"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ.) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PVHSSchoolFrame/Header}} | ||
{{PU|G V H S S KOYILANDY}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊയിലാണ്ടി | |സ്ഥലപ്പേര്=കൊയിലാണ്ടി | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1914 | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി | ||
|പോസ്റ്റോഫീസ്=കൊയിലാണ്ടി | |പോസ്റ്റോഫീസ്=കൊയിലാണ്ടി | ||
|പിൻ കോഡ്=673305 | |പിൻ കോഡ്=673305 | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1165 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=625 | |പെൺകുട്ടികളുടെ എണ്ണം 1-10=625 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1900 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=63 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169 | ||
വരി 47: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=എൻ.വി.പ്രദീപ് കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജേഷ് ഉപ്പലക്കൽ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജേഷ് ഉപ്പലക്കൽ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുധാകരൻ.കെ.കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശുചീന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16046-1 .jpeg | ||
|size=350px | |size=350px | ||
|caption= | |caption=GVHSS KOYILANDY | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool}} | |||
== '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|ചരിത്രം]]''' == | == '''[[ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി/ചരിത്രം|ചരിത്രം]]''' == | ||
വരി 108: | വരി 108: | ||
''ക്ലബ് പ്രവർത്തനങ്ങൾ'' | ''ക്ലബ് പ്രവർത്തനങ്ങൾ'' | ||
ലിറ്റിൽ കൈറ്റ്സ് | |||
എൻ സി സി | |||
എസ് പി സി | |||
ജെ ആർ സി | |||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
വരി 122: | വരി 131: | ||
[[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]] | [[സ്പോർട്സ് ക്ലബ്.|സ്പോർട്സ് ക്ലബ്]] | ||
'''<big>സ്പോർട്സ്</big>''' | |||
sebak takraw സംസ്ഥാന തലത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് | |||
വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി (2021). | |||
സംസ്ഥാന തലത്തിൽജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ | |||
== മുൻ സാരഥികൾ == | മൂന്നാംസ്ഥാനവും നേടി (2022). | ||
'''<big>കലാ വിഭാഗം</big>''' | |||
സംസ്ഥാന യുവജനോത്സവങ്ങളിൽ ചെണ്ടമേളം വിഭാഗത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി അനിഷേധ്യമായഒന്നാം സ്ഥാനം നേടി കൊണ്ട് കുതിക്കുന്നത് ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ് . | |||
'''<big>പ്രവൃത്തി പരിചയ മേള</big>''' | |||
വർക്സ്എക്സ്പീരിയൻസ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്ക് (2017), വുഡ് ക്രാഫ്റ്റ് (2018) ജില്ലാതലത്തിൽ ഇലക്ട്രിക്കൽ | |||
വയറിങ് (2018) എന്നിവയിൽ ഒന്നാംസ്ഥാനവും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി..<references /> | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 144: | വരി 170: | ||
|'''പി ഉഷാകുമാരി.''' | |'''പി ഉഷാകുമാരി.''' | ||
|} | |} | ||
== പ്രശസ്തരായ [[ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*[[വി.ആർ. കൃഷ്ണയ്യർ]] , [[യു.എ. ഖാദർ]] , [[തിക്കോടിയൻ]] (പി .കുഞ്ഞനന്തൻനായർ ), [[ഇ. ശ്രീധരൻ]] (മെട്രോമാൻ ) | |||
മുൻ മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ്കോയ]], എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ [[കെ.പി. ഉണ്ണികൃഷ്ണൻ]], നാടകരംഗത്ത് പ്രശസ്തിയാർജിച്ച ഭാസി തിക്കോടി. | |||
* ഇന്ദിരാ പ്രിയദർശിനി 1955 ഇൽ ഈ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ | |||
പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്. | |||
<br> | |||
---- | |||
{{Slippymap|lat= 11.44352|lon= 75.692454 |zoom=16|width=800|height=400|marker=yes}} | |||
---- | |||
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്. | |||
12:12, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.കൊയിലാണ്ടി , കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2620311 |
ഇമെയിൽ | vadakara16046@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16046 (സമേതം) |
എച്ച് എസ് എസ് കോഡ് | 10093 |
വി എച്ച് എസ് എസ് കോഡ് | 911012 |
യുഡൈസ് കോഡ് | 32040900705 |
വിക്കിഡാറ്റ | Q64552207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1165 |
പെൺകുട്ടികൾ | 625 |
ആകെ വിദ്യാർത്ഥികൾ | 1900 |
അദ്ധ്യാപകർ | 63 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 169 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ.വി.പ്രദീപ് കുമാർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജേഷ് ഉപ്പലക്കൽ |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ശുചീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന |
അവസാനം തിരുത്തിയത് | |
13-11-2024 | 16046-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി
ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ്
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച
ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര് .1920 കളിലാണ് ഈ സ്കൂൾ
ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961
ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ
പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015 മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം
അനുവദിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ.
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
ക്ലാസ് മുറികൾ- 47
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )
ഐടി ലാബ്- 2
ടോയ്ലെറ്റ്- 14
യൂറിനൽ -8
യൂറിനൽ -8
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ സി സി ,ലിറ്റിൽ കൈറ്റ് ,ജെ ആർ സി ,റോഡ് സുരക്ഷാ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി
വളരെ ചുരുക്കം സ്കൂളുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൻ്റെ ഒരു ആകർഷണമാണ്.
ക്ലബ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
എൻ സി സി
എസ് പി സി
ജെ ആർ സി
സയൻസ് ക്ലബ്
ഗണിത ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
മലയാളം ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
സ്പോർട്സ്
sebak takraw സംസ്ഥാന തലത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ്
വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി (2021).
സംസ്ഥാന തലത്തിൽജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ
മൂന്നാംസ്ഥാനവും നേടി (2022).
കലാ വിഭാഗം
സംസ്ഥാന യുവജനോത്സവങ്ങളിൽ ചെണ്ടമേളം വിഭാഗത്തിൽ കഴിഞ്ഞ 5 വർഷങ്ങളായി അനിഷേധ്യമായഒന്നാം സ്ഥാനം നേടി കൊണ്ട് കുതിക്കുന്നത് ബോയ്സ് ഹൈസ്കൂളിലെ മിടുക്കരാണ് .
പ്രവൃത്തി പരിചയ മേള
വർക്സ്എക്സ്പീരിയൻസ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്ക് (2017), വുഡ് ക്രാഫ്റ്റ് (2018) ജില്ലാതലത്തിൽ ഇലക്ട്രിക്കൽ
വയറിങ് (2018) എന്നിവയിൽ ഒന്നാംസ്ഥാനവും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
1 | സി കെ വാസു |
2 | വാസുദേവൻ |
3 | പ്രേമചന്ദ്രൻ |
4 | പി ഉഷാകുമാരി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.ആർ. കൃഷ്ണയ്യർ , യു.എ. ഖാദർ , തിക്കോടിയൻ (പി .കുഞ്ഞനന്തൻനായർ ), ഇ. ശ്രീധരൻ (മെട്രോമാൻ )
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ, എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ കെ.പി. ഉണ്ണികൃഷ്ണൻ, നാടകരംഗത്ത് പ്രശസ്തിയാർജിച്ച ഭാസി തിക്കോടി.
- ഇന്ദിരാ പ്രിയദർശിനി 1955 ഇൽ ഈ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി.
വഴികാട്ടി
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ
പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16046
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