"തുടർന്നുവയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചതും സീലിങ്ങും ഗ്ലാസ് ഇട്ടതും ആണ് | എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചതും സീലിങ്ങും ഗ്ലാസ് ഇട്ടതും ആണ് .ക്‌ളാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ചും ഡെസ്കും പഠനോപകരണങ്ങൾസൂക്ഷിക്കാൻ അലമാരയും ഉണ്ട്.കുട്ടികൾക്കു വായിക്കാൻ നിരവധി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ലഭ്യമാണ് . കുട്ടികൾക്ക് ഇരുന്നു ഉച്ചഭക്ഷണം കഴിക്കാൻ ടൈൽസ് വിരിച്ച ഡൈനിങ് ഹാൾ സൗകര്യവും ഉണ്ട് . സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് ഒഴിവുസമയം ഉല്ലസിക്കാൻ ഊഞ്ഞാൽ,സീസൊ ,സ്ലൈഡ് എന്നിവയും സ്കൂൾ കോംബൗണ്ടിൽ തന്നെ കളിയ്ക്കാൻ ഗ്രൗണ്ടും ഉണ്ട്. |
16:07, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചതും സീലിങ്ങും ഗ്ലാസ് ഇട്ടതും ആണ് .ക്‌ളാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ചും ഡെസ്കും പഠനോപകരണങ്ങൾസൂക്ഷിക്കാൻ അലമാരയും ഉണ്ട്.കുട്ടികൾക്കു വായിക്കാൻ നിരവധി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ലഭ്യമാണ് . കുട്ടികൾക്ക് ഇരുന്നു ഉച്ചഭക്ഷണം കഴിക്കാൻ ടൈൽസ് വിരിച്ച ഡൈനിങ് ഹാൾ സൗകര്യവും ഉണ്ട് . സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് ഒഴിവുസമയം ഉല്ലസിക്കാൻ ഊഞ്ഞാൽ,സീസൊ ,സ്ലൈഡ് എന്നിവയും സ്കൂൾ കോംബൗണ്ടിൽ തന്നെ കളിയ്ക്കാൻ ഗ്രൗണ്ടും ഉണ്ട്.