"എൽ എഫ് എൽ പി എസ് മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|LF LPS Manimala}} കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ എൽ .പി സ്കൂൾ.
{{prettyurl|LF LPS Manimala}}  

{{Infobox AEOSchool
| പേര്=എൽ എഫ് എൽ പി എസ് മണിമല
| സ്ഥലപ്പേര്= മണിമല
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 32440
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1950
| സ്കൂൾ വിലാസം=  മണിമല
| പിൻ കോഡ്=686543
| സ്കൂൾ ഫോൺ= 04828249495
| സ്കൂൾ ഇമെയിൽ= littleflowerlp@gmail.com

| സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/littleflower.manimala
കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ എൽ .പി സ്കൂൾ.
| ഉപ ജില്ല= കറുകച്ചാൽ
 
| ഭരണ വിഭാഗം= എയ്ഡഡ്
{{Infobox School
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്ഥലപ്പേര്=മണിമല
| പഠന വിഭാഗങ്ങൾ1=എൽപി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| പഠന വിഭാഗങ്ങൾ2=  
|റവന്യൂ ജില്ല=കോട്ടയം
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ കോഡ്=32440
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|എച്ച് എസ് എസ് കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 120
|വി എച്ച് എസ് എസ് കോഡ്=
| പെൺകുട്ടികളുടെ എണ്ണം= 112
|വിക്കിഡാറ്റ ക്യു ഐഡി=
| വിദ്യാർത്ഥികളുടെ എണ്ണം= 232
|യുഡൈസ് കോഡ്=32100500404
| അദ്ധ്യാപകരുടെ എണ്ണം= 10
|സ്ഥാപിതദിവസം=
| പ്രിൻസിപ്പൽ=      
|സ്ഥാപിതമാസം=
| പ്രധാന അദ്ധ്യാപകൻ=     ജോസ് കെ ജേക്കബ്   
|സ്ഥാപിതവർഷം=1950
| പി.ടി.. പ്രസിഡണ്ട്=     ജിജി കെ ജോസ്      
|സ്കൂൾ വിലാസം=
| സ്കൂൾ ചിത്രം=32440_LFLPS_MANIMALA.jpg
|പോസ്റ്റോഫീസ്=മണിമല
| }}
|പിൻ കോഡ്=686543
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=littleflowerlp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം&ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=104
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന ജോസഫ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിജി കെ ജോസ്
|എം.പി.ടി.എ. പ്രസിഡണ്ട്= സിമി ആലോഷിയസ്
|സ്കൂൾ ചിത്രം=32440 schoolbuilding1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 38: വരി 71:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന  ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ്, മണിമല ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി  സ്കൂൾ . ഇതിന്റെ രക്ഷാധികാരി മാർ. ജോസഫ് പെരുന്തോട്ടവും (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), കോർപ്പറേറ്റ് മാനേജർ ,റവ.ഫാ. മനോജ് കറുകയിലും,  സ്കൂൾ മാനേജർ, റവ.ഫാദർ ജോർജ് കൊച്ചുപറമ്പിലും ആണ്. കറുകച്ചാൽ സബ്ജില്ലയിലെ  മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി മണിമല, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രവർത്തിച്ചുവരുന്നു. പാഠ്യ, പാഠ്യേതര  പ്രവർത്തനങ്ങളിൽ ഒരുപോലെ ഊന്നൽ നൽകി മുൻപോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു .70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുവാൻ  അവരെ പ്രാപ്തരാക്കിയതിൽ അഭിമാനിക്കുന്നു. പി. റ്റി. എ യുടെ സഹായത്തോടെ സ്കൂൾ ഭൗതീക സാഹചര്യങ്ങൾ  മെച്ചപ്പെട്ട നിലയിൽ കൊണ്ടുപോകുവാൻ  ഞങ്ങൾക്ക് കഴിയുന്നുണ്ട് . അസംബ്ലി പന്തലും, സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും, ഇതിന്റെ ഉദാഹരണങ്ങളാണ്. മികച്ച സ്കൂൾ ലൈബ്രറി ,ഡിജിറ്റൽ ക്ലാസ് റൂം, കല, കായിക ,  പ്രവൃത്തിപരിചയ പരിശീലനം  ഇവ സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനും, കൃഷി ഒരു സംസ്കാരം ആക്കി മാറ്റുന്നതിനും,  പഠനം ലഘൂകരിക്കുന്നതിനുമുള്ള വിദ്യകൾ മനസിലാക്കുന്നതിനും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന  വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന  ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ്, മണിമല ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി  സ്കൂൾ . ഇതിന്റെ രക്ഷാധികാരി മാർ. ജോസഫ് പെരുന്തോട്ടവും (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), കോർപ്പറേറ്റ് മാനേജർ ,റവ.ഫാ. മനോജ് കറുകയിലും,  സ്കൂൾ മാനേജർ, റവ.ഫാദർ ജോർജ് കൊച്ചുപറമ്പിലും ആണ്. കറുകച്ചാൽ സബ്ജില്ലയിലെ  മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി മണിമല, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രവർത്തിച്ചുവരുന്നു. പാഠ്യ, പാഠ്യേതര  പ്രവർത്തനങ്ങളിൽ ഒരുപോലെ ഊന്നൽ നൽകി മുൻപോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു .70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുവാൻ  അവരെ പ്രാപ്തരാക്കിയതിൽ അഭിമാനിക്കുന്നു. പി. റ്റി. എ യുടെസഹായത്തോടെ സ്കൂൾ ഭൗതീക സാഹചര്യങ്ങൾ  മെച്ചപ്പെട്ട നിലയിൽ കൊണ്ടുപോകുവാൻ  ഞങ്ങൾക്ക് കഴിയുന്നുണ്ട് . അസംബ്ലി പന്തലും, സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും, ഇതിന്റെ ഉദാഹരണങ്ങളാണ്. മികച്ച സ്കൂൾ ലൈബ്രറി ,ഡിജിറ്റൽ ക്ലാസ് റൂം, കല, കായിക ,  പ്രവൃത്തിപരിചയ പരിശീലനം  ഇവ സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനും, കൃഷി ഒരു സംസ്കാരം ആക്കി മാറ്റുന്നതിനും,  പഠനം ലഘൂകരിക്കുന്നതിനുമുള്ള വിദ്യകൾ മനസ്സിലാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന  വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 52: വരി 84:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കല, കായിക ,  പ്രവൃത്തിപരിചയ പരിശീലനം
* കല, കായിക ,  പ്രവൃത്തിപരിചയ പരിശീലനം
* മത്സര പരീക്ഷകൾക്കുള്ള  പരിശീലനം  - ദിശ
== ചിത്രശാല ==
== പഠന യാത്ര ==

