"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (ചെ.) Rethi devi എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.തോട്ടുവ/ക്ലബ്ബുകൾ എന്ന താൾ ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: . |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
===== ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ് ക്ലബ്ബ് ===== | ===== ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ് ക്ലബ്ബ് ===== | ||
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഈവർഷം ഏറ്റെടുത്ത ഇംഗ്ലീഷ് ക്ലബ്ബിന്റെ ഒരു പ്രവർത്തനമാണ് "'''ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ്''' " . ഈ പ്രവർത്തനം ഓൺലൈനാണ് നടത്തിവരുന്നത്. ജൂലൈ മുതൽ മാർച്ച് വരെയാണ് ഇതിന്റെ കാലാവധി. കുട്ടികൾക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് പദങ്ങൾ മനസ്സിലാക്കി കൊടുത്ത് അത് പ്രയോഗിച്ച് സ്വായത്തമാക്കാനുള്ള അവസരമാണ് ഈ പ്രേജക്ടിലൂടെ നടപ്പിലാക്കി വരുന്നത്. ഈ ലിറ്റിൽ കിഡ്സ് ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് ശ്രീമാൻ രാജേഷ് സുബ്രഹ്‌മണ്യം എന്ന ഇംഗ്ലീഷ് ലൈഫ് സ്കിൽ ട്രയിനറാണ്. ഇംഗ്ലീഷ് ഭാഷ അനായാസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "'''ഹലോ ഇംഗ്ലീഷ്''' " പ്രവർത്തനങ്ങളും ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി തുടർന്ന് വരുന്നു. വർഷാവസാനം കുട്ടികളുടെ ഇംഗ്ലീഷ് വിനിമയ ശേഷി പ്രകടിപ്പിക്കാനായി ക്ലാസ്സ് തലത്തിലും തുടർന്ന് സ്കൂൾ തലത്തിലും '''ഇംഗ്ലീഷ് ഫെസ്റ്റും''' സംഘടിപ്പിച്ച് വരുന്നു. 2019 -20 ൽ ഓൺലൈൻ പ്രവർത്തനമായാണ് ഇത് നടത്തിയത്. | |||
===== സർഗ്ഗവേദി ===== | ===== സർഗ്ഗവേദി ===== | ||
കുട്ടികളുടെ കലാപ്രകടനങ്ങളുടെ അവതരണത്തിന് ഒരു വേദി എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഈ ക്ലബ്ബിന് ക്ലാസ്സ് തലത്തിൽ ഒരു കൺവീനറുണ്ട്. ആ കൺവീനറിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ക്ലാസ്സ് തലത്തിൽ സർഗ്ഗവേദി കൂടി കലാ പരിപാടികൾ അവതരിപ്പിക്കുന്നു. തുടർന്ന് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച മികച്ചവ സ്കൂൾ തലത്തിൽ അവതരിപ്പിക്കുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും, വേദികൾ നൽകാനും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു വരുന്നു. '''ടാലന്റ് പൂൾ''' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിവിധ മേഖലകളിലെ പ്രതിഭകളുമായി സംവദിക്കാനും അവസരം നൽകി വരുന്നു. ഇപ്പോൾ സർഗ്ഗവേദി അവതരണം ഓൺലൈനാണ് നടന്നു വരുന്നത്. | |||
===== ശുചിത്വ ക്ലബ്ബ് ===== | ===== ശുചിത്വ ക്ലബ്ബ് ===== | ||
ശുചിത്വശീലങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമാക്കുന്നത്. ചെറിയ പ്രായത്തിലേ നല്ല ശീലങ്ങൾ കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നു. അതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് , സെമിനാറുകൾ, അഭിമുഖം എന്നിവ നടത്തി വരുന്നു. ഇപ്പോൾ ഈ പ്രവർത്തനങ്ങൾ ഓൺലൈൻ ക്ലാസ്സുകളായാണ് നടത്തിവരുന്നത്. | |||