"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
[[പ്രമാണം:4201 nsslogo.png|150px|ലഘുചിത്രം|എൻ.എസ്.എസ്. ലോഗോ]] | [[പ്രമാണം:4201 nsslogo.png|150px|ലഘുചിത്രം|എൻ.എസ്.എസ്. ലോഗോ]] | ||
{{prettyurl|Govt. H S S Elampa}} | {{prettyurl|Govt. H S S Elampa}} | ||
| വരി 8: | വരി 9: | ||
== <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> == | == <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> == | ||
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ | <big>എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഊർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ എൻ.എസ്.എസ്. വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big> | ||
== <big>ഹരിതകാന്തി</big> == | == <big>ഹരിതകാന്തി</big> == | ||
| വരി 15: | വരി 16: | ||
== സപ്തദിന ക്യാമ്പ് == | == സപ്തദിന ക്യാമ്പ് == | ||
[[പ്രമാണം:42011 NSS 0.jpg||250px|ലഘുചിത്രം|ഉദ്ഘാടനം]]ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം | [[പ്രമാണം:42011 NSS 0.jpg||250px|ലഘുചിത്രം|ഉദ്ഘാടനം]]<big>ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു. പി.റ്റി. എ. പ്രസിഡൻറ് ശ്രീ. എം. മഹേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ. റ്റി. അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എ. ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. എൻ.എസ്.എസ്. വാളന്റിയറന്മാരുടെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം - 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനിയാഴ്ച സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി. ജയശ്രീ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ. റിജു സ്വാഗതം പറഞ്ഞു.</big> | ||
| വരി 29: | വരി 30: | ||
==== ദിനാചരണങ്ങൾ ==== | ==== ദിനാചരണങ്ങൾ ==== | ||
<big> | <big>യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം (സെപ്തംബർ 5), ലോക സാക്ഷരതാ ദിനം, ഓസോൺ ദിനം (സെപ്തംബർ 16) എന്നീ ദിനങ്ങൾ ബോധ വർക്കരണ റാലി, സെമിനാർ, ചോദ്യോത്തര പരിപാടി എന്നിവയിലൂടെ ആഘോഷിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മോക് പാർലമെന്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.</big> | ||
==== രക്തദാനക്യാമ്പ് ==== | ==== രക്തദാനക്യാമ്പ് ==== | ||
എൻ.എസ്.എസ്. | <big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. നാൽപതോളം ആളുകൾ രക്തം ദാനം ചെയ്തു.</big> | ||
രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് | <big>രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാന പരിപാടിയിൽ പങ്കെടുത്തത്. ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു.</big> | ||
===<small>കൈത്താങ്ങ്</small>=== | |||
<big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. | <big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big> | ||
===<small>ലഹരി വിരുദ്ധ ക്ലബ്ബ്</small>=== | |||
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | <big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | ||
=== <small>കുടിവെളളം പരിശോധന</small> === | |||
എൻ.എസ്.എസ്. | <big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big> | ||
ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു. | <big>ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു.</big> | ||
=== | === <small>ചിത്രശാല</small> === | ||
<gallery> | <gallery> | ||
പ്രമാണം:42011 NSS 14.jpg|1 | പ്രമാണം:42011 NSS 14.jpg|1 | ||