==വഴികാട്ടി==
==വഴികാട്ടി==
https://goo.gl/maps/83Hthoby7VVRgmHc6
https://goo.gl/maps/83Hthoby7VVRgmHc6
{{#multimaps:9.490625, 76.750578| width=500px | zoom=16 }}
 
ചങ്ങനാശേരി എരുമേലി റൂട്ടിൽ മണിമല ബസ് സ്‌റ്റാൻഡിൽ നിന്ന് 1 km ദൂരത്തിൽ ഹോളി മാഗി പള്ളിക്കു സമീപം.
{{Slippymap|lat=9.490625|lon= 76.750578|zoom=16|width=800|height=400|marker=yes}}

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ മണിമല എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ എൽ .പി സ്കൂൾ.

എൽ എഫ് എൽ പി എസ് മണിമല
വിലാസം
മണിമല

മണിമല പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽlittleflowerlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്32440 (സമേതം)
യുഡൈസ് കോഡ്32100500404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം&ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ജോസഫ്‌
പി.ടി.എ. പ്രസിഡണ്ട്ജിജി കെ ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്സിമി ആലോഷിയസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് പ്രൈമറി സ്കൂളാണ്, മണിമല ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്കൂൾ . ഇതിന്റെ രക്ഷാധികാരി മാർ. ജോസഫ് പെരുന്തോട്ടവും (ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത), കോർപ്പറേറ്റ് മാനേജർ ,റവ.ഫാ. മനോജ് കറുകയിലും, സ്കൂൾ മാനേജർ, റവ.ഫാദർ ജോർജ് കൊച്ചുപറമ്പിലും ആണ്. കറുകച്ചാൽ സബ്ജില്ലയിലെ മികച്ച എൽ .പി സ്കൂളുകളിൽ ഒന്നായി മണിമല, ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രവർത്തിച്ചുവരുന്നു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ ഊന്നൽ നൽകി മുൻപോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു .70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുവാൻ അവരെ പ്രാപ്തരാക്കിയതിൽ അഭിമാനിക്കുന്നു. പി. റ്റി. എ യുടെ സഹായത്തോടെ സ്കൂൾ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിൽ കൊണ്ടുപോകുവാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് . അസംബ്ലി പന്തലും, സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബും, ഇതിന്റെ ഉദാഹരണങ്ങളാണ്. മികച്ച സ്കൂൾ ലൈബ്രറി ,ഡിജിറ്റൽ ക്ലാസ് റൂം, കല, കായിക , പ്രവൃത്തിപരിചയ പരിശീലനം ഇവ സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു. ശാസ്ത്ര അവബോധം വളർത്തുന്നതിനും, കൃഷി ഒരു സംസ്കാരം ആക്കി മാറ്റുന്നതിനും, പഠനം ലഘൂകരിക്കുന്നതിനുമുള്ള വിദ്യകൾ മനസിലാക്കുന്നതിനും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ് റൂം
  • അസംബ്ലി പന്തൽ
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കല, കായിക , പ്രവൃത്തിപരിചയ പരിശീലനം
  • മത്സര പരീക്ഷകൾക്കുള്ള  പരിശീലനം  - ദിശ

ചിത്രശാല

പഠന യാത്ര

വഴികാട്ടി

https://goo.gl/maps/83Hthoby7VVRgmHc6

ചങ്ങനാശേരി എരുമേലി റൂട്ടിൽ മണിമല ബസ് സ്‌റ്റാൻഡിൽ നിന്ന് 1 km ദൂരത്തിൽ ഹോളി മാഗി പള്ളിക്കു സമീപം.

Map
"https://schoolwiki.in/index.php?title=എൽ_എഫ്_എൽ_പി_എസ്_മണിമല&oldid=2530584" എന്ന താളിൽനിന്ന് ശേഖരിച്ചത്