"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സ്കൗട്ട്&ഗൈഡ്സ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് )
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൗട്ട്&ഗൈഡ്സ്
'''സ്കൗട്ട്&ഗൈഡ്സ്'''

സ്നേഹം, ത്യാഗം, കാരുണ്യം, ദയ എന്നീ സദ്ഗുണങ്ങൾ ശൈശവത്തിലെ ശീലിക്കുന്നു.
1996 മുതൽ സ്കൗട്ട്സ് & ഗൈഡ്സിന്റെ ഓരോ യൂണിറ്റ് വീതം പ്രവർത്തിക്കുന്നു. സ്കൗട്ടിങ്ങിനും ഗൈഡിങ്ങിനും 32 കുട്ടികൾ വീതം ഓരോ  ഗ്രൂപ്പിലും ഉണ്ട്. സനീഷ് മാത്യു, ബിനോറാണി എന്നിവർ യഥാക്രമം സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും ചാർജ് വഹിയ്ക്കുന്നു. ഓരോ വർഷവും നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസ്സായി ഗ്രേസ്മാർക്കിന് അർഹത നേടുന്നു.സ്നേഹം, ത്യാഗം, കാരുണ്യം, ദയ എന്നീ സദ്ഗുണങ്ങൾ ശൈശവത്തിലെ ശീലിക്കുന്നു.
[[പ്രമാണം:Scout and guide exam.jpg|ലഘുചിത്രം|391x391ബിന്ദു]]

22:08, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം