"എൽ.എം.എൽ.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40213schoolwiki (സംവാദം | സംഭാവനകൾ)
40213schoolwiki (സംവാദം | സംഭാവനകൾ)
ചരിത്രം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
കൊല്ലം ജില്ലയിൽ കടക്കലിനടുത്തുള്ള പ്രകൃതിസുന്ദരമായ കാരയ്ക്കാട് എന്ന സ്ഥലത്താണ് എൽ. എം. എൽ. പി. എസ്. സ്ഥിതിചെയ്യുന്നത് . പഴമയുടെ പുതുമ വിളിച്ചോതുന്ന വാസ്തു ശിൽപ സൗന്ദര്യം ഒന്നിന്മേലൊന്ന് എന്ന രീതിയിൽ കരിങ്കൽ പീസുകളാൽ നിർമ്മിതമായ നോട്ടങ്ങളുടെ മണം രുചിയും അറിവും പേറിയ വിദ്യാലയം , ഇന്നും കേടുപാടുകൾ ഒന്നും തന്നെ കൂടാതെ നിലനിൽക്കുന്നു . 1920 - ൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി ലൂഥറൻ മിഷണറിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സ്ഥാപനം  .താഴ്‌ന്ന  ജാതിയിൽപ്പെട്ട ദളിതർ അടക്കമുള്ള അവർണ്ണ വിഭാഗത്തിന് വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ലക്ഷ്യത്തോടെ AD 1939 ൽ  ഈ സ്കൂൾ സ്ഥാപിതമായി . ജാതി -മത വരമ്പുകൾക്കപ്പുറം ഒരേ ക്ലസ്സ്മുറിയിൽ ഒന്നിച്ചിരുന്നു കളിച്ചു പഠിച്ചവരിൽ പലരും സമൂഹത്തിൽ ഉയർന്ന നിലയിൽ സേവനം ചെയ്യുന്നു .ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ഐഎൽസി  തിരുവന്തപുരം സിനഡിന്റെ നേതൃത്വത്തിൽ ഡോ .ലാലാദാസ്‌ മാനേജരായി നിർവ്വഹിച്ചുവരുന്നു . {{PSchoolFrame/Pages}}
{{PU|L. M. L. P. S. Karakkadu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരക്കാട്  
|സ്ഥലപ്പേര്=കാരക്കാട്  
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=ദീപ ഐസക്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ബി എസ്  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ
|സ്കൂൾ ചിത്രം=Kk12.jpg
|സ്കൂൾ ചിത്രം=Kk12.jpg
|size=350px
|size=350px
|caption=
|caption=8.84342,76.93081
|ലോഗോ=
|ലോഗോ=
|logo_size=380px
|logo_size=380px
വരി 64: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''<nowiki>*</nowiki>ചുറ്റുമതിൽ ഗേറ്റ്'''
'''<nowiki>*</nowiki> കളിസ്ഥലം'''
'''<nowiki>*</nowiki>കുടിവെള്ള സൗകര്യം'''
'''<nowiki>*</nowiki>പാചകപ്പുര'''
'''<nowiki>*</nowiki>ഓഫീസിൽ റൂം'''
'''<nowiki>*</nowiki>ലൈബ്രറി'''
'''<nowiki>*</nowiki>കമ്പ്യൂട്ടർ'''
'''<nowiki>*</nowiki> ടോയ്ലറ്റ്'''




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 79: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശാന്തി
#
#ഷീബ
#
#അനില
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഗിരീഷ് സാർ
#
#ഡോ. ആനന്ദ്
#
#സിഐ സുധീർ
==വഴികാട്ടി==
==വഴികാട്ടി==
  നല്കുക. -->
കടക്കൽ പാരിപ്പള്ളി മടത്തറ റോ‍ഡിൽ സ‍ഞ്ചരിച്ച് ചിങ്ങേലി ജങ്ഷനിൽനിന്നും ഇടത്തേയ്ക് തിരിഞ്ഞ് പന്തളംമുക്ക് പുലിപ്പാറ വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.
{{#multimaps:8.84319,76.93074|zoom=13}}
 
{{Slippymap|lat=8.84342|lon=76.93081|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ.എം.എൽ.പി.എസ്._കാരക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്