"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
=== ബെസ്ററ് സ്‌കൂൾ അവാർഡ് === | === ബെസ്ററ് സ്‌കൂൾ അവാർഡ് === | ||
തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ. | തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ. | ||
[[പ്രമാണം:31516BS1.jpg|പകരം=|ലഘുചിത്രം|കഴിഞ്ഞ രണ്ടു പ്രവർത്തന വർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം ]] | |||
=== ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം === | === ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം === | ||
ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര മേളകളിൽ പാലാ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിനും ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ പാലാ ഉപജില്ലയിൽ രണ്ടാമത് എത്തുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് സാധിച്ചു. വിജയികൾക്ക് അനുമോദനങ്ങൾ | ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര മേളകളിൽ പാലാ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിനും ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ പാലാ ഉപജില്ലയിൽ രണ്ടാമത് എത്തുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് സാധിച്ചു. വിജയികൾക്ക് അനുമോദനങ്ങൾ | ||
[[പ്രമാണം:31516WE.jpg|ലഘുചിത്രം|പ്രവൃത്തിപരിചയ മത്സരത്തിൽ വിജയിച്ചവർ ]] | |||
=== ഉപജില്ലാ കലോത്സവം - കായികമേള എന്നിവയിൽ മുന്നിൽ === | === ഉപജില്ലാ കലോത്സവം - കായികമേള എന്നിവയിൽ മുന്നിൽ === | ||
ഉപജില്ലാ കലോത്സവത്തിൽ പാലാ ഉപജില്ലയിൽ ഒന്നാമത് എത്തിച്ചേരുന്നതിനും കായികമേളയിൽ പാലാ സബ്ജില്ലയിൽ രണ്ടാമത് എത്തിച്ചേരുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. | ഉപജില്ലാ കലോത്സവത്തിൽ പാലാ ഉപജില്ലയിൽ ഒന്നാമത് എത്തിച്ചേരുന്നതിനും കായികമേളയിൽ പാലാ സബ്ജില്ലയിൽ രണ്ടാമത് എത്തിച്ചേരുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു. | ||
[[പ്രമാണം:31516KS.jpg|ലഘുചിത്രം|ഉപജിലാ കലോത്സവം, കായികമേള എന്നിവയിൽ വിജയികളായവർ ]] | |||