"ജി.എച്ച്.എസ്. ചാലിയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' == <big>ചരിത്രം</big> == വാഴക്കാട് പഞ്ചായത്തിലെ എടവണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}


== <big>ചരിത്രം</big> ==
ചാലിയാറിന് സമീപത്തായി വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ഗവ.ഹൈ സ്കൂൾ ചാലിയപ്പുറം'''. 1908ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ [[ജി.എച്ച്.എസ്. ചാലിയപ്പുറം/ചരിത്രം|ചരിത്രം ഉൾക്കൊള്ളുന്ന]] വിദ്യാലയങ്ങളിൽ ഒന്നാണ്.
   വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ ഈ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.<big>Board Hindu Elementary School</big> എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
{{Infobox School
  11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.
|സ്ഥലപ്പേര്=എടവണ്ണപ്പാറ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18368
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566565
|യുഡൈസ് കോഡ്=32050200301
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1908
|സ്കൂൾ വിലാസം=ജിഎച്ച്എസ് ചാലിയപ്പുറം
|പോസ്റ്റോഫീസ്=ചെറുവായൂർ
|പിൻ കോഡ്=673645
|സ്കൂൾ ഫോൺ=0483 2725410
|സ്കൂൾ ഇമെയിൽ=ghschaliappuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴക്കാട്,
|വാർഡ്=10
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=706
|പെൺകുട്ടികളുടെ എണ്ണം 1-10=710
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് വി
|പി.ടി.എ. പ്രസിഡണ്ട്=കെ പി ഷംസീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=നുസ്‍റത്ത് ഷാജി
|സ്കൂൾ ചിത്രം=18368_2.jpg
|size=350px
|caption=6
|ലോഗോ=
|logo_size=50px
}}
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
!ക്രമനം
!പേര്
!സ്വദേശം
!തസ്തിക
!കാലം
|-
|1
|ഇഎൻ ചേന്നു നായർ
|
|പ്രധാനാധ്യാപകൻ
|
|-
|2
|കെയു വേലു നായ‍ർ
|
| പ്രധാനാധ്യാപകൻ
|
|-
|3
|എംകെ ആലിഹസ്സൻ കുട്ടി ഹാജി
|
|പ്രധാനാധ്യാപകൻ
|
|-
|4
|എൻ രാമചന്ദ്രൻ (എൻ ആർ സി)
|
|പ്രധാനാധ്യാപകൻ
|
|-
|5
|എൻ ഹരിദാസ്
|
|പ്രധാനാധ്യാപകൻ
|
|-
|6
|പിവി ഉഷക്കുട്ടി
|
|പ്രധാനാധ്യാപിക
|2004
|-
|7
|ബാലഗോപാലൻ പികെ
|
|പ്രധാനാധ്യാപകൻ
|2005-2016
|-
|8
|ശങ്കരൻ നരോങ്ങൽ
|
|പ്രധാനാധ്യാപകൻ
|03/06/2016 to 09/07/2016
|-
|9
|അഷ്‍റഫ് പൂത്തടമ്മൽ
|വാഴക്കാട്, മലപ്പുറം
|പ്രധാനാധ്യാപകൻ
|09/11/2016-23/08/2017
|-
|10
|കമറുന്നിസ കെ
|ചെറുവാഴൂർ, മലപ്പുറം
|പ്രധാനാധ്യാപിക
|9/11/2016 to 23/8/2017
|-
|11
|അബ്‍ദുല്ല പാറപ്പുറത്ത്
|വാഴക്കാട്, മലപ്പുറം
|പ്രധാനാധ്യാപകൻ
|23/08/2017 to 22/11/2017
|-
|12
|അബ്‍ദു റൗഫ് പി
|വാഴക്കാട്, മലപ്പുറം
|പ്രധാനാധ്യാപകൻ
|23/11/2017-5/3/2018
|-
|13
|സുലേഖ ദേവി എം
|പെരിന്തൽമണ്ണ, മലപ്പുറം
|പ്രധാനാധ്യാപിക
|05/03/2018 to 31/05/2018
|-
|14
|അബ്‍ദുല്ല പാറപ്പുറത്ത്
|വാഴക്കാട്, മലപ്പുറം
|പ്രധാനാധ്യാപകൻ ചാർജ്
| 01/06/2018 to 11/06/2018
|-
|15
|ഗോവിന്ദൻ കെടി
|കൊടക്കാട്ട്, കാസർഗോഡ്
|പ്രധാനാധ്യാപകൻ
|11/06/2018 to 18/09/2018
|-
|16
| സരിത എംബി
|കക്കോടി, കോഴിക്കോട്
|പ്രധാനാധ്യാപിക
|19/09/2018 to
2022
|-
|17
|സുരേഷ് ബാബു പി
|ചെറുവായൂർ,
മലപ്പുറം
|പ്രധാനാധ്യാപകൻ
ചാർജ്
|24/11/2020 to 30/01/2021 & 20/10/2022 to 08/12/2022
|-
|18
|അബ്ബാസ് വി
|ചെറുവണ്ണൂർ,
കോഴിക്കോട്
|
|9/12/2022 to Continues
|}
 
 
==പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
'''=== വിജയശതമാനം ഒറ്റനോട്ടത്തിൽ ==='''
=====വർഷം =====  ===== ശതമാനം=====
*2015-2016                    -  100
*2016-2017                    -   100
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|‍. സ്കൗട്ട് & ഗൈഡ്സ്]]
 
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം|സാമൂഹ്യ പശ്ചാത്തലം]]
 
*ക്ലാസ് മാഗസിൻ.
 
*[[{{PAGENAME}} / സ്കൂൾ മാഗസിൻ.|ജാലകം.]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
*ക്ലബ്ബ് പ്രവർത്തനങ്ങൾ
 
*ജെ .ആർ.സി
 
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ|ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
*[[{{PAGENAME}} / ഹരിതസേന|ഹരിതസേന]]
 
*ജാഗ്രത സമിതി
 
*[[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ.|ഹരിത വിദ്യലയം റിയാലിറ്റി ഷോ.]]
[[{{PAGENAME}}/ഉപ താളിന്റെ പേര്|ഉപ താളിന്റെ പേര്]]
 
 
==വഴികാട്ടി==
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ നിന്നും റോഡ്‌  മാർഗം  25 കിലോമീറ്റർ
*കോഴിക്കോട്‌  പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  26 കിലോമീറ്റർ
*കോഴിക്കോട്‌  കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും റോഡ്‌  മാർഗം  16 കിലോമീറ്റർ
<br>
----
{{Slippymap|lat=11.247400|lon= 75.951393|zoom=16|width=full|height=400|marker=yes}}
<!--
 
 
Loading map...
+
-
Leaflet | © OpenStreetMap contributors
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്._ചാലിയപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്