"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|A.R Nagar HSS Chendappuraya}}
{{prettyurl|A.R Nagar HSS Chendappuraya}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/A.R_Nagar_HSS_Chendappuraya ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
{{Infobox School
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/A.R_Nagar_HSS_Chendappuraya</span></div></div><span></span>
{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 60: വരി 62:
|logo_size=50px
|logo_size=50px
}}
}}
'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ്  '''<nowiki/>'ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ'''<nowiki/>' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '<nowiki/>'''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ'''.' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച ''''''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി'ന്റെ''''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
<big>'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ്  '''<nowiki/>'ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ'''<nowiki/>' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '<nowiki/>'''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ'''.' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച ''''''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി'ന്റെ''''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.</big>


=== <big>'''ചരിത്രം'''</big> ===
=== <big>'''ചരിത്രം'''</big> ===
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന  ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി  വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]]
'''<big>മ</big>'''<big>ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന  ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി  വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്.</big> [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]]


==='''<big>ഭൗതിക സൗകര്യങ്ങൾ</big>'''===
==='''<big>ഭൗതിക സൗകര്യങ്ങൾ</big>'''===
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് ക്ലാസുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും സയൻസ് ലാബും ഉണ്ട്. പ്രെെമറിക്ക് ഒരു കമ്പ്യൂട്ടർ ലാബും  20 ലാപ്‍ടോപ്പും 10 പ്രൊജക്ടറുകളും ഉണ്ട്. ഈ ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ് ,കേബിൾ കണക്ഷനുകളും ലഭ്യമാണ്.മാത്രമല്ല,സ്കൂളിൽ വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.  [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
<big>'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്.ഹയർസെക്കണ്ടറിക്ക് 9 ക്ലാസ് മുറികളും 7 ലാബുകളും ഒരു ലെെബ്രറിയും പ്രവർത്തിക്കുന്നു.  ഹെെസ്കൂളിന് ഒരു സ്മാർട് ക്ലാസുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും സയൻസ് ലാബും ഉണ്ട്. പ്രെെമറിക്ക് ഒരു കമ്പ്യൂട്ടർ ലാബും  20 ലാപ്‍ടോപ്പും 10 പ്രൊജക്ടറുകളും ഉണ്ട്. ഈ ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ് ,കേബിൾ കണക്ഷനുകളും ലഭ്യമാണ്.മാത്രമല്ല,സ്കൂളിൽ വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്</big>.  [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''===
==='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''===


* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/നേർകാഴ്‍ച|നേർകാഴ്‍ച]]
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/നേർകാഴ്‍ച|<big>നേർകാഴ്‍ച</big>]]


* കാർഷിക പ്രവർത്തനങ്ങൾ
* [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/കാർഷിക പ്രവർത്തനങ്ങൾ|<big>കാർഷിക പ്രവർത്തനങ്ങൾ</big>]]
* ഫുട്ബോൾ ടൂർണമെന്റ്
* <big>ടാലന്റ് ലാബ്</big>
* ടാലന്റ് ലാബ്
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==='''<big>മാനേജ്മെന്റ്</big>'''===
==='''<big>മാനേജ്മെന്റ്</big>'''===
'''മ'''ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. ഡോ. സി അനസ്  പ്രിൻസിപ്പളും  അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്
<big>'''മ'''ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. ഡോ. സി അനസ്  പ്രിൻസിപ്പളും  അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്.</big>


==='''<big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big>'''===
==='''<big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big>'''===
വരി 87: വരി 88:
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|'''1'''
|'''<big>1</big>'''
|'''കമ്മദ് കുട്ടി മൊല്ല'''
|'''<big>കമ്മദ് കുട്ടി മൊല്ല</big>'''
|
|
|
|
|-
|-
|'''2'''
|'''<big>2</big>'''
|'''സത്യപാലൻ നെടുങ്ങാടി'''
|'''<big>സത്യപാലൻ നെടുങ്ങാടി</big>'''
|
|
|
|
|-
|-
|'''3'''
|'''<big>3</big>'''
|'''കെ.ടി.ചന്ദ്രശേഖരൻ'''
|'''<big>കെ.ടി.ചന്ദ്രശേഖരൻ</big>'''
|
|<big>1966</big>
|
|<big>1976</big>
|-
|'''<big>4</big>'''
|'''<big>ഖാലിദ് കുഞ്ഞ്</big>'''
|<big>1976</big>
|<big>1978</big>
|-
|-
|'''4'''
|'''<big>5</big>'''
|'''ഖാലിദ് കുഞ്ഞ്'''
|'''<big>സി.രാമദാസൻ</big>'''
|
|<big>1978</big>
|
|<big>1994</big>
|-
|-
|'''5'''
|'''<big>6</big>'''
|'''സി.രാമദാസൻ'''
|'''<big>ജോർജ് വൈദ്യൻ</big>'''
|
|<big>1996</big>
|
|<big>2003</big>
|-
|-
|'''6'''
|'''<big>7</big>'''
|'''ജോർജ് വൈദ്യൻ'''
|'''<big>മുഹമ്മദ് കോയ ,</big>'''
|
|<big>2003</big>
|
|<big>2006</big>
|-
|-
|'''7'''
|'''<big>8</big>'''
|'''മുഹമ്മദ് കോയ ,'''
|'''<big>ജോണി കെ.എം</big>'''
|
|<big>2006</big>
|
|<big>2013</big>
|-
|-
|'''8'''
|'''<big>9</big>'''
|'''ജോണി കെ.എം'''
|'''<big>പ്രേം ജോസഫ്</big>'''
|
|<big>2013</big>
|
|<big>2018</big>
|-
|-
|'''9'''
|'''<big>10</big>'''
|'''പ്രേം ജോസഫ്'''
|'''<big>അനിൽകുമാർ നൊച്ചിപ്പൊയിൽ</big>'''
|
|<big>2018</big>
|
|
|}
|}
വരി 136: വരി 142:
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ
!<big>ക്രമ നമ്പർ</big>
!പേര്
!<big>പേര്</big>
! colspan="2" |കാലഘട്ടം
! colspan="2" |<big>കാലഘട്ടം</big>
|-
!<big>1</big>
!<big>ജോണി കെ.എം</big>
!<big>2013</big>
!<big>202൦</big>
|-
|-
!1
!<big>2</big>
!ജോണി കെ.എം
!<big>ഡോ.സി അനസ്</big>
!2010
!<big>2020</big>
!202൦
!
|}
|}


