"പഠനവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ ഗോത്രവിഭാഗം കുട്ടികൾക്കും 2007- 2008 വർഷത്തിൽ പഠന വീട് അനുവദിച്ചു കിട്ടി.കോളനിയിലെ തന്നെ ഒരു ഒഴിഞ്ഞ ഷെഡ്ഡിൽ ആയിരുന്നു പഠനവീട് വർഷങ്ങളോളം പ്രവർത്തിച്ചുവന്നത്. സ്ഥിരമായ ഒരു കെട്ടിടം ഇല്ലാത്തതിനാൽ മഴക്കാലത്ത് പഠന വീട്ടിലെ അധ്യയനം പ്രയാസകരമായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ 2018 ൽ കോളനിക്ക് സമീപമുള്ള പ്രദേശത്ത് ഒരു പഠന വീട് നിർമ്മിച്ചു. പക്ഷേ തുടർന്നുള്ള വർഷങ്ങളിലെ പ്രളയത്തിൽ ഇതും നശിച്ചുപോയി. ഇതിനിടയിലാണ് പിടിഎ കമ്മിറ്റി അംഗം ശ്രീമതി തനുവിൻറ്റെ നേതൃത്വത്തിൽ പഠന വീടിന് സ്ഥിരമായ അടച്ചുറപ്പുള്ള ഒരു കെട്ടിടം പണിയാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാകുന്നത്. | |||
[[പ്രമാണം:ഗോത്രസാരഥി 45.jpg|ലഘുചിത്രം|341x341ബിന്ദു|'''പഠനവീട് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ രമേശൻ നിർവഹിക്കുന്നു.''']] | [[പ്രമാണം:ഗോത്രസാരഥി 45.jpg|ലഘുചിത്രം|341x341ബിന്ദു|'''പഠനവീട് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീ രമേശൻ നിർവഹിക്കുന്നു.''']] | ||
വരി 5: | വരി 7: | ||
എസ് എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും നന്മയുള്ള മനസ്സോടെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ നന്ദിയോടെ ഓർക്കുന്നു | എസ് എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും നന്മയുള്ള മനസ്സോടെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ നന്ദിയോടെ ഓർക്കുന്നു | ||
പഠനകേന്ദ്രം കൊവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ കോളനിയിലെ കുട്ടികൾക്കായി പഠനകേന്ദ്രവും പഠന വീടും സജീവമായിരുന്നു . മണൽ വയലും തൊട്ടപ്പൻ കുളം ആയിരുന്നു പഠന കേന്ദ്രത്തിനായി ആയി തിരഞ്ഞെടുത്ത കോളനികൾ .രണ്ട് കേന്ദ്രങ്ങളിലായി 52 കുട്ടികൾ പഠന കേന്ദ്രങ്ങളിൽ എത്തിയിരുന്നു .കൊവിഡ് കാലത്ത് മെൻറ് ടീച്ചറും ഇ വിയും സ്കൂളിൽ നിന്നും 3 അധ്യാപകരും പഠന കേന്ദ്രങ്ങളിൽ എത്തുകയും അവർക്ക് വേണ്ട പഠന പിന്തുണ നൽകുകയും ചെയ്തു . | |||
നോട്ടുബുക്കുകളും പഠനോപകരണങ്ങളും നൽകി .ഭാഷയിലെയും ഗണിതത്തിലെ യും അടിസ്ഥാന ആശയങ്ങൾ കുട്ടികൾക്ക് നൽകിയതിനാൽ സ്കൂളിൽ വന്നപ്പോൾ ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല .പഠന കേന്ദ്രങ്ങളിൽ കുട്ടികൾക്കായി വിവിധ ദിനാചരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു . ശിശു ദിനാചരണം ശിശുദിനത്തിൽ കുട്ടികൾക്കായി അഡ്വക്കേറ്റ് അരവിന്ദാക്ഷൻ സർ ക്ലാസെടുത്തു . * | |||
അധ്യാപക ദിനത്തിൽ അധ്യാപകർക്കായി കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ചു എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു .പഠനകേന്ദ്രത്തിൽ ആദിവാസി ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ക്ലാസ്സുകളും യോഗ ക്ലാസും സംഘടിപ്പിച്ചു . ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വ്യക്തി ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .മണൽവയൽ കോളനിയിൽ സ്കൂളിൻറെ ഭാഗമായി പുതിയ പഠന വീട് ഒരുക്കി .ജനമൈത്രി പോലീസ് കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു .സ്കൂളിൻറെ ഭാഗമായി അതിജീവനം പ്രോഗ്രാമും പഠന കേന്ദ്രത്തിൽ നടത്തി ...വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ലാപ്ടോപ് നൽകുകയും ലാപ്ടോപ്പ് ലഭിച്ചവർക്ക് ഏകദിനപരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മണൽവയൽ കോളനിയിൽ നടത്തുകയും ചെയ്തു...പഠന കേന്ദ്രങ്ങളിൽ വിവിധവിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കാൻ കഴിഞ്ഞതിനാൽ തിരികെ സ്കൂളിലേക്ക് വന്നപ്പോൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്ന് അധ്യാപകർ വിലയിരുത്തി | |||
