ |
2 | ലീലാമ്മ കെ. ആർ. | 05/1963 മുതൽ 03/1991 വരെ |
3 | ലൂക്കോസ് പി. എ. | 07/1990 മുതൽ 01/1991 വരെ |
4 | എബ്രഹാം പി. കെ. | 04/1991 മുതൽ 08/2019 വരെ |
5 | സിസിലി തോമസ് | 09/2019 മുതൽ 04/2020 വരെ |
6 | സിസാ സെബാസ്റ്റ്യൻ | 12/2021 മുതൽ 06/2023 വരെ |
7 | പുഷ്പാ ഷേണായി | 10/2023 മുതൽ തുടരുന്നു |
നേട്ടങ്ങൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കുവാനും കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനും സ്കൂളിന് സാധിക്കുന്നുണ്ട്. തുടർന്ന് വായിക്കാം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂൾ ധാരാളം പ്രഗൽഭരായ പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട് അവരിൽ പ്രമുഖരാണ്
ക്രമ നമ്പർ | പേര് | റിമാർക്സ് |
---|---|---|
1 | മേഴ്‌സി കുട്ടൻ | ഒളിമ്പ്യൻ |
2 | ജയദേവൻ എൻ. | ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അനിമൽ ഹസ്ബൻഡറി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* ഏറ്റുമാനൂർ ബസ്സ്റ്റാൻഡിൽ നിന്നും വേദഗിരി, കല്ലംപാറ, മാഞ്ഞൂർ സൗത്ത് വഴിയിൽ പാറേപ്പള്ളി ജംഗ്ഷനിൽ നിന്നും താഴോട്ട് 1 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തു എത്തുന്നു. അതിനു മുൻപിൽ ആണ് നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* ഏറ്റുമാനൂർ, പ്രാവട്ടം, നീണ്ടൂർ ജംഗ്ഷനിൽ നിന്നും വില്ലേജ് ഹാൾ ജംഗ്ഷനിലേക്കും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സി. കെ. കവല ജംഗ്ഷനിലേക്കും, അവിടെ നിന്നും വലത്തോട്ടുള്ള വഴിയിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ നീണ്ടൂർ പഞ്ചായത്ത് ഗവൺമെന്റ് എൽ. പി. സ്കൂളിൽ എത്തിച്ചേരാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31422
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