"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ജൂനിയർ റെഡ് ക്രോസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:24029Red cross.jpeg|ലഘുചിത്രം]]
'''2015 മുതൽ മിജി ടീച്ചർ, സ്മിത ടീച്ചർ എന്നിവരുടെ  നേതൃത്വത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി JRC പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ യൂണിറ്റിന് സാധിക്കുന്നു.94 കുട്ടികൾ അംഗങ്ങളായ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു'''.
[[പ്രമാണം:24029 redcross.jpeg|ലഘുചിത്രം|298x298px|പകരം=|ഇടത്ത്‌]]




വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം നൽകാൻ കുട്ടികൾ അവരവരുടെ വീടുകളിൽ സൗകര്യം ഒരുക്കി.
[[പ്രമാണം:24029Red cross.jpeg|ലഘുചിത്രം|301x301ബിന്ദു|വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം നൽകാൻ കുട്ടികൾ അവരവരുടെ വീടുകളിൽ സൗകര്യം ഒരുക്കി.|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''മോട്ടിവേഷൻ ക്ലാസ്സ്‌''' ==
'''ടി എം വി എച്ച് എസ്സ്  സ്കൂളിൽ ' പേടിവേണ്ട കൂടെയുണ്ട് ഞങ്ങൾ' എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ ആർ സുമേഷ് ക്ലാസ്സുകൾ നയിച്ചു. പ്രധാന അധ്യാപിക ശ്രീമതി അനില പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ മുനീർ എന്നിവർ പ്രസംഗിച്ചു'''.
 
[[പ്രമാണം:24029 motivation class2.jpeg|ഇടത്ത്‌|ലഘുചിത്രം|237x237px]]
[[പ്രമാണം:24029 motivation class 1.jpeg|നടുവിൽ|ലഘുചിത്രം|251x251px]]

15:39, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

2015 മുതൽ മിജി ടീച്ചർ, സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി JRC പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ യൂണിറ്റിന് സാധിക്കുന്നു.94 കുട്ടികൾ അംഗങ്ങളായ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു.


വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം നൽകാൻ കുട്ടികൾ അവരവരുടെ വീടുകളിൽ സൗകര്യം ഒരുക്കി.














മോട്ടിവേഷൻ ക്ലാസ്സ്‌

ടി എം വി എച്ച് എസ്സ്  സ്കൂളിൽ ' പേടിവേണ്ട കൂടെയുണ്ട് ഞങ്ങൾ' എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ ആർ സുമേഷ് ക്ലാസ്സുകൾ നയിച്ചു. പ്രധാന അധ്യാപിക ശ്രീമതി അനില പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ മുനീർ എന്നിവർ പ്രസംഗിച്ചു.