<gallery> | <gallery> |
14:54, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ ഗോത്രവിഭാഗം കുട്ടികൾക്കും 2007- 2008 വർഷത്തിൽ പഠന വീട് അനുവദിച്ചു കിട്ടി.കോളനിയിലെ തന്നെ ഒരു ഒഴിഞ്ഞ ഷെഡ്ഡിൽ ആയിരുന്നു പഠനവീട് വർഷങ്ങളോളം പ്രവർത്തിച്ചുവന്നത്. സ്ഥിരമായ ഒരു കെട്ടിടം ഇല്ലാത്തതിനാൽ മഴക്കാലത്ത് പഠന വീട്ടിലെ അധ്യയനം പ്രയാസകരമായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ 2018 ൽ കോളനിക്ക് സമീപമുള്ള പ്രദേശത്ത് ഒരു പഠന വീട് നിർമ്മിച്ചു. പക്ഷേ തുടർന്നുള്ള വർഷങ്ങളിലെ പ്രളയത്തിൽ ഇതും നശിച്ചുപോയി. ഇതിനിടയിലാണ് പിടിഎ കമ്മിറ്റി അംഗം ശ്രീമതി തനുവിൻറ്റെ നേതൃത്വത്തിൽ പഠന വീടിന് സ്ഥിരമായ അടച്ചുറപ്പുള്ള ഒരു കെട്ടിടം പണിയാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാകുന്നത്.
ഗൾഫിലുള്ള അവരുടെ കുടുംബത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രവാസി കൂട്ടായ്മയാണ് സാമ്പത്തിക സഹായം അനുവദിച്ചത്. തൃശൂർ നാട്ടിക എസ് എൻ കോളേജ് 1997 - 99 പ്രീഡിഗ്രി ബാച്ച്, യുഎഇ അജ്മാൻ ചാപ്റ്റർ, ഷാർജ ഐ എം ഇ എ ടെക്നോളജി, മൈക്രോസോഫ്റ്റ് ഉടമ ഫൈസൽ ജമാലുദ്ദീൻ, യുഎഇ യിലെ സിദ്ദീഖ് എ കെ എന്നീ സുമനസ്സുകളാണ് പണം നൽകിയത്. പി ടി എ ഉപസമിതിയുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റിയാണ് പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്. പഠന വീടിൻറ്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം നൽകിയത് മണൽ വയൽ കോളനിയിലെ ശ്രീമതി കുഞ്ഞിമാളു അമ്മയാണ് . അവരുടെ പുരയിടത്തിൽ നിന്നും 3 സെൻറ് സ്ഥലം കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി അനുവദിച്ചു തന്നു.കുഞ്ഞിമാളു അമ്മയുടെ മഹാമനസ്കതയിൽ ലഭിച്ച സ്ഥലത്ത് പണി ആരംഭിക്കുകയും നിർമ്മാണം പൂർത്തീകരിച്ച് മനോഹരമായ പഠനവീട് കെട്ടിടം സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് നാടിന് സമർപ്പിച്ചു . അധ്യാപകരും, പിടിഎ, എം പി ടി എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പഠന നിർമ്മാണത്തിൽ നിസ്തുലമായ സേവനങ്ങൾ നൽകി സഹായിച്ചു.രണ്ടു ലക്ഷം രൂപ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായി വന്നു.48 കുട്ടികൾ പഠിക്കുന്ന പഠന വീടിൻറെ ആവശ്യകത ഏറെ ഉപകാരപ്പെട്ട നാളുകളായിരുന്നു കോവിഡ് മഹാമാരി കാലം.സ്കൂൾ അടഞ്ഞുകിടന്ന രണ്ടുവർഷക്കാലം പൊതുവിഭാഗത്തിലെ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവട് മാറിയപ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ തീരെ അപര്യാപ്തമായിരുന്ന ഗോത്ര വിഭാഗം കുട്ടികൾ ഓൺലൈൻ പഠനപ്രക്രിയയിൽ നിന്നും പൂർണമായും പരിധിക്ക് പുറത്തായ സന്ദർഭമായിരുന്നു. ഇതിനൊരു പരിഹാരം ആയിരുന്നു പുതിയ പഠന വീട്. കോളനിയിലെ മക്കളുടെ അധ്യയനം പഠന വിടവ് സംഭവിക്കാതെ മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞത് ഏറെ പ്രശംസനീയമാണ്.
