"ജൈ വകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Krishi( 1.jpg|ലഘുചിത്രം]]
[[പ്രമാണം:Krishi( 1.jpg|ലഘുചിത്രം]]
[[പ്രമാണം:Krishi (2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Krishi(3.jpg|ലഘുചിത്രം]]
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ  ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു

2022-23 അധ്യയനവർഷം  കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ എസ് എസ് യൂണിറ്റുമായു സഹകരിച്ചു കൃഷിഭവന്റെ നേതൃത്വത്തിൽ സ്‌കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു കൃഷി നടത്തി.പയർ,പാവൽ.ബീറ്റ്റൂട്ട്,ചീര ,വെള്ളരി ,കാബേജ് ,കോളിഫ്‌ളവർ ,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്തു.
2023-24 അധ്യയനവർഷം പാവൽ പയർ,ചീര ,വഴുതന ,വെണ്ട ,വെള്ളരി ,കോവൽ ,ചീനി തുടങ്ങിയവ കുട്ടികൾ അദ്ധ്യാപകനായ അനിൽകുമാർ ടി സി യുടെ നേതൃത്വത്തിൽ ചെയ്തു.  കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി .
'''''കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ്'''''
കൃഷിഭവൻ നൽകുന്ന മികച്ച കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ് നു കടപ്ലാമറ്റോം പഞ്ചായത്തിൽ നിന്നും
അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി റോണി മാത്യു അർഹനായി.
സ്കൂളിലെ ജൈവ കൃഷിയിലെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വീട്ടിൽ നടത്തിയ കൃഷിയുടെ മികവിനുള്ള അംഗീകാരം ആണ് കർഷക വിദ്യാർത്ഥി അവാർഡ്.

19:08, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. കാബേജ് ,ചീര,മുളക് ,തക്കാളി ,വാഴുതനങ്ങാ ,വാഴ ,ഇഞ്ചി മുതലായവ സ്കൂൾ കോംബൗണ്ടിൽ തന്നെ അധ്യാപകനായ ദിലീപ് സോമന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ പരിപാലിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു

2022-23 അധ്യയനവർഷം  കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ എസ് എസ് യൂണിറ്റുമായു സഹകരിച്ചു കൃഷിഭവന്റെ നേതൃത്വത്തിൽ സ്‌കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു കൃഷി നടത്തി.പയർ,പാവൽ.ബീറ്റ്റൂട്ട്,ചീര ,വെള്ളരി ,കാബേജ് ,കോളിഫ്‌ളവർ ,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്തു.

2023-24 അധ്യയനവർഷം പാവൽ പയർ,ചീര ,വഴുതന ,വെണ്ട ,വെള്ളരി ,കോവൽ ,ചീനി തുടങ്ങിയവ കുട്ടികൾ അദ്ധ്യാപകനായ അനിൽകുമാർ ടി സി യുടെ നേതൃത്വത്തിൽ ചെയ്തു.  കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി .

കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ്

കൃഷിഭവൻ നൽകുന്ന മികച്ച കുട്ടി കർഷകൻ (കർഷക വിദ്യാർത്ഥി ) അവാർഡ് നു കടപ്ലാമറ്റോം പഞ്ചായത്തിൽ നിന്നും

അഞ്ചാം ക്‌ളാസ് വിദ്യാർത്ഥി റോണി മാത്യു അർഹനായി.

സ്കൂളിലെ ജൈവ കൃഷിയിലെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വീട്ടിൽ നടത്തിയ കൃഷിയുടെ മികവിനുള്ള അംഗീകാരം ആണ് കർഷക വിദ്യാർത്ഥി അവാർഡ്.

"https://schoolwiki.in/index.php?title=ജൈ_വകൃഷി&oldid=2132906" എന്ന താളിൽനിന്ന് ശേഖരിച്ചത്