വരി 154: വരി 165:


==='''<big>ചിത്രശാല</big>'''===
==='''<big>ചിത്രശാല</big>'''===
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചിത്രങ്ങൾ| ഇവിടെ ക്ലിക്ക് ചെയ്യുക.]]
<big>സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചിത്രങ്ങൾ| ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>


==='''<big>വഴികാട്ടി</big>'''===
==='''<big>വഴികാട്ടി</big>'''===
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''


*കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.  
*<big>കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.</big>
*കോഴിക്കോട് - തൃശ‌ൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന്  1  1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)
*<big>കോഴിക്കോട് - തൃശ‌ൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന്  1  1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)</big>
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  16 കീ.മി.  അകലം.
* <big>കോഴിക്കോട് എയർപോർട്ടിൽ നിന്ന്  16 കീ.മി.  അകലം.</big>
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി  ദൂരം .(ബസ്സ് മാ‍ർഗ്ഗം എത്താം)
* <big>പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി  ദൂരം .(ബസ്സ് മാ‍ർഗ്ഗം എത്താം)</big>
----
----
{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}
{{Slippymap|lat= 11°4'11.78"N|lon= 75°56'2.98"E |zoom=16|width=800|height=400|marker=yes}}
----
----



21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വിലാസം
ചെണ്ടപ്പുറായ

ഏ.ആർ.നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2491265
ഇമെയിൽarnagarhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19070 (സമേതം)
എച്ച് എസ് എസ് കോഡ്11222
യുഡൈസ് കോഡ്32051300704
വിക്കിഡാറ്റQ64564006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1677
പെൺകുട്ടികൾ1600
ആകെ വിദ്യാർത്ഥികൾ3276
അദ്ധ്യാപകർ140
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ317
ആകെ വിദ്യാർത്ഥികൾ503
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി അനസ്
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ നൊച്ചിപൊയിൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് 'ഏ.ആർ.നഗ‍ർ ഹയർസെക്കണ്ടറി സ്കൂൾ' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച 'ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബി'ന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

ചരിത്രം

ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്.ഹയർസെക്കണ്ടറിക്ക് 9 ക്ലാസ് മുറികളും 7 ലാബുകളും ഒരു ലെെബ്രറിയും പ്രവർത്തിക്കുന്നു. ഹെെസ്കൂളിന് ഒരു സ്മാർട് ക്ലാസുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും സയൻസ് ലാബും ഉണ്ട്. പ്രെെമറിക്ക് ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രൊജക്ടറുകളും ഉണ്ട്. ഈ ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ് ,കേബിൾ കണക്ഷനുകളും ലഭ്യമാണ്.മാത്രമല്ല,സ്കൂളിൽ വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 കമ്മദ് കുട്ടി മൊല്ല
2 സത്യപാലൻ നെടുങ്ങാടി
3 കെ.ടി.ചന്ദ്രശേഖരൻ 1966 1976
4 ഖാലിദ് കുഞ്ഞ് 1976 1978
5 സി.രാമദാസൻ 1978 1994
6 ജോർജ് വൈദ്യൻ 1996 2003
7 മുഹമ്മദ് കോയ , 2003 2006
8 ജോണി കെ.എം 2006 2013
9 പ്രേം ജോസഫ് 2013 2018
10 അനിൽകുമാർ നൊച്ചിപ്പൊയിൽ 2018

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് കാലഘട്ടം
1 ജോണി കെ.എം 2013 202൦
2 ഡോ.സി അനസ് 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശേഖരിച്ച് വരുന്നു

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി തെക്ക് മാറി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് - തൃശ‌ൂർ ദേശീയപാതയിൽ ( NH 17) കൊളപ്പുറത്ത് നിന്ന് 1 1/2 കീ.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.(ഓട്ടോ മാർഗ്ഗം എത്താം)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കീ.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 13 കീ.മി ദൂരം .(ബസ്സ് മാ‍ർഗ്ഗം എത്താം)

Map



Phone for Contact: 0494 2491265
HM: 9495847358
SITC: 9446770042(ABDULNAZIR MT)

അവലംബം