എസ് എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും നന്മയുള്ള മനസ്സോടെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ നന്ദിയോടെ ഓർക്കുന്നു
പഠനകേന്ദ്രം കൊവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ കോളനിയിലെ കുട്ടികൾക്കായി പഠനകേന്ദ്രവും പഠന വീടും സജീവമായിരുന്നു . മണൽ വയലും തൊട്ടപ്പൻ കുളം ആയിരുന്നു പഠന കേന്ദ്രത്തിനായി ആയി തിരഞ്ഞെടുത്ത കോളനികൾ .രണ്ട് കേന്ദ്രങ്ങളിലായി 52 കുട്ടികൾ പഠന കേന്ദ്രങ്ങളിൽ എത്തിയിരുന്നു .കൊവിഡ് കാലത്ത് മെൻറ് ടീച്ചറും ഇ വിയും സ്കൂളിൽ നിന്നും 3 അധ്യാപകരും പഠന കേന്ദ്രങ്ങളിൽ എത്തുകയും അവർക്ക് വേണ്ട പഠന പിന്തുണ നൽകുകയും ചെയ്തു .
നോട്ടുബുക്കുകളും പഠനോപകരണങ്ങളും നൽകി .ഭാഷയിലെയും ഗണിതത്തിലെ യും അടിസ്ഥാന ആശയങ്ങൾ കുട്ടികൾക്ക് നൽകിയതിനാൽ സ്കൂളിൽ വന്നപ്പോൾ ക്ലാസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല .പഠന കേന്ദ്രങ്ങളിൽ കുട്ടികൾക്കായി വിവിധ ദിനാചരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു . ശിശു ദിനാചരണം ശിശുദിനത്തിൽ കുട്ടികൾക്കായി അഡ്വക്കേറ്റ് അരവിന്ദാക്ഷൻ സർ ക്ലാസെടുത്തു . *
അധ്യാപക ദിനത്തിൽ അധ്യാപകർക്കായി കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ചു എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു .പഠനകേന്ദ്രത്തിൽ ആദിവാസി ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ക്ലാസ്സുകളും യോഗ ക്ലാസും സംഘടിപ്പിച്ചു . ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വ്യക്തി ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .മണൽവയൽ കോളനിയിൽ സ്കൂളിൻറെ ഭാഗമായി പുതിയ പഠന വീട് ഒരുക്കി .ജനമൈത്രി പോലീസ് കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു .സ്കൂളിൻറെ ഭാഗമായി അതിജീവനം പ്രോഗ്രാമും പഠന കേന്ദ്രത്തിൽ നടത്തി ...വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ലാപ്ടോപ് നൽകുകയും ലാപ്ടോപ്പ് ലഭിച്ചവർക്ക് ഏകദിനപരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മണൽവയൽ കോളനിയിൽ നടത്തുകയും ചെയ്തു...പഠന കേന്ദ്രങ്ങളിൽ വിവിധവിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കാൻ കഴിഞ്ഞതിനാൽ തിരികെ സ്കൂളിലേക്ക് വന്നപ്പോൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്ന് അധ്യാപകർ വിലയിരുത്തി
-
പഠനവീട് ഉദ്ഘാടനം
-
ഉദ്ഘാടന ചടങ്ങ്
-
-
ഒരുക്കങ്ങൾ
-
പഠനവീട്ടിലേക്കുള്ള സാനിറ്റൈസർ വിതരണം
-
പഠനോപകരണ വിതരണം
-
ശ്രീ സി കെ സഹദേവൻ സംസാരിക്കുന്നു.